India ഇത് ജഗദീപ് ധന്‍കറാണ്….ഇനി കുത്തഴിഞ്ഞ പെരുമാറ്റം സഭയില്‍ നടക്കില്ല…. തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയാനെ ഞെട്ടിച്ച് സ്പീക്കര്‍ ജഗദീപ് ധന്‍കര്‍
India ബംഗാളില്‍ രണ്ട് സ്ത്രീകളുടെ തുണിയുരിച്ച സംഭവം: തുണിയുരിച്ചത് മോഷണത്തിന്റെ പേരിലെന്ന തൃണമൂല്‍ നേതാവിന്റെ പ്രസ്താവന വിവാദമായി
India പശ്ചിമബംഗാളിലും യുവതിയെ നഗ്നയാക്കി നടത്തി; പൊട്ടിക്കരഞ്ഞ് ലോകേത് ചാറ്റര്‍ജി; പ്രതിക്കൂട്ടിലായി മമത ബാനര്‍ജി, പ്രതിപക്ഷം
India ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും തൃണമൂലില്‍ നിന്നും തല്ലു വാങ്ങുന്നു; ബെംഗളൂരില്‍ പ്രതിപക്ഷഐക്യത്തിനായി ഒന്നിച്ചിരിക്കുന്നു: ബിജെപി
India മമതയുടെ മരുമകന് അഭിഷേക് ബാനര്‍ജിയെ ഇഡിയ്ക്ക് ചോദ്യം ചെയ്യാമെന്ന് സുപ്രീംകോടതി; മമതയ്ക്ക് വന്‍ തിരിച്ചടി
India ബംഗാളില്‍ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ പോയി; കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊന്നു; ചാനലില്‍ തമ്മിലടി; ഇതാണോ പ്രതിപക്ഷഐക്യം?; പരിഹസിച്ച് അമിത് മാളവ്യ
India ‘പാര്‍ലമെന്റ് അംഗമായിരുന്നു, ദല്‍ഹിയില്‍ വരുന്നതിന് തടസ്സമെന്ത്’; മുകുള്‍ റോയി ദല്‍ഹിയില്‍, തിങ്കളാഴ്ച രാത്രിയില്‍ എത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍
India മേഘാലയയില്‍ ബിജെപി പിന്തുണയുള്ള സര്‍ക്കാര്‍ തന്നെ; കുത്തിത്തിരിപ്പുണ്ടാക്കാനുള്ള മമതയുടെ ശ്രമം പാളി; കോണ്‍റാഡ് സാംഗ്മ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും
India അദാനിയുമായി ബന്ധപ്പെട്ട് എസ് ബി ഐ ബാങ്കിനെതിരെ വ്യാജ ആരോപണം ഉയര്‍ത്തി മഹുവ മൊയ്ത്ര; കുടുങ്ങുമെന്നായപ്പോള്‍ ട്വീറ്റ് മുക്കി
India മമതയെ വീണ്ടും പൊളിച്ചടുക്കി സുവേന്ദു അധികാരി നന്ദിഗ്രാം സഹകരണ തെരഞ്ഞെടുപ്പില്‍ 12ല്‍ 11 സീറ്റും ബിജെപിയ്ക്ക്; തൃണമൂലിന് കനത്ത തോല്‍വി
India ലൈസന്‍സില്ലാത്ത നാവ്; ‘നീ നിന്റെ മണ്ഡലത്തിലെ കാര്യങ്ങള്‍ മാത്രം നോക്കൂ’ എന്ന് മഹുവ മൊയ്ത്രയ്ക്ക് മമത ബാനര്‍ജിയുടെ താക്കീത്
Kerala പാര്‍ത്ഥ ചാറ്റര്‍ജിക്ക് പിന്നാലെ നിയമ മന്ത്രിയും അഴിമതി ആരോപണങ്ങളില്‍; കല്‍ക്കരി കള്ളക്കടത്തില്‍ മൊളോയ് ഘട്ടക്കിന്റ വസതിയില്‍ സിബിഐ റെയ്ഡ്
India കന്നുകാലി, കല്‍ക്കരി കള്ളക്കടത്തില്‍ കോടികള്‍ വാരി:10 തവണ സമന്‍സയച്ചിട്ടും ഹാജരാകാതിരുന്ന മമതയുടെ ‘മസില്മാന്’ ഒടുവില്‍ സിബിഐ അറസ്റ്റില്‍
India ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലം രാത്രിയോടെ; തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നില്ക്കുന്നു
India ഒരു മന്ത്രി അഴിമതിക്കാര്‍ക്കെതിരെ വേഗം നടപടിയെടുത്താല്‍ സൂക്ഷിക്കുക. അത് അഭിനയമായിരിക്കാം; പാര്ത്ഥചാറ്റര്ജി ചെയ്തതും അതായിരുന്നു
