Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു മന്ത്രി അഴിമതിക്കാര്‍ക്കെതിരെ വേഗം നടപടിയെടുത്താല്‍ സൂക്ഷിക്കുക. അത് അഭിനയമായിരിക്കാം; പാര്‍ത്ഥചാറ്റര്‍ജി ചെയ്തതും അതായിരുന്നു

പാര്‍ത്ഥ ചാറ്റര്‍ജി മന്ത്രിയായി വന്നശേഷമാണ് കോളെജ് അധ്യാപകരായി യോഗ്യരല്ലാത്ത കള്ളന്മാര്‍ കടന്നുകൂടിയതെന്ന് മുന്‍ തൃണമൂല്‍ നേതാവും വെസ്റ്റ് ബംഗാള്‍ കോളെജ് പ്രൊഫസേഴ്സ് അസോസിയേഷന്‍ (ഡബ്ല്യു ബി സിയുപിഎ) ജനറല്‍ സെക്രട്ടറിയുമായ ബൈശാഖി ബാനര്‍ജി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2022, 11:23 pm IST
inIndia
ഡബ്ല്യു ബി സിയുപിഎ ജനറല്‍ സെക്രട്ടറിയുമായ ബൈശാഖി ബാനര്‍ജി (ഇടത്ത്) തൃണമൂല്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി (വലത്ത്)

ഡബ്ല്യു ബി സിയുപിഎ ജനറല്‍ സെക്രട്ടറിയുമായ ബൈശാഖി ബാനര്‍ജി (ഇടത്ത്) തൃണമൂല്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി (വലത്ത്)

കൊല്‍ക്കത്ത: പാര്‍ത്ഥ ചാറ്റര്‍ജി മന്ത്രിയായി വന്നശേഷമാണ് കോളെജ് അധ്യാപകരായി യോഗ്യരല്ലാത്ത കള്ളന്മാര്‍ കടന്നുകൂടിയതെന്ന് മുന്‍ തൃണമൂല്‍ നേതാവും വെസ്റ്റ് ബംഗാള്‍ കോളെജ് പ്രൊഫസേഴ്സ് അസോസിയേഷന്‍ (ഡബ്ല്യു ബി സിയുപിഎ) ജനറല്‍ സെക്രട്ടറിയുമായ ബൈശാഖി ബാനര്‍ജി.  

“ഡബ്ല്യു ബി സിയുപിഎയില്‍ ഒരു സിന്‍ഡിക്കേറ്റ് ഉണ്ടാക്കി. കോളെജ് യൂണിവേഴ്സിറ്റികളില്‍ ഓരോ തസ്തികയ്‌ക്കും കൈക്കൂലി നിശ്ചയിച്ചു വിറ്റു. സ്കൂളില്‍ പോകാത്തവര്‍പോലും സര്‍വ്വകലാശാലകളില്‍ ജോലിക്കെത്തി. എല്ലാം പാര്‍ത്ഥ ചാറ്റര്‍ജിയുടെ സമ്മര്‍ദ്ദപ്രകാരമായിരുന്നു. “- ബൈശാഖി ബാനര്‍ജി പറഞ്ഞു.  

തുടക്കത്തില്‍ കോളെജ് നിയമനങ്ങളില്‍ അഴിമതി കാട്ടി എന്ന് പറഞ്ഞ് ഒരു ഉദ്യോഗസ്ഥനെതിരെ ആരോപണം ഉണ്ടായി. ഉടനെ പാര്‍ത്ഥ ചാറ്റര്‍ജി അയാളെ സസ്പെന്‍റ് ചെയ്തു. ഈ അഴിമതിയില്‍ പങ്കാളികളായ എല്ലാവരേയും വഴക്ക് പറ‍ഞ്ഞു. എല്ലാവരും പാര്‍ത്ഥയെ വിശ്വസിച്ചു. എന്നാല്‍ ഇത് വെറും നാടകമായിരുന്നു. പിരിട്ടുവിട്ട ആള്‍ അതിനേക്കാള്‍ ശക്തമായ പോസ്റ്റിലേക്ക് തിരിച്ചുവന്നു. അഴിമതി നിര്‍ബാധം തുടര്‍ന്നു.”- ബൈശാഖി ബാനര്‍ജി പറയുന്നു.  

കോളെജുകളിലെയും യൂണിവേഴ്സിറ്റികളിലെയും നിയമനങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ കൂടുതല്‍ വലിയ അഴിമതികള്‍ പുറത്തുവരുമെന്നും ബൈശാഖി ബാനര്‍ജി പറയുന്നു. 

Tags: എസ്എസ്സി റിക്രൂട്ട്മെന്‍റ് അഴിമതിബൈശാഖി ബാനര്‍ജി.ministerലോകാരോഗ്യ സംഘടനതൃണമൂല്‍ കോണ്‍ഗ്രസ്ടിഎംസിഅഴിമതിSSCപാര്‍ത്ഥ ചാറ്റര്‍ജിഅര്‍പിത മുഖര്‍ജി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

Kerala

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

Kerala

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

Kerala

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.