Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പശ്ചിമബംഗാളിലും യുവതിയെ നഗ്നയാക്കി നടത്തി; പൊട്ടിക്കരഞ്ഞ് ലോകേത് ചാറ്റര്‍ജി; പ്രതിക്കൂട്ടിലായി മമത ബാനര്‍ജി, പ്രതിപക്ഷം

മുഖ്യമന്ത്രി മമത ബാനര്‍ജി രക്തസാക്ഷി ദിനം ആഘോഷിക്കുമ്പോഴാണ് സ്ത്രീകളെ തുണിയുരിച്ച് ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകള്‍ നടത്തിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2023, 07:58 am IST
inIndia
Locket Chatterjee

Locket Chatterjee

ന്യൂദല്‍ഹി: പശ്ചിമബംഗാളിലും യുവതിയെ നഗ്നയാക്കി നടത്തിച്ച വാര്‍ത്ത പുറത്തുവന്നു.. മണിപ്പൂരിന് സമാനമായ സംഭവം ബംഗാളിലും നടന്നുവെന്ന് പൊട്ടിക്കരഞ്ഞ് ബിജെപി എംപി ലോകേത് ചാറ്റര്‍ജി പൊട്ടിക്കരഞ്ഞ് പറയുന്നത്  വൈറല്‍ ആയിരിക്കുകയാണ്..’പെണ്‍കുട്ടിയുടെ തുണിയുരിച്ച് കളഞ്ഞ് റോഡിലൂടെ നടത്തിച്ചു’ ബംഗാളില്‍ ഈയിടെ നടന്ന പഞ്ചായത്ത്‌തെരഞ്ഞെടുപ്പ് കാലത്ത് തൃണമൂല്‍ ഗുണ്ടകള്‍ കാണിച്ച ക്രൂരതകള്‍ എണ്ണിപ്പറയുമ്പോള്‍ ലോകേത് ചാറ്റര്‍ജി പൊട്ടിക്കരഞ്ഞു.  

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ വനിതയെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സുകാര്‍ ബൂത്തില്‍നിന്ന് വലിച്ചിഴച്ച് നഗ്‌നയാക്കി നടത്തിക്കുകയുണ്ടായി. തൃണമൂല്‍ സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ അന്‍പതോളം വരുന്ന സംഘമാണ് ഇത് ചെയ്തത്. ഹൗറ ജില്ലയില്‍ നടന്ന ഈ സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയിട്ടും അക്രമികള്‍ക്കെതിരെ നടപടിയുണ്ടായിട്ടില്ല.  

മുഖ്യമന്ത്രി മമത ബാനര്‍ജി രക്തസാക്ഷി ദിനം ആഘോഷിക്കുമ്പോഴാണ് സ്ത്രീകളെ തുണിയുരിച്ച് ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകള്‍ നടത്തിച്ചത്. ‘മണിപ്പൂരില്‍ സംഭവിച്ച അതേ സംഭവം ബംഗാളിലും നടന്നിരുന്നു.’ ബിജെപി ബംഗാള്‍ അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ പറഞ്ഞു. ഇതേ തൃണമൂലുകാരാണ് മണിപ്പൂരിലെ വനിതകള്‍ക്കുവേണ്ടി ഒച്ചവയ്‌ക്കുന്നത്. 

മണിപ്പൂരിലെ ദൗര്‍ഭാഗ്യകരമായ സംഭവം വിറ്റഴിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു സംസ്ഥാനം കേരളമാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ െ്രെകസ്തവര്‍ ബിജെപിയെ പിന്തുണയ്‌ക്കുന്ന രീതിയില്‍ ഇവിടുത്തെ െ്രെകസ്തവര്‍ ബിജെപിയോട് അടുക്കുന്നത് തടയാനുള്ള രാഷ്‌ട്രീയ നീക്കത്തിന്റെ ഭാഗമാണിത്. കേരളത്തിലെ െ്രെകസ്തവ ന്യൂനപക്ഷം ജിഹാദി തീവ്രവാദത്തിന്റെ ഇരകളാവുന്നതിനെതിരെ ചെറുവിരലനക്കാത്തവരാണ് മണിപ്പൂരിന്റെ പേരില്‍ െ്രെകസ്തവ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. വാളയാറിലെ പെണ്‍കുട്ടികള്‍ ക്രൂരമായ ബലാല്‍സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തിലെ പ്രതികളെ ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് രക്ഷിക്കാന്‍ ശ്രമിക്കുന്നവരും മണിപ്പൂര്‍ സംഭവത്തിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നു

Tags: bjpcandidateടിഎംസിമമത ബാനര്‍ജിലൈംഗിക പീഡനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

Kerala

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

Kerala

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

പുതിയ വാര്‍ത്തകള്‍

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.