Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

നവീകരണ പ്രവര്‍ത്തി പാതിവഴിയില്‍; നരകപാതയായി പുന്നാട്-മീത്തലെ പുന്നാട് റോഡ്

രണ്ടുവര്‍ഷം മുന്‍പാണ് മൂന്നരക്കോടി രൂപ ചിലവില്‍ മൂന്ന് കിലോമീറ്ററോളം വരുന്ന റോഡ് വീതികൂട്ടി നവീകരിക്കല്‍ പ്രവര്‍ത്തി ആരംഭിച്ചത്. മീത്തലെ പുന്നാട് നിന്നും ആരംഭിച്ച റോഡ് നവീകരണം രണ്ടരക്കിലോമീറ്റര്‍ പിന്നിട്ട് പുന്നാട് ടൗണിന് സമീപമെത്തിയപ്പോള്‍ പ്രവര്‍ത്തി നിലക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2021, 10:36 am IST
inKannur

ഇരിട്ടി: ഏതാനും വികസന വിരോധികളുടെ മര്‍ക്കടമുഷ്ടിക്കുമുന്നില്‍ പരാജയപ്പെട്ട് പുന്നാട്-മീത്തലെ പുന്നാട് നിവാസികള്‍. വര്‍ഷങ്ങളായി തകര്‍ന്ന് കാല്‍നടയാത്രപോലും അസാധ്യമായി മാറിയ പുന്നാട്-മീത്തലെ പുന്നാട് റോഡ് നവീകരണം ഏതാനും ചില വ്യക്തികളുടെ പിടിവാശിമൂലം നിലച്ചതോടെ മേഖലയിലെ ജനങ്ങളുടെ യാത്രാമാര്‍ഗ്ഗം നരകപാതയായി മാറിയിരിക്കുകയാണ്.

രണ്ടുവര്‍ഷം മുന്‍പാണ് മൂന്നരക്കോടി രൂപ ചിലവില്‍ മൂന്ന് കിലോമീറ്ററോളം വരുന്ന റോഡ് വീതികൂട്ടി നവീകരിക്കല്‍ പ്രവര്‍ത്തി ആരംഭിച്ചത്. മീത്തലെ പുന്നാട് നിന്നും ആരംഭിച്ച റോഡ് നവീകരണം രണ്ടരക്കിലോമീറ്റര്‍ പിന്നിട്ട് പുന്നാട് ടൗണിന് സമീപമെത്തിയപ്പോള്‍ പ്രവര്‍ത്തി നിലക്കുകയായിരുന്നു. ഏതാനും ചില വ്യക്തികള്‍ റോഡ് വീതി കൂട്ടുന്നതിനായി തങ്ങളുടെ അധീനതയിലുള്ള ഭൂമി വിട്ടു കൊടുക്കാതിരുന്നതാണ് പ്രശ്‌നമുണ്ടാക്കിയത്. നിര്‍മ്മാണപ്രവര്‍ത്തി നടന്ന രണ്ടരക്കിലോമീറ്റര്‍ പ രിധിയിലുള്ള വ്യക്തികളെല്ലാം തങ്ങളുടെ ഭൂമി വിട്ടുനല്‍കി റോഡ് വികസനത്തോട് സഹകരിച്ചപ്പോള്‍ പുന്നാട് ടൗണിനു സമീപമുള്ള നാനൂറ് മീറ്ററോളം വരുന്ന പ്രദേശ ത്തെ പതിനഞ്ചോളം പേര്‍ മുഖം തിരിഞ്ഞു നില്‍ക്കുകയും കോടതിയെ സമീപിക്കുകയും ചെയ്തു. റോഡ് നിര്‍മ്മാണത്തില്‍ തടസ്സം നേരിട്ടതോടെ കരാറുകാരന്‍ ബാക്കി ഭാഗം പൂര്‍ത്തീ കരിച്ച് പണി നിര്‍ത്തി പോവുകയും ചെയ്തു.

തുടര്‍ന്ന് എംഎല്‍എ സണ്ണി ജോസഫ്, നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. ശ്രീലത എന്നിവരുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും നാട്ടുകാരുമടങ്ങുന്ന സംഘം കോട തിയെ സമീപച്ചവരുമായി സംസാരിച്ചെങ്കിലും ഇതില്‍ നിന്നും പത്തോളം പേര്‍ പിന്‍വാങ്ങി. ഇതിനിടയില്‍ എംഎല്‍എ അടക്കമുള്ളവര്‍ കരാറുകാരനുമായി സംസാരിക്കുകയും ബാക്കി പ്രവര്‍ത്തികൂടി ചെയ്തു തീര്‍ക്കാമെന്ന് സമ്മതിക്കുകയും ചെയ്‌തെങ്കിലും അഞ്ചോളം പേര്‍ യാതൊരു വിട്ടുവീഴ്ചക്കുമില്ലാതെ മര്‍ക്കടമുഷ്ടിയുമായി തുടരുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

റോഡ് പ്രവര്‍ത്തിക്കായി റോഡിലെ ഈ നാനൂറ് മീറ്റര്‍ സ്ഥലത്തു പലയിടത്തും ടാറിങ് കിളച്ചിട്ടിരുന്നു. മഴശക്തമായതോടെ റോഡ് തോടായി മാറുകയും ഈ ചെളിയും ചെളിവെള്ളവും താണ്ടി ദുരിതയാത്ര നട ത്തുകയാണ് മേഖലയിലെ ജനങ്ങള്‍. ഇത് ജനങ്ങളില്‍ വന്‍ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്.

Tags: kannurറോഡ്‌collapse
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

Kerala

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.