Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃശൂര്‍ കോര്‍പ്പറേഷന്‍ മാസ്റ്റര്‍ പ്ലാന്‍ അഴിമതി നടത്താനുള്ളതെന്ന് സിപിഐ നേതാവ്

കൃഷി ഭൂമി മണ്ണിട്ട് നികത്തിയവരുടെ താത്പര്യങ്ങള്‍ക്ക് വേണ്ടിയുള്ള മാസ്റ്റര്‍ പ്ലാനാണിത്. ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മാസ്റ്റര്‍ പ്ലാന്‍ നിയമവിരുദ്ധമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2021, 04:33 pm IST
in Thrissur

തൃശൂര്‍: പൊതുജനങ്ങള്‍ക്കും ഭാവി തലമുറയ്‌ക്കുമെതിരായ തൃശൂര്‍ കോര്‍പ്പറേഷന്‍ മാസ്റ്റര്‍ പ്ലാന്‍ അഴിമതി നടത്താന്‍ വേണ്ടി മാത്രമുള്ളതാണെന്ന് സിപിഐ  നേതാവ് അഡ്വ. റോബ്‌സണ്‍ പോള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കൃഷി ഭൂമി മണ്ണിട്ട് നികത്തിയവരുടെ താത്പര്യങ്ങള്‍ക്ക് വേണ്ടിയുള്ള മാസ്റ്റര്‍ പ്ലാനാണിത്. ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മാസ്റ്റര്‍ പ്ലാന്‍ നിയമവിരുദ്ധമാണ്. 2021ലാണ് മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചതെങ്കില്‍ അന്ന് മേയറല്ലാത്ത അജിത വിജയനാണ് ഇതില്‍ ഒപ്പിട്ടിട്ടുള്ളത്. സര്‍ക്കാരിലേക്ക് കോര്‍പ്പറേഷന്‍ അയച്ച മാസ്റ്റര്‍ പ്ലാനില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മേയറും ഒപ്പിട്ടിട്ടുള്ളത് തിയതി വെക്കാതെയാണ്.

മാസ്റ്റര്‍ പ്ലാന്‍ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളൊന്നും കോര്‍പ്പറേഷന്‍ പാലിച്ചിട്ടില്ല. കരട് മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചിട്ടുണ്ടെങ്കില്‍ 60 ദിവസത്തിനുള്ളില്‍ രണ്ട് പത്രങ്ങളിലെങ്കിലും പ്രസിദ്ധീകരിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കണം. ഇതിനായി സ്‌പെഷല്‍ കമ്മിറ്റി രൂപീകരിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കേണ്ടതാണ്. തുടര്‍ന്ന് റിപ്പോര്‍ട്ട് തയ്യാറാക്കി കൗണ്‍സിലില്‍ സമര്‍പ്പിച്ച് അംഗീകരിക്കണം. ഇത്തരം നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് വിവരാവകാശ പ്രകാരം തനിക്ക് കോര്‍പ്പറേഷന്‍ മറുപടി നല്‍കിയിട്ടുണ്ട്.

സിപിഎം, സിപിഐ ഉള്‍പ്പെയെടുള്ള പാര്‍ട്ടികളൊന്നും മാസ്റ്റര്‍ പ്ലാനിനെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. കസേരക്കളിയാണ് കോര്‍പ്പറേഷനില്‍ നടക്കുന്നത്. സിപിഐ പ്രവര്‍ത്തകനായ തനിക്ക് ഭാരവാഹിത്വമൊന്നും നിലവിലില്ലെങ്കിലും കോര്‍പ്പറേഷന്‍ നിവാസിയെന്ന നിലയിലാണ് മാസ്റ്റര്‍പ്ലാനിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. മാസ്റ്റര്‍ പ്ലാനിനെ ന്യൂനതകളെ കുറിച്ച് സിപിഐ ജില്ലാ സെക്രട്ടറി, തൃശൂര്‍ എംഎല്‍എ എന്നിവരോട് വ്യക്തിപരമായി ചൂണ്ടിക്കാട്ടിയെങ്കിലും നടപടിയുണ്ടായില്ല. മാസ്റ്റര്‍ പ്ലാന്‍ മരവിപ്പിക്കാനുള്ള തീരുമാനമാണ് കൗണ്‍സിലെടുക്കേണ്ടത്. മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും നിയമ പോരാട്ടം തുടരുമെന്നും റോബ്‌സണ്‍ പോള്‍ അറിയിച്ചു.

Tags: ThrissurഅഴിമതിMaster Plan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.