Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നടി അര്‍പിത മുഖര്‍ജിയുടെ കറുത്ത ഡയറി നിഗൂഢതകളുടെ ചുരുളഴിയ്‌ക്കുന്നു; തൃണമൂലിന്റെ കടപുഴക്കുമോ? ; കോടികളുടെ ആധാരങ്ങളും കണ്ടെത്തി

ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ വലംകൈയായ നടിയും ഗായികയുമായ അര്‍പിത മുഖര്‍ജിയുടെ കറുത്ത ഡയറി വിവാദമാവുന്നു. കഴിഞ്ഞ ദിവസം ഇഡി ഹരിദേബ് പൂരിലെ ഫ്ളാറ്റില്‍ നിന്നും ഇഡി കണ്ടെടുത്ത ഈ കറുത്ത ഡയറിയുടെ മുകളില്‍ എഴുതിയിരിക്കുന്ന തലക്കെട്ട് തന്നെ "സ്കൂള്‍ വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ വകുപ്പ്" എന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2022, 09:46 pm IST
inIndia

ന്യൂദല്‍ഹി:  ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ വലംകൈയായ നടിയും ഗായികയുമായ അര്‍പിത മുഖര്‍ജിയുടെ കറുത്ത ഡയറി വിവാദമാവുന്നു. കഴിഞ്ഞ ദിവസം ഇഡി ഹരിദേബ് പൂരിലെ ഫ്ളാറ്റില്‍ നിന്നും ഇഡി കണ്ടെടുത്ത ഈ കറുത്ത ഡയറിയുടെ മുകളില്‍ എഴുതിയിരിക്കുന്ന തലക്കെട്ട് തന്നെ “സ്കൂള്‍ വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ വകുപ്പ്” എന്നാണ്.  

ഇതിന് പുറമെ ഒട്ടേറെ വ്യാജപ്പേരുകളിലുള്ള സ്ഥാപനങ്ങളുടെ പേരുകളും ഈ ഡയറിയില്‍ ഉണ്ട്. പണ്ട് മമതയ്‌ക്ക് ഏറ്റവും വലിയ തലവേദനയായ ശാരദാ ചിട്ടികേസില്‍ സുദീപ്ത സെന്നിന്റെ ചുവന്ന ഡയറി കണ്ടെടുത്തതാണ് കേസിന്റെ ഗതി തിരിച്ചത്. ഒട്ടേറെപ്പേരുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ ശാദരാ ചിട്ടി വിവാദത്തില്‍ കണ്ടെത്തിയ ഡയറിയില്‍ ഉണ്ടായിരുന്നു. ഈ കറുത്ത ഡയറി ഇഡി പഠിച്ചുവരികയാണ്. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ അടുത്ത ദിവസങ്ങളില്‍ പ്രതീക്ഷിക്കാം.  

ഇതിന് പുറമെ അര്‍പ്പിതയുടെ വീട്ടില്‍ നിന്നും ഏതാനും ആധാരങ്ങളും ഇഡി കണ്ടെടുത്തു. കോടികള്‍ വില വരുന്ന വസ്തുക്കളുടെ രേഖകളാണിവ. വില പിടിച്ച നഗരപ്രദേശങ്ഹളിലെ ഫ്ലാറ്റുകളും ബഹുനില ടവറുകളുടെയും വിനോദ വ്യവസായത്തിലെ ചില കേന്ദ്രങ്ങളുടെയും ആധാരങ്ങളാണിവ. 20.20 കോടി രൂപയും 90 ലക്ഷം രൂപയുടെ സ്വര്‍ണ്ണവും 60 ലക്ഷം രൂപയുടെ വിദേശ കറന്‍സികളും പിടിച്ചിരുന്നു.  

സാധാരണ ഇഡിയ്‌ക്കെതിരെ ചാടിക്കടിക്കുന്ന തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര പോലും മിണ്ടിയിട്ടില്ല. വാസ്തവത്തില്‍ മമത തന്നെ തന്റെ അനുയായിയാണെങ്കിലും വളഞ്ഞ വഴിയില്‍ പോകുന്ന പാര്‍ത്ഥയെ തളയ്‌ക്കണമെന്ന് മനസ്സില്‍ ആഗ്രഹിച്ചിരുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇഡിയുടെ റെയ്ഡിന് പിന്നില്‍ മമതയുടെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടായിരുന്നെന്നും പറയുന്നു.  

അഭിനയ ജീവിതത്തില്‍ അത്രവലിയ സൂപ്പര്‍ താരമൊന്നുമായിരുന്നില്ല അര്‍പിത. ആദ്യം ഒഡിയ, ബംഗാളി ഭാഷകളിലെ സിനിമകളില്‍ അഭിനയിച്ചിരുന്നു. പിന്നീട് ബംഗാളി ഭാഷയില്‍ മാത്രമായി. അതിനിടയില്‍ പാര്‍ത്ഥ ചാറ്റര്‍ജിയുമായുള്ള ചങ്ങാത്തം ഈ നടിയെ കരുത്തയും അതിവേഗം സമ്പന്നയും ആക്കിമാറ്റിയിരുന്നു. സ്കൂള്‍ അധ്യാപികമാരുടെ നിയമനത്തിന് വേണ്ടിയാണ് 20.20 കോടി രൂപ നോട്ടുകളായി തന്നെ അധ്യാപകമോഹികളില്‍ നിന്നും കൈക്കൂലിയായി വാങ്ങിക്കൂട്ടിയത്.  

Tags: അര്‍പിത മുഖര്‍ജിഎസ്എസ്സി റിക്രൂട്ട്മെന്‍റ് അഴിമതിഇഡിബംഗാള്‍മമതാ ബാനര്‍ജിടിഎംസിഅഴിമതിമഹുവ മോയിത്രപാര്‍ത്ഥ ചാറ്റര്‍ജികറുത്ത ഡയറി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് (ഇടത്ത്) മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രി പൊന്മുടിയും (വലത്ത്)
India

മന്ത്രി പൊന്മുടിയെ കുറ്റവിമുക്തനാക്കിയ വെല്ലൂർ കോടതി വിധി മദ്രാസ് ഹൈക്കോടതി പുനപരിശോധിക്കും; സ്റ്റാലിന് സമ്മര്‍ദ്ദം

Kerala

സെന്തിൽ ബാലാജിയുടെ സഹോദരൻ കൊച്ചിയിൽ അറസ്റ്റിൽ; കസ്റ്റഡിയിലെടുത്തത് ചെന്നൈയിലെ ഇഡി ഉദ്യോഗസ്ഥർ, നോട്ടീസ് അയച്ചിട്ടും ഹാജരായില്ല

Kerala

മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസ്: കെ.സുധാകരന് ഇഡി നോട്ടീസ്, 18ന് ചോദ്യം ചെയ്യലിന് ഹാജരാകണം, ലക്ഷ്മണയെ നാളെ ചോദ്യം ചെയ്യും

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.