India രാജ്യത്തെ ദേശീയപാതകളുടെ ദൈര്‍ഘ്യം 59 ശതമാനം വര്‍ധിച്ചതായി മന്ത്രി നിതിന്‍ ഗഡ്കരി; ലോകത്ത് രണ്ടാമത്തെ വലിയ റോഡ് ശൃംഖല
Kannur പെരിങ്ങത്തൂര്‍-മട്ടന്നൂര്‍ എയര്‍പോര്‍ട്ട് നാലുവരിപ്പാത: പാനൂരില്‍ വഖഫ് ബോര്‍ഡ് സ്ഥലം ഒഴിവാക്കി കുറ്റിയിടല്‍, വ്യാപാരികള്‍ കടകളടച്ചിട്ടു, ഹര്‍ത്താല്‍
Ernakulam കലൂര്‍- എളമക്കര റോഡിലെ കാല്‍നടയാത്രക്കാര്‍ക്ക് അപകട ഭീഷണിയുമായി ഭിത്തികളും മരങ്ങളും; മുറിച്ചുമാറ്റണമെന്ന് ആവശ്യം
India മോദിയുടെ പുഷ്പാഞ്ജലി യാത്ര ചരിത്രത്തിലേക്ക്; ഏറ്റവും വലുതും ദൈര്‍ഘ്യമേറിയതുമായ റോഡ് ഷോ; പങ്കെടുത്തത് പത്ത് ലക്ഷത്തിലധികം പേര്
Kerala ’16 നിയമസഭാ മണ്ഡലങ്ങളിലായി സഞ്ചരിക്കുന്നത് 50 കിലോമീറോളം’; ഗുജറാത്തില്‍ മെഗാ റോഡ്ഷോയുമായി പ്രധാനമന്ത്രി
Kerala എംജി റോഡ് പാര്‍ക്കിങ് ഏരിയ വിട്ടുനല്‍കല്‍, നിയമ വിരുദ്ധമെന്ന് റിപ്പോര്‍ട്ട്; വിവാദത്തില്‍ നിന്ന് തലയൂരാന്‍ കരാര്‍ പിന്‍വലിച്ച് തിരുവനന്തപുരം നഗരസഭ
India നവംബര്‍ 15നു ശേഷം യുപിയിലെ റോഡുകളില്‍ കുഴികള്‍ കാണരുത്; ഉദ്യോഗസ്ഥര്‍ക്ക് അന്ത്യശാസനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
Kerala ഓഫ് റോഡ് റേസ് അനുമതിയില്ലാതെയാണ് സംഘടിപ്പിച്ചതെന്ന് അറിയില്ലായിരുന്നു; അപകടം ഉണ്ടാക്കുന്ന തരത്തിലല്ല വാഹനം ഓടിച്ചതെന്നും ജോജു ജോര്‍ജ്
Idukki മാരിയില്‍ കലിങ്ക്- കാഞ്ഞിരമറ്റം പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം വൈകുന്നു; വേറിട്ട ഫുട്ബോള്‍ പ്രതിഷേധ സമരവുമായി യുവമോര്‍ച്ച
India ബൈംഗളൂരു-മൈസൂരു എക്സ്പ്രസ് പാത ഈ വര്‍ഷം തുറക്കം; രണ്ടു നഗരങ്ങളിലേക്ക് എത്താനും 90 മിനിട്ട്; 52 കിലോമീറ്റര്‍ ബൈപാസുകള്‍; അതിവേഗം കേരളത്തിലെത്താം
Thrissur സ്ലാബില്ലത്ത കാനയിൽ വീണ് പരിക്കേറ്റ വായോധികന്റെ അരക്ക് താഴെ തളർന്നു, ചികിത്സാച്ചെലവ് താങ്ങാനാവാതെ നിർധന കുടുംബം
Kollam റീ ടാറിംഗ് ചെയ്തിട്ട് മാസങ്ങള്‍ പിന്നിടുന്നു; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു; പയ്യക്കോട് അടുതല റോഡില്‍ ദുരിതം
India കോവിഡ് കാലത്ത് സൗജന്യ റേഷനും വാക്സിനും നല്‍കിയതിന്റെ ആദരം; നെഹ്റു മാര്‍ഗ് ഇനി നരേന്ദ്ര മോദി മാര്‍ഗ്; റോഡിന്റെ പേര് മാറ്റി സിക്കിം സര്‍ക്കാര്‍
Kottayam ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം ഫലം കണ്ടു, എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാത തുറക്കാൻ നടപടിയായി, ഇന്നുമുതൽ പാത വെട്ടിത്തെളിക്കും
Kollam പൊട്ടിപ്പൊളിഞ്ഞ് മണക്കാട്ടുമുക്ക്- ഊക്കന്‍മുക്ക് റോഡ്; പിഡബ്ല്യൂഡി ഏറ്റെടുക്കുമെന്നും ബൈപ്പാസാക്കി നവീകരിക്കുമെന്ന എംഎല്‍എയുടെ വാഗ്ദാനം പാഴ് വാക്ക്
India രണ്ടു വര്‍ഷത്തില്‍ മികച്ച റോഡുകളും പാലങ്ങളും; പിഎം ഗ്രാമ സഡക് യോജന ഫലപ്രദം; ആര്.സി.പി.എല്‍. ഡബ്ല്യൂ.ഇ.എയും തുടരുന്നതിന് കേന്ദ്രത്തിന്റെ അംഗീകാരം
Kollam കന്റോണ്‍മെന്റ് റോഡിലൂടെ പോയാല്‍ യാത്രക്കാരുടെ നടുവൊടിയും; ഉറപ്പാണ് നടുവൊടിക്കും, കാല്‍നട പോലും ദുസ്സഹം
India റോഡുകളുടെ ഗുണമേന്മയില് വിട്ടുവീഴ്ചയില്ല; നൂതന ആശയങ്ങളുടെയും ഗവേഷണങ്ങളുടെയും സഹായത്തോടെ റോഡ്റോഡ് നിര്‍മാണം മെച്ചപ്പെടുത്തുമെന്ന് നിതിന്‍ ഗഡ്കരി
Kerala പിന്തുണയും വോട്ടും മതി, പാര്‍ട്ടി പതാക വേണ്ട; രാഹുലിന്റെ റോഡ്ഷോയില്‍ മുസ്ലിം ലീഗ് പതാകയ്ക്ക് വിലക്ക്, പ്രവര്ത്തകരക്കൊണ്ട് ലീഗ് പതാക മടക്കിവെച്ചു
Kerala അമിത് ഷാ ഇന്ന് തൃപ്പൂണിത്തുറയില്‍: മെഗാ റോഡ്ഷോയില്‍ പങ്കെടുക്കും, തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി; നഗരം വന്‍ സുരക്ഷയില്‍