India എയര്‍ ഇന്ത്യയെ വിഴുങ്ങിയത് യുപിഎ സര്‍ക്കാരിന്റെ അഴിമതി; പ്രഫുല്‍ പട്ടേല്‍ വഴിയൊരുക്കി, ചിദംബരം തകര്‍ത്തടുക്കി; സിബിഐയുടെ കണ്ടെത്തലുകള്‍
Kerala നേമത്ത് മാത്രം തട്ടിയെടുത്തത് 27 ലക്ഷം രൂപ; നികുതി തട്ടിപ്പില്‍ പോലീസിന്റെ സ്ഥിരീകരണം; തട്ടിപ്പുകാരായ ഉദ്യോഗസ്ഥന്മാരെ സംരക്ഷിച്ച് സിപിഎം
Kerala പേരാവൂര്‍ ചിട്ടി തട്ടിപ്പ്; ചിട്ടി ആരംഭിച്ചത് പി ജയരാജന്റെ അനുമതിയോടെയെന്ന് സൊസൈറ്റി സെക്രട്ടറി ഹരിദാസിന്റെ വെളിപ്പെടുത്തല്‍; സിപിഎം പ്രതിക്കൂട്ടില്‍
Kerala തിരുവനന്തപുരം നികുതി തട്ടിപ്പ്; അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് പിന്നില്‍ സിപിഎം; നേതാക്കളുടെ കീശയിലും ജനങ്ങളുടെ പണം എത്തുന്നു: കെ സുരേന്ദ്രന്
Thiruvananthapuram ഒമ്പതു മാസത്തിനിടെ ഒമ്പത് അഴിമതികള്‍; കെടുകാര്യസ്ഥതയുടെ കേന്ദ്രമായി തിരുവനന്തപുരം കോര്പ്പറേഷന്
India സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ച കേസ്: എഐഎഡിഎംകെ മുന്‍ മന്ത്രിക്കും ഭര്‍ത്താവിനും അഞ്ചുവര്‍ഷം കഠിന തടവ്
Kerala വൈദ്യുതി വകുപ്പിലെ നിയമന അഴിമതി കോടതി നിലപാടിലൂടെ വെളിപ്പെടുന്നു; സത്യവാങ്മൂലത്തിലെ ഉറപ്പ് നടപ്പാക്കണം; ബോര്‍ഡിന്റെ വളഞ്ഞവഴി തള്ളി ഡിവിഷന്‍ബെഞ്ച്
Kerala സീതത്തോട് സഹകരണ ബാങ്ക് അഴിമതി; പരാതികള്‍ സഹകരണ വകുപ്പ് മുക്കി, അന്വേഷണം നടന്നത് ഒരു പരാതിയില്‍ മാത്രമെന്ന് വിവരാവകാശ രേഖ
Kerala കോടികളുടെ തട്ടിപ്പിനു പിന്നാലെ എആര്‍ നഗര്‍ ബാങ്കില്‍ കൂട്ട സ്ഥലംമാറ്റം; മാറിപോയവരില് അഴിമതിക്കെതിരെ മൊഴി നല്കിയവരും
Kerala എആര്‍ നഗര്‍ ബാങ്ക് തട്ടിപ്പ്; ആദായ നികുതി വകുപ്പ് മരവിപ്പിച്ച അക്കൗണ്ടുകള്‍ ഏറെയും സിപിഎം ജില്ലാ സെക്രട്ടറിയുടെ ബന്ധുക്കളുടേത്
India കോണ്‍ഗ്രസ് തീവ്രവാദത്തിന്റെ അമ്മ, രാമനെ അധിക്ഷേപിക്കുന്നു, മാഫിയയെ പ്രോത്സാഹിപ്പിക്കുന്നു: യോഗി ആദിത്യനാഥ്
Kozhikode കുറ്റ്യാടി ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പ്: ദല്‍ഹിയില്‍ പിടിയിലായ പ്രതികളെ ഇന്ന് കോഴിക്കോട്ടെത്തിക്കും
Kerala കരുവന്നൂര്‍: സിപിഎം തട്ടിപ്പില്‍ വഴിയാധാരമായത് നൂറുകണക്കിന് പാവങ്ങള്‍; സമരം ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിട്ടു, പ്രതി ഇപ്പോഴും പാർട്ടി സംരക്ഷണയിൽ
Kozhikode നൂറ് കോടിയുടെ ഗോള്‍ഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: രണ്ടു പ്രതികള്‍ വിദേശത്തേക്കു കടന്നതായി സൂചന, ആക്ഷന്‍ കമ്മിറ്റി യോഗം സംഘര്‍ഷത്തില്‍ കലാശിച്ചു
