Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

“ബിജെപിക്ക് വോട്ടുചെയ്യാന്‍ പോയില്ലെങ്കില്‍ നിങ്ങള്‍ക്ക് ജീവിക്കാം, എവിടെ വേണമെങ്കിലും ജോലി ചെയ്യാം”-തൃണമൂല്‍ എംഎല്‍എയുടെ ഭീഷണി വീഡിയോ

ബിജെപിക്ക് വോട്ടു ചെയ്യുന്നവരെ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന പരസ്യഭീഷണി മുഴക്കിയ തൃണമൂല്‍ എംഎല്‍എ നരേന്ദ്രനാഥിനെ ബംഗാളിലെ ഏപ്രില്‍ 12ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുന്നതില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. ഒരാഴ്ചത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2022, 08:47 pm IST
inIndia

കൊല്‍ക്കൊത്ത: ബിജെപിക്ക് വോട്ടു ചെയ്യുന്നവരെ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന   പരസ്യഭീഷണി മുഴക്കിയ തൃണമൂല്‍ എംഎല്‍എ നരേന്ദ്രനാഥിനെ (നരേന്‍) ബംഗാളിലെ ഏപ്രില്‍ 12ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുന്നതില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. ഒരാഴ്ചത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പാണ്ഡബേശ്വര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള തൃണമൂല്‍ എംഎല്‍എ നരേന്ദ്രനാഥ് ചക്രബര്‍ത്തി ബിജെപി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ വൈറലായതോടെയാണ് പ്രശ്‌നമായത്. വീഡിയോ വന്നതോടെ തൃണമൂല്‍ എംഎല്‍എയ്‌ക്ക് കുറ്റം നിഷേധിക്കാനുമായില്ല.  

‘ഉറച്ച ബിജെപി വോട്ടര്‍മാരെ മാറ്റിയെടുക്കാനാവില്ല. അവരെ ഭീഷണിപ്പെടുത്തണം. നിങ്ങള്‍ വോട്ടുചെയ്യാന്‍ പോകുമ്പോള്‍ നിങ്ങള്‍ ബിജെപിയ്‌ക്കാണ് വോട്ടു ചെയ്യുന്നതെന്ന് ഞങ്ങള്‍ക്ക് ഊഹിക്കാം. പക്ഷെ വോട്ടു ചെയ്തു മടങ്ങിയാല്‍ പിന്നെ നിങ്ങളുടെ ജീവിതം അപകടത്തിലാണ്. ഇനി നിങ്ങള്‍ വോട്ടു ചെയ്യാന്‍ പോയില്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളെ പിന്തുണച്ചുവെന്ന് കണക്കാക്കും. അപ്പോള്‍ നിങ്ങള്‍ക്ക് ജീവിക്കാം, കച്ചവടം ചെയ്യാം, എവിടെ വേണമെങ്കിലും ജോലി ചെയ്യാം. ഞങ്ങളും നിങ്ങള്‍ക്കൊപ്പമുണ്ടാകും. മനസ്സിലായോ’- തൃണമൂല്‍ എംഎല്‍എ നരേന്ദ്രനാഥ് എംഎല്‍എ വീഡിയോയില്‍ നടത്തുന്ന സംഭാഷണമാണിത്. ഈ ഭീഷണിയുടെ വീഡിയോ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ട്വിറ്ററില്‍ പങ്കുവെച്ചത് കാണാം:

‘വോട്ടര്‍മാര്‍ക്ക് അവരുടെ വോട്ടവകാശം സ്വതന്ത്രമായും നീതിപൂര്‍വകമായും സമാധാനപരവുമായി വിനിയോഗിക്കാന്‍ കഴിയുന്നതില്‍ നിന്നും ഈ ഭീഷണി അവരെ തടയുന്നു. അതിനാല്‍ ജനപ്രതിനിധി നിയമത്തിലെ സെക്ഷന്‍ 123ലെ രണ്ടാം ഉപസെക്ഷന്‍ എന്ന വകുപ്പിന്റെയും ഇന്ത്യന്‍ ശക്ഷാ നിയമത്തിലെ 171സി, 171 എഫ് എന്നീ വകുപ്പുകളുടെയും ലംഘനമാണ്.’- തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. വോട്ടര്‍മാരോട് നടത്തിയ ഈ ഭീഷണി മൂലം ഏപ്രില്‍ 12ന് നടക്കുന്ന അസന്‍സോള്‍ ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലെ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ നിന്നുമാണ് തൃണമൂല്‍ എംഎല്‍എയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയത്.  

ബിജെപിയെ സംബന്ധിച്ചിടത്തോളം അഭിമാനപ്പോരാട്ടമാണ് അസന്‍സോള്‍ ലോക്സഭാ മണ്ഡലത്തിലേത്.  ഇവിടെ ബിജെപിയില്‍ നിന്നും കൂറുമാറിയ നടന്‍ ശത്രുഘന്‍ സിന്‍ഹയാണ് തൃണമൂല്‍ സ്ഥാനാര്‍ത്ഥി. ഫാഷന്‍ ഡിസൈനിങ്ങില്‍ നിന്നും രാഷ്‌ട്രീയത്തിലേക്ക് തിരിഞ്ഞ അഗ്നിമിത്ര പോളാണ് ബിജെപി സ്ഥാനാര്‍ത്ഥി. ഇപ്പോള്‍ അസന്‍സോള്‍ ദക്ഷിണ്‍ സീറ്റില്‍ ബിജെപി എംഎല്‍എയാണ് അഗ്നിമിത്ര പോള്‍. ബിജെപി എംപിയായിരുന്ന ബാബുല്‍ സുപ്രിയോ രാജിവെച്ചതോടെയാണ് ഈ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 

Tags: തൃണമൂല്‍ എംഎല്‍എനരേന്ദ്രനാഥ് ചക്രബര്‍ത്തി എംഎല്‍എഅസന്‍സോള്‍ ഉപതെരഞ്ഞെടുപ്പ്ബംഗാള്‍വോട്ടര്‍മാര്‍ക്ക് ഭീഷണിതൃണമൂല്‍ കോണ്‍ഗ്രസ്ടിഎംസിWest Bengal violenceElection Commissionഅഗ്നിമിത്ര പോള്‍ശത്രുഖന്‍ സിന്‍ഹവോട്ടര്‍മാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

India

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

Kerala

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.