Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

റീ ടാറിംഗ് ചെയ്തിട്ട് മാസങ്ങള്‍ പിന്നിടുന്നു; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു; പയ്യക്കോട് അടുതല റോഡില്‍ ദുരിതം

പയ്യക്കോട് മുതല്‍ അടുതല വരെയുള്ള മൂന്ന് കിലോമീറ്ററോളം ദൂരം റീ ടാര്‍ ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ ബജറ്റില്‍ രണ്ട് കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ വകയിരുത്തി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. നിലവില്‍ നാല് മീറ്റര്‍ വീതിയിലുള്ള ടാറിങ് വീതി കൂട്ടി അഞ്ചര മീറ്റര്‍ ടാര്‍ ചെയ്യുന്നതിനും പ്രധാനപ്പെട്ട വളവുകളിലുള്‍പ്പെടെയുള്ള സ്ഥലത്തും കോണ്‍ക്രീറ്റ് ചെയ്യുന്നതിനുമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2022, 01:21 pm IST
inKollam

ഓയൂര്‍: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പയ്യക്കോട് അടുതല റോഡിന്റെ റീ ടാറിംഗ് ടെണ്ടര്‍ ചെയ്തിട്ട് മാസങ്ങള്‍ പിന്നിടുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നതിനാല്‍ ഇവിടെ പൊടിശല്യം രൂക്ഷമാണ്. വീതി കൂട്ടുന്നതിന്റെ ഭാഗമായി വശങ്ങളില്‍ ഉറപ്പിച്ച ഒന്നര ഇഞ്ച് മെറ്റലും മണ്ണും ഇളകി റോഡില്‍ കിടക്കുന്നതിനാല്‍ കാല്‍നട യാത്ര പോലും ഇവിടെ ദുഷ്‌ക്കരമായി. വാഹനങ്ങള്‍ അപകടങ്ങളില്‍പ്പെടുന്നത് നിത്യസംഭവവുമാണ്. റോഡിന്റെ വീതി കൂട്ടുന്നതില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് വകുപ്പ് മന്ത്രിക്കും, ജില്ലാ കളക്ടര്‍ക്കും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.

പയ്യക്കോട് മുതല്‍ അടുതല വരെയുള്ള മൂന്ന് കിലോമീറ്ററോളം ദൂരം റീ ടാര്‍ ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ ബജറ്റില്‍ രണ്ട് കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ വകയിരുത്തി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. നിലവില്‍ നാല് മീറ്റര്‍ വീതിയിലുള്ള ടാറിങ് വീതി കൂട്ടി അഞ്ചര മീറ്റര്‍ ടാര്‍ ചെയ്യുന്നതിനും പ്രധാനപ്പെട്ട വളവുകളിലുള്‍പ്പെടെയുള്ള സ്ഥലത്തും കോണ്‍ക്രീറ്റ് ചെയ്യുന്നതിനുമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത്. അതിന്റെ ആദ്യപടിയായി റോഡിന്റെ വശങ്ങളിലെ കയ്യേറ്റം ഒഴിപ്പിച്ച് വീതി കൂട്ടുകയായിരുന്നു. വീതി കൂട്ടലിന്റെ ഭാഗമായി ഇരുവശങ്ങളിലെയും മണ്ണെടുത്ത് സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കുന്നതായി പരാതി ഉയര്‍ന്നതും വിവാദമായിരുന്നു.

റോഡിന്റെ ഒട്ടുമിക്ക സ്ഥലങ്ങളിലും പത്ത് മീറ്റര്‍ വരെ വീതി കൂട്ടിയിട്ടുണ്ട്. എന്നാല്‍ ചില ഭാഗങ്ങളില്‍ ആറ് മീറ്റര്‍ പോലും വീതി ഇല്ലാത്ത ഭാഗങ്ങളില്‍ റോഡ് കയ്യേറ്റം ഒഴിപ്പിച്ച് വീതികൂട്ടാത്തതിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകളാണെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നതോടെ പരിസരവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ദുരിതത്തിലായിരിക്കുകയാണ്. എസ്റ്റിമേറ്റ് എടുത്തതിലെ അപാകതയാണ് നിലവില്‍ സംഭവിച്ചിരിക്കുന്നതെന്നും എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് കിട്ടിയാലുടന്‍ ടാറിങ് ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുമെന്നാണ് ഔദ്യോഗിക ഭാഷ്യം.

റോഡ് വീതി കൂട്ടുന്നതിലെ അപാകതകള്‍ പരിഹരിക്കണമെന്നും പ്രദേശവാസികള്‍ക്കും, യാത്രികരും നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും ഇടപെട്ട് നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ജനങ്ങളുടെ അഭിപ്രായം.

Tags: റോഡ്‌kollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Kollam

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

Kollam

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.