Kerala ഫുഡ് സേഫ്റ്റി ഓഫീസുകളില്‍ അഴിമതി: നടപടിയെടുക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കിയതായി വിവരാവകാശ പ്രവര്ത്തകന്
Kerala സിപിഎം സ്ഥാപനങ്ങളില്‍ സമ്പത്തിക കൊള്ള വര്‍ധിക്കുന്നു; പാര്‍ട്ടി ഭരിക്കുന്ന സഹകരണ സൊസൈറ്റിയില്‍ എട്ടു കോടിയുടെ തട്ടിപ്പ്
Kerala തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ്; ദേശീയ പട്ടികജാതി കമ്മീഷന് കേസെടുത്തു; നഗരസഭ 15 ദിവസത്തിനകം വിശദീകരണം നല്‍കണം
Kerala ചന്ദ്രികയ്ക്കു വേണ്ടി പിരിച്ച വാര്‍ഷിക വരിസംഖ്യ കാണാനില്ല; വെട്ടിച്ചത് 16 കോടിയിലധികം രൂപ; നേതൃത്വത്തിന് ജീവനക്കാര്‍ നല്കിയ പരാതി പുറത്ത്
Kerala കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 200 കോടിയുടെ കള്ളപ്പണം; പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
Kerala സഹകരണ ബാങ്ക് മോഡല്‍ വായ്പാത്തട്ടിപ്പ് കുടുംബശ്രീയിലും; രേഖകള്‍ ദുരുപയോഗം ചെയുന്നു; വീട്ടമ്മമാരും കടക്കെണിയിലേക്ക്
Kerala തിരുവനന്തപുരം നഗരസഭയില്‍ പട്ടികജാതി വിഭാഗത്തിനുള്ള ക്ഷേമനിധിയില്‍ ക്രമക്കേട്: ഉദ്യോഗസ്ഥനും താത്കാലിക ജീവനക്കാരും തട്ടിച്ചത് കോടികള്‍
Kerala കരുവന്നൂര്‍ ബാങ്ക് വായ്പ്പാത്തട്ടിപ്പ്; പോലീസ് ഒത്തുകളിക്കുന്നു; ലുക്ക്ഔട്ട് നോട്ടീസ് വൈകിപ്പിക്കുന്നു; ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി നാട്ടുകാര്‍
Kerala സിപിഎം ഭരിക്കുന്ന പാറക്കടവ് ബാങ്കിലും ലക്ഷങ്ങളുടെ വായ്പാത്തട്ടിപ്പ്; മുന്‍ പ്രസിഡന്റിന്റെ അക്കൗണ്ടിലേയ്ക്ക് എത്തിയത് 75 ലക്ഷം രൂപ
Kerala പാര്‍ട്ടിക്ക് വേണ്ടി ജീവന് ത്യജിച്ചും പ്രവര്‍ത്തിച്ചു ;കരുവന്നൂർ തട്ടിപ്പിനെതിരെ പ്രതികരിച്ചപ്പോള്‍ സഖാവിന് വധഭീഷണി, ; ഇപ്പോള്‍ പുറത്താക്കി സിപിഎം
Kerala ‘മരിച്ചവര്‍’ നേരിട്ട് ബാങ്കില്‍ നിന്ന് പെന്ഷന് വാങ്ങി; എല്‍ഡിഎഫ് ഭരിക്കുന്ന കിഴക്കേകല്ലട സൗത്ത് സഹ. ബാങ്കില്‍ വന്‍ തട്ടിപ്പ്
Kerala കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പ്രതികളെ പോലീസ് ഒളിപ്പിച്ചു; മുന്‍കൂര്‍ ജാമ്യത്തിന് നീക്കം; ബാങ്കിലെ പ്രതിസന്ധി രൂക്ഷം; അവശേഷിക്കുന്നത് ലക്ഷങ്ങള്‍ മാത്രം
Alappuzha സിപിഎം ഭരണത്തിലുള്ള കണ്ണനാകുഴി സഹ. ബാങ്കില്‍ ലക്ഷങ്ങളെ ക്രമക്കേട്, ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് മുഖംരക്ഷിക്കാന്‍ സിപിഎം
