Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

വെട്ടിമറ്റത്തെ കാര്‍ഗില്‍ രക്തസാക്ഷി സന്തോഷ് കുമാര്‍ സ്മാരക റോഡിനോട് അവഗണന

1999 ജൂലൈ ആറിന് കാര്‍ഗില്‍ യുദ്ധത്തില്‍ വീര മൃത്യു വരിച്ച സേനാ മെഡല്‍ ജേതാവ് ലാന്‍സ് നായ്‌ക് പി.കെ. സന്തോഷ് കുമാറിന്റെ സ്മരണാര്‍ത്ഥം പേരിട്ട റോഡാണ് ആകെ തകര്‍ന്ന നിലയിലുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2021, 10:49 am IST
inIdukki

ഇളംദേശം: വെട്ടിമറ്റത്തെ കാര്‍ഗില്‍ രക്തസാക്ഷി വീര ജവാന്‍ സന്തോഷ് കുമാര്‍ സ്മാരക റോഡിനോട് അധികൃതര്‍ക്ക് അവഗണന. ടാറിംഗ് പൊളിഞ്ഞ് കുണ്ടും കഴിയുമായ് ആകെ തകര്‍ന്ന നിലയിലാണ് ധീര ജാവന്റെ പേരിലുള്ള റോഡിന്റെ അവസ്ഥ.

1999 ജൂലൈ ആറിന് കാര്‍ഗില്‍ യുദ്ധത്തില്‍ വീര മൃത്യു വരിച്ച സേനാ മെഡല്‍ ജേതാവ് ലാന്‍സ് നായ്‌ക് പി.കെ. സന്തോഷ് കുമാറിന്റെ സ്മരണാര്‍ത്ഥം പേരിട്ട റോഡാണ് ആകെ തകര്‍ന്ന നിലയിലുള്ളത്. സ്മാരക റോഡിലേക്ക് എത്തുന്നതിന് മുമ്പ് സര്‍ക്കാര്‍ വക എണ്ണപ്പന തോട്ടത്തിലൂടെയുള്ള ഭാഗത്തും റോഡ് തകര്‍ന്ന് കിടക്കുകയാണ്. കൂപ്പില്‍ നിന്ന് തേന്മാരി റോഡിലേക്കെത്തുന്ന ഒരു കിലോമീറ്ററിനടുത്തു ദൂരമുള്ള ഭാഗമാണ് 2000ല്‍ ഗ്രാമ പഞ്ചായത്ത് സന്തോഷ്‌കുമാര്‍ സ്മാരക റോഡായി നാമകരണം ചെയ്തത്.

നാമകരണത്തിന് പിന്നാലെ രണ്ടു തവണ ഗ്രാമ പഞ്ചായത്ത് ഫണ്ടനുവദിച്ച് റോഡ് നവീകരണം നടത്തിയിരുന്നു. പിന്നീട് പല തവണ ഫണ്ടനുവദിച്ചിട്ടും പ്രളയവും കൊവിഡ് പ്രതിസന്ധിയും കാരണം അറ്റകുറ്റപ്പണികളും റീടാറിങും നടന്നില്ല. ഒട്ടേറെ കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡിന്റെ നവീകരണം നടത്തണമെന്ന് നാടുകാര്‍ ആവശ്യപ്പെട്ടു.

Tags: റോഡ്‌കാര്‍ഗില്‍santhosh kumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കഞ്ചിക്കോട് മേനോന്‍പാറ റോഡിലെ യാത്രാദുരിതം സംബന്ധിച്ച് ജന്മഭൂമി നല്‍കിയ വാര്‍ത്ത
Thrissur

ജന്മഭൂമി ഇംപാക്ട്: കഞ്ചിക്കോട് മേനോന്‍പാറ റോഡിലെ യാത്രാദുരിതത്തിനു പരിഹാരമാകുന്നു

Palakkad

കാര്‍ഗില്‍ വിജയ്ദിവസ് ആഘോഷിച്ചു

India

കാർഗിൽ വിജയം ആഘോഷിക്കാൻ യുപിഎ സർക്കാരിന് താൽപ്പര്യമില്ലായിരുന്നു: രാജീവ് ചന്ദ്രശേഖർ

Kottayam

തീക്കോയി-തലനാട് റോഡ് ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ നവീകരണം; ചെലവ് 6.90 കോടി രൂപ

India

കാര്‍ഗിലിലെ ഇന്ത്യയുടെ ഐതിസാഹിക വിജയത്തിന് ഇന്ന് 24ാം വയസ്; ധീര ജവാന്മാരുടെ ഓര്‍മ്മ പുതുക്കി രാജ്യം

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.