Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മമതയുടെ പ്രധാന ഗുണ്ടാത്തലവന്‍ അനുബ്രത മൊണ്ടാലിനെ പൊരിച്ച് സിബി ഐ; തൃണമൂലിന്റെ ഗുണ്ടായിസത്തിന് പൂട്ട് വീഴുമോ?

മമത ബാനര്‍ജിയുടെ പ്രധാന ഗുണ്ടയും വലംകൈയുമായി അനുബ്രത മൊണ്ടാലിനെ പൊരിച്ച് സിബി ഐ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2022, 03:37 pm IST
inIndia

കൊല്‍ക്കൊത്ത:മമത ബാനര്‍ജിയുടെ പ്രധാന ഗുണ്ടയും വലംകൈയുമായി അനുബ്രത മൊണ്ടാലിനെ പൊരിച്ച് സിബി ഐ. തൃണമൂലിന്റെ പ്രധാന ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ക്കും അധോലോക നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന നേതാവാണ് മമതയുടെ വലംകൈയായ അനുബ്രത മൊണ്ടാല്‍. ഇതോടെ തൃണമൂലിന്റെ അധോലോക സാമ്രാജ്യത്തിന്റെ ഉരുക്കുകോട്ട തകര്‍ക്കാന്‍ സിബിഐയ്‌ക്ക് കഴിഞ്ഞേക്കും. 

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി അനുകൂലികള്‍ക്ക് നേരെയുണ്ടായ കൊലപാതകവും ബലാത്സംഗവും ഉള്‍പ്പെടെയുള്ള കേസുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സിബി ഐ അനുബ്രത മൊണ്ടാലിനെ ചോദ്യം ചെയ്യുന്നത്. ഈ അക്രമത്തിന്റെ ഭാഗമായി ബിജെപി അനുഭാവികളായ നിരവധി കുടുംബങ്ങള്‍ നാടു വിട്ട് അയല്‍ സംസ്ഥാനങ്ങളിലേക്ക് ഓടിപ്പോകേണ്ടി വന്നിരുന്നു.  

തൃണമൂലിന്റെ ഉരുക്കുകോട്ടയായാണ് അനുബ്രത മൊണ്ടാല്‍ അറിയപ്പെടുന്നത്. ബിര്‍ഭും ജില്ലയിലെ പ്രസിഡന്‍റ് കൂടിയാണ് അനുബ്രത മൊണ്ടാല്‍. തുടക്കം മുതലേ ചോദ്യം ചെയ്യാന്‍ വിളിച്ച സിബി ഐയെ എതിര്‍ത്തിരുന്നു. ചോദ്യം ചെയ്യലിന് നോട്ടീസയച്ചപ്പോള്‍ ആരോഗ്യപ്രശ്നം കാരണം 15 ദിവസം അവധി ചോദിച്ചിരുന്നു. എന്നാല്‍  ഒടുവില്‍ ഈ തൃണമൂല്‍ ഗുണ്ടാത്തലവന് സിബി ഐയുടെ മുന്നില്‍ വഴങ്ങേണ്ടി വന്നു. ഏകദേശം അഞ്ച് മണിക്കൂറോളം സിബിഐ അദ്ദേഹത്തെ ചോദ്യം ചെയ്തു. 11.40ന് സിബിഐ ഓഫീസിലെത്തിയ അദ്ദേഹത്തെ വൈകീട്ട് 5.10നാണ് വിട്ടയച്ചത്.  

മമതയ്‌ക്ക് അധികാരത്തുടര്‍ച്ച നേടിക്കൊടുത്ത 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ബിജെപിയ്‌ക്ക് അനുകൂലമായി വോട്ട് ചെയ്ത ചില സ്ത്രീകളെ അതിക്രൂരമായി ബലാത്സംഗം ചെയ്തിരുന്നു. ബിജെപിയുടെ സജീവപ്രവര്‍ത്തകനായ ഗൗരവ് സര്‍ക്കാരിനെ 2021 മെയ് 2ന് ബിര്‍ഭുമിലെ ഇലംബസാറില്‍ വെച്ച് കൊല ചെയ്തിരുന്നു. അനുബ്രത മൊണ്ടാലിന്റെ മൊഴിയെടുത്ത ശേഷം കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരുടെ കൂടി മൊഴി എടുക്കാനുണ്ട്.  നേരത്തെ ഇദ്ദേഹത്തെ പശുക്കള്ളക്കടത്തിന്റെ പേരിലും ചോദ്യം ചെയ്തിരുന്നു.  

കല്‍ക്കത്ത ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ നിര്‍ദേശമനുസരിച്ചാണ് തെരഞ്ഞെടുപ്പാനന്തര അക്രമത്തെക്കുറിച്ച് സിബി ഐ അന്വേഷിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ഗുണ്ടകള്‍ നടത്തിയ അക്രമങ്ങളെക്കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കല്‍ക്കത്ത ഹൈക്കോടതി അന്വേഷണം സിബി ഐയെ ഏല്‍പിച്ചത്. 

Tags: തെരഞ്ഞെടുപ്പാനന്തര അക്രമംഗുണ്ടാ രാഷ്ട്രീയംബിര്‍ഭുംതൃണമൂല്‍ കോണ്‍ഗ്രസ്ബിര്‍ഭും കൂട്ടക്കൊലമമതാ ബാനര്‍ജിബിര്‍ഭൂം അക്രമംടിഎംസിഅനുബ്രത മൊണ്ടാല്‍CBIWest Bengal violenceകല്‍ക്കത്ത ഹൈക്കോടതിതൃണമൂല്‍ ഗുണ്ടായിസംബംഗാള്‍ അക്രമം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

News

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.