Kerala കേരള സര്‍ക്കാരിന്റെ ഓണക്കിറ്റില്‍ അഴിമതി; വിതരണം ചെയ്യുന്ന കശുവണ്ടിയുടെ പേരില്‍ വന്‍ തട്ടിപ്പ് ; തീരുമാനത്തിന് വിരുദ്ധമായി തുക കൂട്ടി നല്കി
Idukki നെടുങ്കണ്ടം പഞ്ചായത്തിൽ മുൻ ഭരണസമിതിയുടെയും നിലവിലെ ഭരണസമിതിയുടെയും വിവിധ പദ്ധതികളിൽ വ്യാപക ക്രമക്കേട്; വിജിലൻസ് അന്വേഷണം
Kerala സഹകരണബാങ്കുകളിലെ അഴിമതികള്‍; സിപിഎമ്മിന്റെ വികൃതമുഖം പുറത്ത്, സഹകരണ റിക്രൂട്ട്മെന്റ്ബോര്‍ഡ് നോക്കുകുത്തി
Kerala സിപിഎം ഭരിക്കുന്ന കൈനകരി സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതെ അധികൃതര്‍
Kerala കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ്; നാല് ജില്ലാ സെക്രട്ടറിമാര്‍ക്ക് തട്ടിപ്പ് അറിയാമായിരുന്നു; ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ രൂക്ഷവിമര്‍ശനം
Kerala ആശുപത്രിയിലെ താത്കാലിക ജോലി സ്ഥിരപ്പെടുത്തി നല്‍കിയതിന് എംഎല്‍എ പണം വാങ്ങി; വാമനപുരം എംഎല്‍എ ഡി.കെ. മുരളിക്കെതിരെ ആരോപണവുമായി യുവതി
Kerala സഹകരണ ബാങ്ക് ക്രമക്കേട്; കണ്ണടച്ച് കോണ്‍ഗ്രസ് നേതൃത്വം; പകല്‍ കൊള്ളകളില്‍ നടക്കുന്നത് മുന്നണികള്‍ തമ്മിലുള്ള പരസ്പര സഹകരണം
Kerala കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; ബാധ്യതകള്‍ കേരള ബാങ്കിനെ ഏല്‍പ്പിക്കാനുള്ള നീക്കം ചട്ടവിരുദ്ധം; റിസര്‍വ്വ് ബാങ്ക് ഇടപെടുമെന്ന് സൂചന
Kerala കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പിനെച്ചൊല്ലി സിപിഎമ്മില്‍ പോര്; മൊയ്തീനെതിരെ ബേബി ജോണ്‍ വിഭാഗം; വിജയരാഘവന് പത്രസമ്മേളനം റദ്ദാക്കി
Kerala ഗുരുവായൂര്‍ സ്വര്‍ണ്ണലോക്കറ്റ് തട്ടിപ്പ്: ലക്ഷങ്ങള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ഉന്നതരെ രക്ഷിക്കാന്‍ ഒത്തുകളി
Kerala അഴിമതിക്കാരെ നിയമിക്കില്ലായെന്നത് മന്ത്രിയുടെ പാഴ് വാക്ക്; റിയാബിന്റെ തലപ്പത്തിരിക്കുന്നത് അഴിമതിക്കേസില്‍ ജയിലില്‍ കഴിഞ്ഞയാള്‍; നിലവില്‍ നാല് കേസ്
Kerala വര്‍ഷം അഞ്ച്; വിഴുങ്ങിയത് 250 കോടി; കോഴിയിലും അഴിമതി; സഹകരണ മന്ത്രാലയത്തെ ഭയക്കുന്നതിന് കാരണങ്ങള്‍ നിരവധി
Kerala ഡിവൈഎഫ്ഐ നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന പട്ടികജാതി വകുപ്പിലെ അഴിമതിക്കെതിരേ നടപടിക്ക് ഉത്തരവ്; മന്ത്രി കെ.രാധാകൃഷ്ണന് വധഭീഷണി
World മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സൂമ പൊലീസിന് കീഴടങ്ങി; 15 മാസത്തെ തടവ്ശിക്ഷയുടെ ഭാഗമായി ജയില്‍വാസം തുടങ്ങി