Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ടു വര്‍ഷത്തില്‍ മികച്ച റോഡുകളും പാലങ്ങളും; പിഎം ഗ്രാമ സഡക് യോജന ഫലപ്രദം; ആര്‍.സി.പി.എല്‍. ഡബ്ല്യൂ.ഇ.എയും തുടരുന്നതിന് കേന്ദ്രത്തിന്റെ അംഗീകാരം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതിയിലാണ് (സി.സി.ഇ.എ) തീരുമാനം വ്യക്തമാക്കിയത്. അതേസമയം ഇടതു തീവ്രവാദ ബാധിത മേഖലകളിലെ റോഡ് ബന്ധിപ്പിക്കല്‍ പദ്ധതികള്‍ 2023 മാര്‍ച്ച് വരെ തുടരുന്നതിനും സി.സി.ഇ.എ അംഗീകാരം നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2021, 11:56 am IST
in India

ന്യൂദല്‍ഹി: രാജ്യത്തെ വികസന പദ്ധതികളുടെ ഭാഗമായി പാലങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന ഒന്നും രണ്ടും 2022 സെപ്റ്റംബര്‍ വരെ തുടരുന്നതിനായി ഗ്രാമവികസന മന്ത്രാലയത്തിന് കീഴിലുള്ള ഗ്രാമവികസന വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ക്കും അനുമതി നല്‍കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതിയിലാണ്  (സി.സി.ഇ.എ) തീരുമാനം വ്യക്തമാക്കിയത്. അതേസമയം ഇടതു തീവ്രവാദ ബാധിത മേഖലകളിലെ റോഡ് ബന്ധിപ്പിക്കല്‍ പദ്ധതികള്‍ 2023 മാര്‍ച്ച് വരെ തുടരുന്നതിനും സി.സി.ഇ.എ അംഗീകാരം നല്‍കി.

ഒരു തരത്തിലുള്ള ബന്ധിപ്പിക്കലുമില്ലാത്ത സമതല പ്രദേശങ്ങളിലെ 500ലധികവും വടക്ക്കിഴക്ക്, ഹിമാലയന്‍ സംസ്ഥാനങ്ങളിലെ 250ലധികവും ജനസംഖ്യയുള്ള ആവാസവ്യവസ്ഥകള്‍ക്ക് ബന്ധിപ്പിക്കല്‍ സൗകര്യം ലഭ്യമാക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ പി..എം.ജി.എസ്.വൈ ഒന്ന് ആരംഭിച്ചത്. തെരഞ്ഞെടുത്ത ഇടതു തീവ്രവാദ ബാധിത ബ്ലോക്കുകളില്‍, 100ലധികം ജനസംഖ്യയുള്ള വാസസ്ഥലങ്ങളിലും ബന്ധിപ്പിക്കല്‍ സൗകര്യം ലഭ്യമാക്കണം. ആകെയുള്ള 1,84,444 ആവാസ വ്യവസ്ഥകളില്‍ 2,432 ആവാസ വ്യവസ്ഥകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ആകെ അനുവദിച്ച 6,45,627 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിലും 7,523 പാലങ്ങളിലും ഇനി 20,950 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള റോഡും 1,974 പാലങ്ങളുമാണ് പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളത്. നിലവിലത്തെ തീരുമാനത്തോടെ ഈ പ്രവൃത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

പി.എം.ജി.എസ്.വൈകകന് കീഴില്‍, 50,000 കിലോമീറ്റര്‍ ഗ്രാമീണ റോഡ് ശൃംഖലയുടെ നവീകരണമാണ് വിഭാവനം ചെയ്തത്. മൊത്തം 49,885 കി.മീ ദൈര്‍ഘ്യമുള്ള റോഡും 765 എല്‍.എസ്.ബി.കളും അനുവദിച്ചിട്ടുണ്ട്, ഇതില്‍ 4,240 കി.മീ ദൈര്‍ഘ്യമുള്ള റോഡും 254 പാലങ്ങളും മാത്രമാണ് ഇനി ബാക്കിയുള്ളത്.

കോവിഡ് അടച്ചിടല്‍, നീണ്ട മഴശൈത്യകാലങ്ങള്‍, വനപ്രശ്‌നങ്ങള്‍ എന്നിവമൂലം ബാക്കിയുള്ള പ്രവര്‍ത്തനങ്ങകളില്‍ ഭൂരിഭാഗവും വടക്കുകിഴക്കും മലയോര സംസ്ഥാനങ്ങളിലാണ്. ഗ്രാമീണ സമ്പദ്ഘടനയുമായി ബന്ധപ്പെട്ട ഈ നീര്‍ണ്ണായ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിനല്‍കണമെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ്. ഈ സംസ്ഥാനങ്ങളെ സഹായിക്കുന്നതിനായി ബാക്കിയുള്ള ജോലികള്‍ പൂര്‍ത്തിയാക്കാനായി ബാക്കിയുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ 2022 സെപ്റ്റംബര്‍ വരെ സമയം നീട്ടിനല്‍കി.

Tags: welfare schemesകേന്ദ്ര സര്‍ക്കാര്‍റോഡ്‌Projectതീവ്രവാദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യോമയാന, ഹൈവേ നവീകരണത്തിനായി 39,290 കോടിയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

India

രാജ്യവ്യാപകമായി HPV വാക്സിനേഷൻ കാമ്പയിന് തുടക്കം കുറിച്ച് മോദി; രാജസ്ഥാനിൽ 16,000 കോടി രൂപയുടെ പദ്ധതികൾക്കും തുടക്കമായി

Kerala

വിഴിഞ്ഞം രണ്ടാം ഘട്ടത്തിലേക്ക്; പ്രഖ്യാപനത്തിലൊതുങ്ങി പദ്ധതികള്‍, റെയില്‍ കണക്ടിവിറ്റി നടപടിക്രമങ്ങൾ മെല്ലെപ്പോക്കിൽ

Kerala

അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ കരിവാരിത്തേക്കുന്നവരുടെ ലക്ഷ്യമെന്തെന്ന ചോദ്യവുമായി മുഖ്യമന്ത്രി

Kottayam

കോട്ടയം മലരിക്കല്‍ ആമ്പല്‍ ഗ്രാമത്തിന്റെ വികസനത്തിന് 104 കോടി രൂപയുടെ പദ്ധതി

പുതിയ വാര്‍ത്തകള്‍

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ കല്ലറയിൽ മൃതദേഹത്തിന് മുകളിൽ പായയിൽ പൊതിഞ്ഞു മറ്റൊരു മൃതദേഹം! ദുരൂഹത, അന്വേഷണം ആരംഭിച്ചു

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.