Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഓഫ് റോഡ് റെയ്‌സ്: ജോജു പിഴയടച്ചു

റെയ്‌സില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിയില്ലായിരുന്നു എന്നാണ് ജോജു മൊഴി നല്‍കിയിരിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് റദ്ദാക്കാതെ പിഴമാത്രം നല്‍കിയത് എന്ന് ഇടുക്കി ആര്‍.ടി.ഓ ആര്‍.രമണന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2022, 11:10 am IST
in Idukki

വാഗമണ്‍: ഓഫ് റോഡ് റെയ്‌സില്‍ നടന്‍ ജോജു ജോര്‍ജ്ജ് പിഴയടച്ചു.ജോജുവില്‍ നിന്ന് 5000 രൂപയാണ് പിഴയായി ഈടാക്കിയത്.അപകടകരമായി വാഹനം ഓടിച്ചതിനും, അനുമതിയില്ലാതെ റെയസില്‍ പങ്കെടുത്തതിനുമാണ് പിഴ ഈടാക്കിയത്.എന്നാല്‍ റെയ്‌സില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിയില്ലായിരുന്നു എന്നാണ് ജോജു മൊഴി നല്‍കിയിരിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് റദ്ദാക്കാതെ പിഴമാത്രം നല്‍കിയത് എന്ന് ഇടുക്കി ആര്‍.ടി.ഓ ആര്‍.രമണന്‍ പറഞ്ഞു.

നിയമവിരുദ്ധമായി ഓഫ് റോഡ് റെയ്‌സ് നടത്തിയതിന് ജോജുവിനും, സംഘാടകര്‍ക്കുമെതിരെ കെ.എസ്.യു ജില്ല പ്രസിഡന്റ് ടോണി തോമസ് ജില്ല കളക്ടര്‍ക്കും, ജില്ല പോലീസ് മേധാവിക്കും ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും പരാതി നല്‍കിയിരുന്നു.കൃഷിയ്‌ക്ക് മാത്രമായി നല്‍കിയ സ്ഥലത്താണ് അനധികൃതമായി റെയ്‌സ് നടത്തിയതെന്ന് കെ.എസ്.യു ആരോപിച്ചു.

റെയ്‌സിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.ഇടുക്കിയില്‍ ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രമെ ഓഫ് റോഡ് റെയ്‌സുകള്‍ നടത്താന്‍ കളക്ടര്‍ അനുമതി നല്‍കിയിട്ടുളളു.എന്നാല്‍ ജോജുവും സംഘവും റെയ്‌സ് നടത്തിയ സ്ഥലം അനുമതിയില്ലാത്തതായിരുന്നു.ഈ മാസം ആദ്യമാണ് ജോജുവും സംഘവും വാഗമണ്‍ എംഎംജെ എസ്‌റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനില്‍ ഓഫ് റോഡ് റെയ്‌സ് നടത്തിയത്.

Tags: റോഡ്‌ജോജു ജോര്‍ജ്Vagamon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊട്ടി, റോസ്മല, വാഗമൺ……..; അവധിക്കാലം ആഘോഷമാക്കാന്‍ കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ, ബജറ്റ് ടൂറിസം യാത്രാപട്ടിക പ്രഖ്യാപിച്ചു

Kerala

രാസലഹരിക്കടത്ത്: ശ്രാവണ്‍ താര വാഗമണ്ണിലേക്കു കടന്നത് ഭര്‍ത്താവ് ആലപ്പുഴയില്‍ അറസ്റ്റിലായതോടെ

Kerala

വാഗമണില്‍ നിന്ന് മടങ്ങിയ വിനോദയാത്രാ സംഘത്തിന്‌റെ ട്രാവലര്‍ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

Kerala

ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ രാത്രി യാത്രയ്‌ക്ക് നിരോധനം, ഇല്ലിക്കല്‍ കല്ല്, മാര്‍മല അരുവി, ഇലവീഴാ പൂഞ്ചിറ എന്നിവിടങ്ങളിലേക്കും പ്രവേശനമില്ല

Kerala

ഓടുന്ന കാറില്‍ വഴക്കിട്ട് റോഡിലേക്ക് ചാടാന്‍ യുവതിയുടെ ശ്രമം; കാര്‍ തടഞ്ഞ് നാട്ടുകാര്‍

പുതിയ വാര്‍ത്തകള്‍

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.