Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയുടെ ഗുണ്ടകള്‍ മുളവടികൊണ്ട് അംഗരക്ഷകരെ അടിച്ചോടിച്ചു; മമത എന്തൊക്കെ ചെയ്താലും അസന്‍സോളില്‍ ബിജെപി ജയിക്കും: അഗ്നിമിത്ര പോള്‍

മമതയുടെ ഗുണ്ടകള്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അസന്‍സോള്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ അംഗരക്ഷകരെ മുളവടിയും ആയുധങ്ങളുമേന്തി അടിച്ചോടിച്ചതായി ബിജെപി സ്ഥാനാര്‍ത്ഥി അഗ്നിമിത്ര പോള്‍. മമത എന്തൊക്കെ പ്രകോപനം സൃഷ്ടിച്ചാലും ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്ന് സ്ഥാനാര്‍ത്ഥി അഗ്നിമന്ത്രി പോള്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2022, 06:09 pm IST
inIndia

കൊല്‍ക്കൊത്ത: മമതയുടെ ഗുണ്ടകള്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അസന്‍സോള്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ അംഗരക്ഷകരെ മുളവടിയും ആയുധങ്ങളുമേന്തി അടിച്ചോടിച്ചതായി ബിജെപി സ്ഥാനാര്‍ത്ഥി അഗ്നിമിത്ര പോള്‍. മമത എന്തൊക്കെ പ്രകോപനം സൃഷ്ടിച്ചാലും ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്ന് സ്ഥാനാര്‍ത്ഥി അഗ്നിമന്ത്രി പോള്‍ പറഞ്ഞു.

ബിജെപി സ്ഥാനാര്‍ത്ഥിക്കുള്ള അകമ്പടി വാഹനത്തെ ചൊവ്വാഴ്ചയാണ് തൃണമൂല്‍ ഗുണ്ടകള്‍ ആക്രമിച്ചത്. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ആക്രമണം. ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയും അകമ്പടി വാഹനത്തിന് നേരെ കല്ലെറിയുകയും ചെയ്തതായി അഗ്നിമിത്ര പോള്‍ പറഞ്ഞു. ഈ അക്രമങ്ങള്‍ അരങ്ങേറുമ്പോഴും പൊലീസ് കയ്യും കെട്ടി നോക്കിനില്‍ക്കുകയായിരുന്നെന്നും അഗ്നിമിത്ര പോള്‍ പറഞ്ഞു.

പൊലീസിനെ ഉപയോഗിച്ച് ബിജെപി പോളിംഗ് ഏജന്‍റിനെ പോളിംഗ് കേന്ദ്രത്തില്‍ കടക്കാന്‍ അനുവദിക്കാതെ തടഞ്ഞതിനെയും അഗ്നിമിത്ര വിമര്‍ശിച്ചു. ‘തൃണമൂലിന്റെ ഏജന്‍റ് വാതിലില്‍ വഴിതടഞ്ഞ് നില്‍ക്കുകയാണ്. ബിജെപിയുടെ പോളിംഗ് ഏജന്‍റ് കടക്കാതെ നോക്കുകയായിരുന്നു ഇവര്‍. ഇവിടെ ഞാന്‍ എത്തിയതിന് ശേഷമാണ് ബിജെപി ഏജന്റിനെ കടത്തിവിട്ടത്. എവിടെ പരാതിയുണ്ടെങ്കിലും അവിടെ ഞാന്‍ പോകും’- അഗ്നിമിത്ര പോള്‍ പറഞ്ഞു.

നാദിയയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ മമത ബാനര്‍ജിയുടെ ലാഘവത്തോടെയുള്ള പ്രതികരണത്തെയും അഗ്നിമിത്ര വിമര്‍ശിച്ചു. ‘ഒരു മുഖ്യമന്ത്രിയെന്ന നിലയിലും സ്ത്രീയെന്ന നിലയിലും മമത ഇത്തരമൊരു പ്രസ്താവന നടത്തിയതില്‍ ഞാന്‍ ലജ്ജിക്കുന്നു’- അഗ്നിമിത്ര മമതയുടെ പ്രതികരണത്തെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു. 14 വയസ്സായ പെണ്‍കുട്ടിയുടെ ക്രൂരമായ ബലാത്സംഗവും കൊലയും കണ്ട് മമത പറഞ്ഞത് ‘എല്ലാവര്‍ക്കും ഈ പെണ്‍കുട്ടിയുടെ പ്രേമത്തെക്കുറിച്ച് അറിയാമെന്നും അത് ഒരു ബലാത്സംഗമാണോ അതോ ഒരു ഗര്‍ഭം അലസിപ്പോയതോ എന്ന കാര്യത്തില്‍ ഇപ്പോഴും അറിയില്ല’- ഇതായിരുന്നു മമത ബാനര്‍ജിയുടെ പ്രതികരണം.

