Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

മേപ്പാടി-ചൂരല്‍മല റോഡ് നിര്‍മ്മാണം അധികൃതരുടെ കുറ്റകരമായ അനാസ്ഥ: ബിജെപി

12.80 കി.മീ. പാതയാണിത്. റോഡ് വീതി കൂട്ടാന്‍ എസ്‌റ്റേറ്റുകള്‍ ഭൂമി വിട്ടു കൊടുക്കാത്തതിനാല്‍ പ്രവൃത്തി നടക്കുന്നില്ലെന്നാണ് കാരണമായി പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2021, 12:33 pm IST
inWayanad
നിര്‍മ്മാണം പാതി വഴിയിലായ മേപ്പാടി ചൂരല്‍മല റോഡ്

നിര്‍മ്മാണം പാതി വഴിയിലായ മേപ്പാടി ചൂരല്‍മല റോഡ്

കല്‍പ്പറ്റ: മലയോര ഹൈവേയുടെ ഭാഗമായി  നിര്‍മ്മാണം തുടങ്ങിയ മേപ്പാടി ചൂരല്‍മല റോഡ് നിര്‍മ്മാണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി പാത സഞ്ചാര  യോഗ്യമാക്കണെന്ന് ബിജെപി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി. പതിനെട്ടു മാസം കൊണ്ട് തീര്‍ക്കണമെന്നാണ് കരാര്‍. കിഫ്ബിയില്‍നിന്ന് 40 കോടിയിലേറെ രൂപ ഉപയോഗിച്ച് 2018 മേയില്‍ തുടങ്ങിയ മേപ്പാടി ചൂരല്‍മല റോഡ് നവീകരണം ഇതുവരെ 20 ശതമാനം പോലും പൂര്‍ത്തീകരിച്ചിട്ടില്ല.

12.80 കി.മീ. പാതയാണിത്.  റോഡ് വീതി കൂട്ടാന്‍ എസ്‌റ്റേറ്റുകള്‍ ഭൂമി വിട്ടു കൊടുക്കാത്തതിനാല്‍ പ്രവൃത്തി നടക്കുന്നില്ലെന്നാണ് കാരണമായി പറയുന്നത്.  നിലവില്‍ കിഫ്ബി ഇതിന് സ്‌റ്റോപ് മെമ്മോ കൊടുത്തിരിക്കുകയാണ്. അടുത്ത കാലങ്ങളില്‍ ഉരുള്‍പൊട്ടല്‍ അടക്കമുള്ള പ്രകൃതി ദുരന്തങ്ങളാല്‍ ദുരിതമനുഭവിച്ച തദ്ദേശീയര്‍ അതിലും വലിയ കഷ്ടതയാണ് നിലവില്‍ ഈ റോഡ് മൂലം അനുഭവിക്കുന്നത്. നിലവിലെ എംഎല്‍എയും ഭരിക്കുന്ന പാര്‍ട്ടിയും തമ്മിലുള്ള ശീതസമരമാണ് ഈ റോഡിന്റെ നിര്‍മ്മാണം നിര്‍ത്തിവക്കാന്‍ ഉള്ള യഥാര്‍ത്ഥ കാരണം.  

ജനപ്രതിനിധികളുടെ കഴിവുകേടിന് ഒരു ജനത ഒന്നാകെ വില നല്‍കേണ്ടി വരുന്നതിന്റെ സാക്ഷ്യപത്രമാണ് മേപ്പാടി ചൂരല്‍മല റോഡ്.  വയനാടിന്റെ മക്കളുടെ കണ്ണീരിന്റ വില അറിയാത്ത പ്രവാസി എംഎല്‍എയുടെ കഴിവുകേട് നിയോജക മണ്ഡലത്തിന്റെയാകെ ശാപമായി മാറുകയാണ് എന്നും യോഗം കുറ്റപ്പെടുത്തി. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ടി.എം. സുബീഷ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാജിമോന്‍ ചൂരല്‍മല, എം.പി. സുകുമാരന്‍, റിഷി കുമാര്‍ വൈത്തിരി, ജയന്ത് കുമാര്‍.കെ, കെ.പി. ശിവദാസന്‍ തുടങ്ങിയവര്‍  സംബന്ധിച്ചു.

Tags: റോഡ്‌ChooralmalaMeppadi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്; ഓർമ പുതുക്കി പുത്തുമലയിലെ ‘ഹൃദയഭൂമിയിൽ’ അവർ ഒത്തുകൂടി

Kerala

ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌
Kerala

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

Kerala

കനത്ത മഴ: മേപ്പാടിയില്‍ കര്‍ശന നിയന്ത്രണം, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.