Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഹകരണ ബാങ്ക് ക്രമക്കേട്; കണ്ണടച്ച് കോണ്‍ഗ്രസ് നേതൃത്വം; പകല്‍ കൊള്ളകളില്‍ നടക്കുന്നത് മുന്നണികള്‍ തമ്മിലുള്ള പരസ്പര സഹകരണം

കുന്നത്തൂര്‍ മണ്ഡലത്തില്‍ മാത്രം ആറോളം സര്‍വീസ് സഹ. ബാങ്കുകള്‍ക്കെതിരെയാണ് പരാതിയും അന്വേഷണവും. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലുള്ള ഭരണസമിതികളാണ് മൂന്നു വീതം ബാങ്കുകള്‍ ഭരിക്കുന്നത്. സഹ. വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറുടെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഈ ആറ് ബാങ്കുകളിലും ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2021, 10:40 am IST
in Kerala

ശാസ്താംകോട്ട: സഹകരണ മേഖലയിലെ പകല്‍ കൊള്ളകളില്‍  ഇടതു-വലതു മുന്നണികള്‍ തമ്മില്‍ പരസ്പര സഹകരണം. ഇടതു-വലതു നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും ക്രമക്കേടുകള്‍ ഒരോ ദിവസവും പുറത്തുവരുമ്പോഴും പ്രതിഷേധിക്കുക പോലും ചെയ്യാതെ പരസ്പരം സംരക്ഷിക്കുകയാണ് ഇരുമുന്നണികളും.

ഏറ്റവും ഒടുവില്‍ കൊല്ലം പോരുവഴി അമ്പലത്തുംഭാഗം സര്‍വീസ് സഹ. ബാങ്കിലെ ക്രമക്കേടില്‍ എല്‍ഡിഎഫ് നേതാക്കളായ രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. സിപിഎം  നേതാവായിരുന്ന വിശ്വനാഥന്‍ തമ്പിയായിരുന്നു ക്രമക്കേട് നടക്കുന്ന കാലത്ത് ബാങ്ക് സെക്രട്ടറി. ക്രമക്കേടുകളെക്കുറിച്ച് തമ്പിക്ക് അറിവുണ്ടായിരുന്നു. അതിനാല്‍, തമ്പിയുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ താല്‍ക്കാലികമായി തടഞ്ഞു.  

കുന്നത്തൂര്‍ മണ്ഡലത്തില്‍ മാത്രം ആറോളം സര്‍വീസ് സഹ. ബാങ്കുകള്‍ക്കെതിരെയാണ് പരാതിയും അന്വേഷണവും. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലുള്ള ഭരണസമിതികളാണ് മൂന്നു വീതം ബാങ്കുകള്‍ ഭരിക്കുന്നത്. സഹ. വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറുടെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഈ ആറ് ബാങ്കുകളിലും ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തി.  

കിഴക്കേ കല്ലട, കരിംതോട്ടുവാ ബാങ്കുകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച കേസുകള്‍ ഹൈക്കോടതിയിലാണ്. സിപിഎം നിയന്ത്രണത്തിലുള്ള കിഴക്കേക്കല്ലട ബാങ്കിലെ തിരിമറി വിജിലന്‍സ് അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. അരക്കോടിയോളം രൂപയുടെ ക്രമക്കേടാണ് അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ അന്വേഷണം എങ്ങും എത്തിയിട്ടില്ല. സിപിഎം ഭരിക്കുന്ന ശൂരനാട് ഫാര്‍മേഴ്‌സ് സര്‍വീസ് സഹ.ബാങ്കില്‍ പതിനഞ്ച് ലക്ഷത്തോളം രൂപയുടെ ക്രമക്കേട് കണ്ടത്തി. ബാങ്ക് ജീവനക്കാരനായ ബ്രാഞ്ച് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു. ഉന്നത നേതാക്കളിലേക്കുള്ള അന്വേഷണം പാര്‍ട്ടി നേതൃത്വം ഇടപെട്ട് തടാസ്സപ്പെടുത്തി.  

പോരുവഴി സര്‍വീസ് സഹ. ബാങ്കില്‍ മൂന്ന് വര്‍ഷം മുന്‍പ് കണ്ടത്തിയ മൂന്നേകാല്‍ കോടിയിലധികം രൂപയുടെ തിരിമറിയില്‍ ബാങ്ക് സെക്രട്ടറി സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം രാജഷ്‌കുമാറിനെ അറസ്റ്റ് ചെതിരുന്നു. വനിതാ ജീവനക്കാരിയടക്കം പത്തോളം ജീവനക്കാര്‍ക്കെതിരെയും നടപടിയുണ്ടായി. കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കിലായിരുന്നു സിപിഎം നേതാവിന്റെ ക്രമക്കേട്.

ചക്കുവള്ളിയില്‍ കോണ്‍ഗ്രസ് വനിതാ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എട്ടു കോടി രൂപയുടെ വെട്ടിപ്പാണ് കണ്ടെത്തിയത്. വനിതാ നേതാവ് റിമാന്‍ഡിലായിട്ടും സിപിഎം നേതൃത്വം പ്രതികരിച്ചില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന ശൂരനാട് വടക്ക് ആനയടി ക്ഷീര സംഘത്തില്‍ പതിനേഴ് ലക്ഷത്തിലധികം രൂപയുടെ വെട്ടിപ്പാണ് നടന്നത്.  

കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്റെ നിയന്ത്രണത്തിലുള്ള ഭരണിക്കാവ് കാര്‍ഷിക വികസന ബാങ്കിലെ ക്രമക്കേടും അനധികൃത നിയമനങ്ങളും കോടതിയുടെ പരിഗണനയിലാണ്. അടുത്തിടെ ബാങ്കിലെ ഡ്രൈവര്‍ തസ്തിക ഒഴിവിലേക്ക് പട്ടികജാതി സംവരണം അട്ടിമറിച്ച് ലക്ഷങ്ങള്‍ വാങ്ങി പുറത്തു നിന്ന് നിയമനം നടത്താനുള്ള നീക്കവും വിവാദമായിരുന്നു. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്ന ഇല്ലാത്ത തസ്തികയുടെ പേരില്‍ പതിനാറ് ലക്ഷത്തോളം രൂപ പലരില്‍ നിന്ന് വാങ്ങിയതായും ആരോപണമുണ്ട്.  

Tags: എല്‍ഡിഎഫ്‌അഴിമതിയുഡിഎഫ്സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണബാങ്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

Kerala

പുതുപ്പള്ളിയില്‍ ജെയ്‌ക് സി. തോമസ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; ഔദ്യോഗിക പ്രഖ്യാപനം നാളെ

Kerala

ഹിന്ദു വിരുദ്ധതയില്‍ ഇരു മുന്നണികള്‍ക്കും ഒരേ സ്വരം: വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.