Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബൈംഗളൂരു-മൈസൂരു എക്‌സ്പ്രസ് പാത ഈ വര്‍ഷം തുറക്കം; രണ്ടു നഗരങ്ങളിലേക്ക് എത്താനും 90 മിനിട്ട്; 52 കിലോമീറ്റര്‍ ബൈപാസുകള്‍; അതിവേഗം കേരളത്തിലെത്താം

സിവില്‍, റോഡ് പ്രവൃത്തികള്‍ മെയ് മാസത്തോടെ മദ്ദൂര്‍ വരെ പൂര്‍ത്തിയാകുമെന്ന് സമിതി പറഞ്ഞു. ദസറയ്‌ക്ക് മുമ്പ് മൈസൂരു വരെയുള്ള ജോലികള്‍ പൂര്‍ത്തിയാക്കുമെന്നും സെപ്തംബറില്‍ പ്രവേശന നിയന്ത്രിത ഹൈവേ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എന്‍എച്ച്എഐ) പ്രതിനിധികള്‍ പറഞ്ഞു. ചില റോഡ് സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നതിന് 1,200 കോടി രൂപ അധികമായി ചെലവഴിക്കുന്നതിന് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2022, 07:48 pm IST
inIndia

ബെംഗളൂരു: ബെംഗളൂരു  മൈസൂരു എക്‌സ്പ്രസ് പാത ഈ വര്‍ഷം ദസറയോടെ കമ്മീഷന്‍ ചെയ്യുമെന്ന് മൈസൂരു ജില്ലാ വികസന ഏകോപന സമിതി അറിയിച്ചു. പാത വരുന്നതോട് കൂടി രണ്ട് നഗരങ്ങള്‍ക്കുമിടയിലുള്ള യാത്രാ സമയം 90 മിനിറ്റായി കുറയ്‌ക്കും.  

സിവില്‍, റോഡ് പ്രവൃത്തികള്‍ മെയ് മാസത്തോടെ മദ്ദൂര്‍ വരെ പൂര്‍ത്തിയാകുമെന്ന് സമിതി പറഞ്ഞു. ദസറയ്‌ക്ക് മുമ്പ് മൈസൂരു വരെയുള്ള ജോലികള്‍ പൂര്‍ത്തിയാക്കുമെന്നും സെപ്തംബറില്‍ പ്രവേശന നിയന്ത്രിത ഹൈവേ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എന്‍എച്ച്എഐ) പ്രതിനിധികള്‍ പറഞ്ഞു. ചില റോഡ് സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നതിന് 1,200 കോടി രൂപ അധികമായി ചെലവഴിക്കുന്നതിന് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്.  

ഇത് മുഴുവന്‍ പദ്ധതിയുടെയും ചെലവ് ഏകദേശം 9,500 കോടിയോളം ഉയര്‍ത്തും. എന്നിരുന്നാലും, ചില റോഡ് സുരക്ഷാ സവിശേഷതകള്‍ 2022 ഡിസംബറിന് മുമ്പ് പൂര്‍ത്തിയാകില്ലെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. എക്‌സ്പ്രസ് പാതയില്‍ ഏകദേശം 52 കിലോമീറ്റര്‍ ബൈപാസുകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്.  

മൈസൂരു ഡെപ്യൂട്ടി കമ്മീഷണര്‍ ബഗാദി ഗൗതം, എംസിസി കമ്മീഷണര്‍ ലക്ഷ്മികാന്ത് റെഡ്ഡി, മൈസൂരു സെഡ്പി സിഇഒ ബി.ആര്‍. പൂര്‍ണിമ എന്നിവരുടെ സാന്നിധ്യത്തില്‍ മൈസൂരു എം.പി പ്രതാപ് സിംഹ ജില്ലയില്‍ വിവിധ വകുപ്പുകള്‍ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തിനടുത്തുള്ള പശ്ചിമവാഹിനിയുമായി മടിക്കേരിയെ ബന്ധിപ്പിക്കുന്ന ഗ്രീന്‍ഫീല്‍ഡ് ഹൈവേ ഉള്‍പ്പെടെ മൈസൂരു, കുടക് ജില്ലകളിലെ മറ്റ് പദ്ധതികളുടെ വിവരങ്ങളും അദ്ദേഹം വിശദീകരിച്ചു. മൈസൂരുമടിക്കേരി ഗ്രീന്‍ഫീല്‍ഡ് ഹൈവേ ബെംഗളൂരുവില്‍ നിന്ന് കുടകിലേക്കുള്ള യാത്രാ സമയം കുറയ്‌ക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. കേരളത്തിലേക്ക് എത്തുന്നവര്‍ക്കും ഏറ്റവും ഉപകാരപ്പെടുന്ന പാതയാണിത്.  

നിര്‍ദിഷ്ട നാല് വരി പാത പശ്ചിമവാഹിനിയില്‍ നിന്ന് വ്യതിചലിച്ച് കുശാല്‍നഗറിലേക്കും മടിക്കേരിയിലേക്കും യാത്രികരെ ബന്ധിപ്പിക്കും. വിവിധ പാക്കേജുകളിലായാണ് നിര്‍മാണ പ്രവൃത്തി ഏറ്റെടുക്കുക. ഇതിനകം പാക്കേജ് 2, 3 എന്നിവയുടെ ടെന്‍ഡറുകള്‍ അംഗീകരിച്ചു. ഇവയുടെ പ്രവൃത്തികള്‍ ഈ വര്‍ഷം ജൂണോടെ ആരംഭിക്കും. വൈദ്യുതി, ടെലിഫോണ്‍ തൂണുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും സിംഹ പറഞ്ഞു.

Tags: keralaറോഡ്‌BengaluruMysuru
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

India

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.