ഒരു തൃണമൂല്‍ നേതാവിന്റെ മകന്‍ ഈ കേസില്‍ ഉള്‍പ്പെട്ടതോടെയാണ് മമത അഭിപ്രായം മാറ്റിയതെന്ന് ആരോപിക്കപ്പെടുന്നു. ‘ഈ പെണ്‍കുട്ടി യഥാര്‍ത്ഥത്തില്‍ ബലാത്സംഗം ചെയ്യപ്പെട്ടതാണോ അതോ ഗര്‍ഭിണിയായിരുന്നോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്നതിന് തെളിവുണ്ടോ? ആരെങ്കിലും കുട്ടിയെ അടിച്ചതോ, അതോ ആ പെണ്‍കുട്ടി രോഗം കൊണ്ടു മരിച്ചതോ ആകാം. ഈ പെണ്‍കുട്ടിക്ക് ഒരു പ്രേമബന്ധമുണ്ടെന്നത് ഉറപ്പാണ്. അയല്‍ക്കാര്‍ക്കും ഇക്കാര്യം അറിയാം. ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും പ്രേമിച്ചാല്‍ എനിക്ക് അവരെ ശിക്ഷിക്കാനാവില്ല. ഇത് ഉത്തര്‍പ്രദേശല്ല. ലവ് ജിഹാദിന്റെ പേരില്‍ എനിക്കത് ചെയ്യാനാവില്ല’- ഇതായിരുന്നു മമതയുടെ പ്രതികരണം. ഇവിടെയും ന്യൂനപക്ഷത്തെ രക്ഷിക്കാനുള്ള ശ്രമമായിരുന്നു മമത നടത്തിയത്.

അസന്‍സോളില്‍ വോട്ടിംഗ് പുരോഗമിക്കുകയാണ്. തൃണമൂലിന് വേണ്ടി ശത്രുഘ്‌നന്‍ സിന്‍ഹയാണ് മത്സരിക്കുന്നത്. കടുത്ത സുരക്ഷസന്നാഹത്തോടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2012ല്‍ 680 ബൂത്തുകള്‍ അക്രമസാധ്യതയുള്ളവയായി കണക്കാക്കുന്നു. 15 ലക്ഷം പേരാണ് ഇവിടെ സമ്മതിദാനാവകാശം വിനിയോഗിക്കുക.  

ബിജെപിയെ സംബന്ധിച്ചിടത്തോളം അസന്‍സോളിലേത് അഭിമാനപ്പോരാട്ടമാണ്. ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് അസന്‍സോള്‍ ലോക്സഭാമണ്ഡലം. ഇവിടെ കേന്ദ്രമന്ത്രിയായിരുന്ന ബാബുല്‍ സുപ്രിയോ ജയിച്ച മണ്ഡലമാണ്. പിന്നീട് ബിജെപിയില്‍ നിന്നും രാജിവെച്ച് ബാബുല്‍ സുപ്രിയോ തൃണമൂലില്‍ ചേര്‍ന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അസന്‍സോള്‍ സൗത്തില്‍ ഇപ്പോള്‍ എംഎല്‍എ കൂടിയാണ് അഗ്നിമിത്ര പോള്‍. 

Tags: തൃണമൂല്‍ ഗുണ്ടായിസംതൃണമൂല്‍ അക്രമംശത്രുഖന്‍ സിന്‍ഹbjpബാബുല്‍ സുപ്രിയോcandidateബംഗാള്‍ ഉപതെരഞ്ഞെടുപ്പ്ബംഗാള്‍അസന്‍സോള്‍ ഉപതെരഞ്ഞെടുപ്പ്തൃണമൂല്‍ കോണ്‍ഗ്രസ്അസന്‍സോള്‍മമതാ ബാനര്‍ജിടിഎംസിWest Bengal violenceഅഗ്നിമിത്ര പോള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിൽ അജ്ഞാതരുടെ പൂണ്ടുവിളയാട്ടം : കറാച്ചിയിൽ ലഷ്‌കർ തലവൻ ഹാഫിസ് സയീദുമായി അടുപ്പമുള്ള ഭീകരനെ നാല് തോക്കുധാരികൾ വെടിവച്ചു കൊന്നു

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

പരാതിക്കാരനാണ് ആക്രമിച്ചതെന്നും വീഡിയോ ഉണ്ടെന്നുമുള്ള വാദവുമായി സ്വതന്ത്ര ഭരദ്വാജ് കോടതിയില്‍

ബാലികയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ മുന്‍ മദ്രസ അധ്യാപകന്‍ പിടിയില്‍

കൊച്ചി മെട്രോയില്‍നിന്ന് അതിപ്രധാന രേഖകള്‍ ചോര്‍ന്നു, ഉന്നതര്‍ക്കും പങ്കെന്ന് സൂചന

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ ബസിടിച്ച് 10 വയസുകാരി മരിച്ചു

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

ബ്രിക്സിനു മേൽ ട്രംപിന്റെ നിഴൽ വലിയ തോതിൽ പതിഞ്ഞിട്ടുണ്ടെന്ന് ബിബിസി; എന്നാൽ ആ നിഴൽ കാണാനായില്ലെന്ന് പരിഹസിച്ച് പാല്‍കി ശര്‍മ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.