India തൃണമൂലില്‍ അടിമുടി ബാധിച്ച അര്‍ബുദം പുറത്തുവരുമോ? 50 കോടി തന്റേതല്ലെന്നും പാര്‍ട്ടിയിലെ ഉന്നതനേതാക്കള്‍ പങ്കാളികളാണെന്നും പാര്‍ത്ഥാ ചാറ്റര്‍ജി
India തൃണമൂല്‍ മന്ത്രിയുടെ വിശ്വസ്ത അര്‍പ്പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്നും 15 കോടി കൂടി പിടിച്ചു; 5 നോട്ടെണ്ണല്‍ യന്ത്രങ്ങളുമായി ബാങ്കുദ്യോഗസ്ഥര്‍
India മമതക്ക് ആഘാതം; 38 തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെടുന്നുവെന്നും 21 പേര് നേരിട്ട് ബന്ധപ്പെടുന്നെന്നും ബിജെപി നേതാവ് മിഥുന് ചക്രവര്‍ത്തി
India നടി അര്‍പിത മുഖര്‍ജിയുടെ കറുത്ത ഡയറി നിഗൂഢതകളുടെ ചുരുളഴിയ്ക്കുന്നു; തൃണമൂലിന്റെ കടപുഴക്കുമോ? ; കോടികളുടെ ആധാരങ്ങളും കണ്ടെത്തി
India അറസ്റ്റിലായ ശേഷം പാര്‍ഥ ചാറ്റര്‍ജി മമത ബാനര്‍ജിയെ വിളിച്ചത് മൂന്ന് തവണ, ഫോണ്‍ എടുത്തില്ല; റിപ്പോര്‍ട്ട് നിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്
India കോണ്‍ഗ്രസിന് സ്നേഹം അമ്മയോടും മകനോടും മാത്രം:ഹിമന്ത ബിശ്വ ശര്‍മ്മ;മാര്‍ഗരറ്റ് ആല്‍വയെ സ്ഥാനാര്‍ത്ഥിയാക്കിയത് കോണ്‍ഗ്രസ് തന്നിഷ്ടം: തൃണമൂല്‍ എംപി
India ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നല്കുന്നതില് സംശയങ്ങളുണ്ട്; ആര്‍മി ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഇഡി
India അര്‍പ്പിതയുടെ വീട്ടില്‍ ഉണ്ടായിരുന്നത് 21.2 കോടിയിലധികം; ഇഡി പണം എണ്ണിതിട്ടപ്പെടുത്തിയത് ബാങ്ക് ഉദ്യോഗസ്ഥരേയും നോട്ടെണ്ണല്‍ യന്ത്രങ്ങളും എത്തിച്ച്
India അഴിമതിയുടെ നോട്ട് മല: അധ്യാപക റിക്രൂട്ട്മെന്റിന്റെ കൈക്കൂലി; തൃണമൂൽ മന്ത്രിയുടെ വിശ്വസ്തയുടെ വീട്ടിലെ റെയ്ഡില്‍ ഇഡി 20 കോടി രൂപ കണ്ടെടുത്തു
India ഉപരാഷ്ട്രപതി വോട്ടെടുപ്പില്‍ തൃണമൂല്‍ വിട്ടുനില്‍ക്കും; കൂടിയാലോചിക്കാതെ മാര്‍ഗരറ്റ് ആല്‍വയെ സ്ഥാനാര്‍ത്ഥിയാക്കിയെന്ന് മമത; പ്രതിപക്ഷ ഐക്യം തകര്‍ന്നു
India മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്
India കാളി ദേവി മദ്യവും മാംസവും കഴിക്കുന്ന ദൈവമെന്ന് മഹുവ മൊയ്ത്ര; എംപിയുടേത് പാര്‍ട്ടി അഭിപ്രായമല്ല; പ്രസ്താവനയെ ശക്തമായി അപലപിക്കുന്നുവെന്ന് തൃണമൂല്‍
India മമതയെ തൃശങ്കുവിലാക്കി മുര്‍മു; ബംഗാളിലെ 8 ശതമാനം ആദിവാസി വോട്ടുകളില്‍ 80ശതമാനം സാന്താളുകാര്‍;മുര്‍മു സാന്താള്‍ വംശജ; യശ്വന്ത് സിന്‍ഹയെ തള്ളാനും വയ്യ
India ശാരദാദേവി പുനര്‍ജനിച്ചതാണ് മമതയെന്ന തൃണമൂല്‍ എംഎല്‍എയുടെ പ്രസ്താവനയില്‍ അമ്പരപ്പും അമര്‍ഷവും പ്രകടിപ്പിച്ച് ശ്രീരാമകൃഷ്ണ മിഷന്
India മമതയുടെ പ്രധാന ഗുണ്ടാത്തലവന് അനുബ്രത മൊണ്ടാലിനെ പൊരിച്ച് സിബി ഐ; തൃണമൂലിന്റെ ഗുണ്ടായിസത്തിന് പൂട്ട് വീഴുമോ?
