Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മുണ്ടന്‍കോണുകാരുടെ യാത്ര ദുരിതത്തില്‍

അധികാരികളുടെ മൗനമാണ് ഈ ദുരിതത്തിന് കാരണമെന്നാണ് പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നത്. നൂറോളം കുടുംബങ്ങളാണ് യാത്രാ ദുരിതം അനുഭവിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു നടവഴി മാത്രമായിരുന്നു. എന്നാല്‍ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് പണം പിരിച്ചെടുത്ത് നടവഴി വലുതാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2021, 02:31 pm IST
inThiruvananthapuram

വെമ്പായം: വെമ്പായം പഞ്ചായത്തിലെ വെട്ടുപാറ മുണ്ടന്‍കോണു നിവാസികള്‍ക്ക് യാത്രാദുരിതം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. നടന്നു പോകാന്‍ പോലും നല്ലൊരു വഴിയില്ല. വര്‍ഷങ്ങളായി ഇവിടെയുള്ളവര്‍ ദുരിതത്തിലാണ്. നാട്ടുകാരുടെ ദുരിതം മാറി മാറി വരുന്ന ഭരണാധികാരികളോട് പറഞ്ഞിട്ടും  യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല.  

അധികാരികളുടെ മൗനമാണ് ഈ ദുരിതത്തിന് കാരണമെന്നാണ് പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നത്. നൂറോളം കുടുംബങ്ങളാണ് യാത്രാ ദുരിതം അനുഭവിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു നടവഴി മാത്രമായിരുന്നു. എന്നാല്‍ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് പണം പിരിച്ചെടുത്ത് നടവഴി വലുതാക്കി. എന്നിട്ടും വഴി കോണ്‍ക്രീറ്റ് ചെയ്യുന്നതിനോ ടാര്‍ ഇടുന്നതിനോ ആരും തയ്യാറായില്ല. കിടപ്പുരോഗികളും അംഗപരിമിതരും ഉള്‍പ്പെടെയുള്ളവരാണ് ഈ ഭാഗത്ത് താമസിക്കുന്നത്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ രോഗികളെ തോളില്‍ ചുമന്നു കൊണ്ടുപോകേണ്ട അവസ്ഥയാണ്. വാഹനം കടന്നുചെല്ലാന്‍ മറ്റ് വഴികളും ഇല്ല. അതിനാല്‍ എത്രയും വേഗം വഴി നിര്‍മിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

വഴി തുടങ്ങുന്ന ഭാഗത്ത് ഒരു തോടാണ്. ഇവിടെ ഒരു പാലമോ കോണ്‍ക്രീറ്റ് സ്ലാബോ ആദ്യം നിര്‍മിക്കണം. തുടര്‍ന്ന് കോണ്‍ക്രീറ്റോ ടാറോ ഇടുകയാണെങ്കില്‍ ആളുകള്‍ താമസിക്കുന്ന ഭാഗത്തേക്ക് വാഹനങ്ങള്‍ കൊണ്ടുപോകാന്‍ കഴിയും. കുട്ടികളും മുതിര്‍ന്നവരുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. താമസസ്ഥലത്ത് നിന്ന് ബസ് കയറുന്നതിനായി ഒരു കിലോമീറ്റര്‍ ദൂരം  നടന്നു വേണം പോകാന്‍. രാവിലെ 9നുള്ള ബസില്‍ പോകാന്‍ മുതിര്‍ന്നവര്‍ 8ന് വീട്ടില്‍ നിന്നും നടക്കേണ്ട സ്ഥിതിയാണ്. കാല്‍നട പോലും കഴിയാത്ത അവസ്ഥയിലാണ്. ഇതിന് എത്രയും വേഗം പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

എസ്. ശരത്

Tags: റോഡ്‌Vembayam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കഞ്ചിക്കോട് മേനോന്‍പാറ റോഡിലെ യാത്രാദുരിതം സംബന്ധിച്ച് ജന്മഭൂമി നല്‍കിയ വാര്‍ത്ത
Thrissur

ജന്മഭൂമി ഇംപാക്ട്: കഞ്ചിക്കോട് മേനോന്‍പാറ റോഡിലെ യാത്രാദുരിതത്തിനു പരിഹാരമാകുന്നു

Kottayam

തീക്കോയി-തലനാട് റോഡ് ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ നവീകരണം; ചെലവ് 6.90 കോടി രൂപ

Alappuzha

കാഴ്ചമറച്ച് വൃക്ഷശിഖരങ്ങള്‍ അപകട സാദ്ധ്യതയേറെ

Pathanamthitta

കാവനാല്‍ കടവ് – നെടുങ്കുന്നം റോഡ് തകര്‍ന്നത് മൂലം യാത്ര ദുരിതം

ചെളിക്കുണ്ടായ കാരമുക്ക് രാജീവ്ജി ലിങ്ക് റോഡില്‍ നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിക്കുന്നു.
Thrissur

സഹികെട്ടു, ഒടുവില്‍ അവര്‍ വാഴ നട്ടു

പുതിയ വാര്‍ത്തകള്‍

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.