India ശിവലിംഗമായി ബാബ ആറ്റമിക് റിസര്‍ച്ച് സെന്ററിന്റെ ചിത്രം കാണിച്ച് പരിഹാസം; തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്രയും ജേണലിസ്റ്റ് സാബ നഖ് വിയും കുടുങ്ങി
India നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റതില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥി ഹര്‍ജി നല്കി; പരാതിക്കാരി ബംഗ്ലാദേശ് പൗരയെന്ന് കണ്ടെത്തല്‍, നിയമ നടപടിക്ക് ഉത്തരവ്
India ‘വക്കീല്‍ഫീസ് കിട്ടിയാല്‍ എന്തും ചെയ്യും’; തൃണമൂലിന് വേണ്ടി കേസ് വാദിക്കാന്‍ ബംഗാളില്‍ വന്ന പി.ചിദംബരത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
India ആരോടൊപ്പവും കൂടും; ആരെയും ഏത് നിമിഷവും തള്ളിപ്പറയും; പ്രശാന്ത് കിഷോര്‍ എന്ന ഇലക്ഷന് തന്ത്രജ്ഞന്റെ കൂട്ടില്‍ കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന് ആശങ്ക
India മമതയുടെ ഗുണ്ടകള്‍ മുളവടികൊണ്ട് അംഗരക്ഷകരെ അടിച്ചോടിച്ചു; മമത എന്തൊക്കെ ചെയ്താലും അസന്‍സോളില്‍ ബിജെപി ജയിക്കും: അഗ്നിമിത്ര പോള്‍
India “ബിജെപിക്ക് വോട്ടുചെയ്യാന്‍ പോയില്ലെങ്കില്‍ നിങ്ങള്‍ക്ക് ജീവിക്കാം, എവിടെ വേണമെങ്കിലും ജോലി ചെയ്യാം”-തൃണമൂല്‍ എംഎല്‍എയുടെ ഭീഷണി വീഡിയോ
India ബിര്‍ഭൂം കൂട്ടക്കൊല: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പടെ 21 പേര് പിടിയില്‍, സിബിഐ ഫോറന്‍സിക് സംഘം പരിശോധന നടത്തുന്നു
India പ്രിയങ്കയുടെ പോരാട്ടം വിജയിച്ചുഭവാനിപൂര് ഉപതെരഞ്ഞെടുപ്പ്: തൃണമൂലിന്റെ വിജയാഹ്ലാദപ്രകടനം നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്
India പ്രശാന്ത് കിഷോറിനെ ഭവാനിപൂരില്‍ വോട്ടറാക്കി മാറ്റി മമത; ജയിക്കാന്‍ മമതയ്ക്ക് പുറത്തുനിന്നുള്ള വോട്ടര്‍ വേണമോ എന്ന ചോദ്യമുയര്‍ത്തി ബിജെപി
India തൃണമൂല്‍ നേതാവും മമതയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജിക്കെതിരെ പുതിയ സമന്‍സയച്ച് അയച്ച് ഇഡി; ഭാര്യ രുചിരയ്ക്കും ഹാജരാകാന്‍ നോട്ടീസ്
India ഉദ്യോഗസ്ഥരെത്തിയ വാഹനങ്ങളുടെ ടയറുകള്‍ നശിപ്പിച്ചു; ഏജന്‍സിക്കെതിരെ മുദ്രാവാക്യം മുഴക്കി, ബംഗാളില്‍ സിബിഐ അന്വേഷണം തടസ്സപ്പെടുത്തി തൃണമൂല്‍
India ബിജെപി നേതാവ് സജന് ഘോഷിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ബംഗാള്‍ പൊലീസ്; വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന് അറസ്റ്റ് ചെയ്തു
India ’90കളിലെ കശ്മീരിന് സമാനമായ ചിത്രം ബംഗാളിലും; ഒരു സമുദായം ആക്രമിക്കുന്നു, ബലാത്സംഗം ചെയ്യുന്നു; ഹിന്ദു സമുദായം പലായനം ചെയ്യുന്നു
India ബംഗാളില്‍ ‘അടികൊള്ളും’; ദേശീയതലത്തില്‍ കെട്ടിപ്പുണരും;ബിജെപിയെ നേരിടാന്‍ തൃണമൂലുമായി സഹകരിക്കുമെന്ന് സിപിഎം; ഇരട്ടത്താപ്പ് നയം വ്യക്തമാക്കി യെച്ചൂരി
India ബംഗാളില്‍ തൃണമൂല്‍ അഴിഞ്ഞാട്ടം തുടരുന്നു;ബിജെപി പ്രവര്‍ത്തകന്റെ ഭാര്യയെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ കൂട്ടബലാത്സംഗം ചെയ്ത് ബൈക്കില്‍ കെട്ടിയിട്ടു
India മര്യാദയില്ലാത്ത പെരുമാറ്റം: ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരെ രാജ്യസഭയില്‍ നിന്നും പുറത്താക്കി രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു
India മന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച തൃണമൂല്‍ എംപി ശന്തനു സെന്നിന് സസ്പെന്ഷന്; ബംഗാളിലെ അക്രമരാഷ്ട്രീയം പാര്‍ലമെന്റിലും എത്തിച്ചെന്ന് അശ്വനി വൈഷ്ണവ്