Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

അമൃത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2017, 08:07 pm IST
inSamskriti

ശാസ്ത്രീയ നാമം: ടൈസോസ്‌പോറ കോര്‍ഡിഫോളിയ

തമിഴ്: പരിവൈ, അമൃത്

സംസ്‌കൃതം: ഗുളുചി, പ്രിയ, മധുപര്‍ണി

എവിടെ കാണുന്നു: ഉഷ്ണകാലാവസ്ഥയുളള എല്ലാ ഭാഗത്തും വനങ്ങളിലും ഇതു വളരുന്നു. നാട്ടിന്‍ പുറങ്ങളില്‍ വേലിപ്പടര്‍പ്പില്‍ പടര്‍ന്നു കയറുന്ന ഒരു വളളിയായി കാണാം. മരങ്ങളില്‍ ചുറ്റിക്കയറി വേരുകള്‍ താഴോട്ടു തൂങ്ങി മണ്ണില്‍ മുട്ടി നില്‍ക്കുന്നതായും കാണാം.

പുനരുല്‍പാദനം: അമൃതിന്റെ തണ്ട് മുറിച്ച് ഒരു മരത്തിന്റെ മുകളില്‍ വച്ചാല്‍ ആദ്യം അതില്‍ നിന്നും വേരുളളത് താഴോട്ടു വന്ന് മണ്ണില്‍ പതിച്ച് ഇല ആഗിരണം ചെയ്ത് വലുതാകുന്നു. ഒരു കഷ്ണം തണ്ട് വെറുതെ മണ്ണിലിട്ടാലും കിളിര്‍ത്ത് വളര്‍ന്നുകൊളളും.

ഉപയോഗിക്കുന്ന ഭാഗങ്ങള്‍: തണ്ട്, ഇല

ചില ഔഷധകൂട്ടുകള്‍:

1) രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടിയാല്‍ അമൃതിന്റെ തണ്ടിലെ കരിംതൊലി കളഞ്ഞശേഷം ഇടിച്ച് പിഴിഞ്ഞെടുത്ത നീര് 20 മില്ലി, പച്ച മഞ്ഞള്‍ ഇടിച്ചു പിഴിഞ്ഞ നീര് 20 മില്ലി, പച്ച നെല്ലിക്ക ഇടിച്ചു പിഴിഞ്ഞ നീര് 20 മില്ലി, ഇതില്‍ മൂന്ന് പച്ച കിരിയാത്തിലയും മൂന്നു തഴുതാമത്തളിരും അരളും ചേര്‍ത്ത് ദിവസം രണ്ടുനേരം കുടിക്കുന്നത് വളരെ നല്ലതാണ്.

2) അമൃതിന്റെ നൂറ് (വളളി ഇടിച്ചു പിഴിഞ്ഞ് എടുത്ത് മൂന്നിരട്ടി ശുദ്ധജലം ചേര്‍ത്ത് മണ്‍ കലത്തില്‍ തെളിയൂറാന്‍ വെച്ച് 12 മണിക്കൂര്‍ കഴിഞ്ഞ് തെളിയൂറ്റി കലത്തിന്റെ അടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന നൂറ് കലക്കിയെടുത്ത് പരന്ന പാത്രത്തില്‍ വെയിലത്തുണക്കിയാല്‍ ഒരു വെളുത്ത പൊടികിട്ടും. ഇത് അമൃതിന്റെ നൂറാണ്. മാര്‍ക്കറ്റില്‍ കിട്ടുന്നത് എന്താണെന്നറിയില്ല).

ഇങ്ങനെ നിര്‍മ്മിച്ച നൂറ് 58 മില്ലിഗ്രാം വീതം നറുനെയ്യില്‍ ദിവസം രണ്ടു നേരം കഴിക്കുന്നത് മനുഷ്യന് സര്‍വ്വരോഗങ്ങളില്‍ നിന്നും മുക്തിയും ആയുസ്സും ഓജസ്സും ബലവും കൂട്ടും. വൃക്ക രോഗികള്‍ അമൃതിന്റെ നീര് 20 മില്ലി വീതം ദിവസേന കഴിക്കുന്നത് മുഖത്തേയും കാല്‍പാദങ്ങളിലേയും നീരു കുറയ്‌ക്കുവാനും രോഗശമനത്തിനും കാരണമാകും. വാതരോഗങ്ങളിലും ചക്ഷുരോഗങ്ങളിലും അമൃത് ഒഴിച്ചു കൂട്ടാനാവാത്ത ഒന്നാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

യമനിലെ സൈനിക ക്യാമ്പിൽ ഹൂത്തി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 53 സൈനികർ കൊല്ലപ്പെട്ടു , 200 ലധികം പേർക്ക് പരിക്ക് : മിഡിൽ ഈസ്റ്റ് സംഘർഷഭരിതം

India

ടൈഗർ ഷ്രോഫിനെ കൊല്ലാൻ പ്രതിഫലമായി വാഗ്ദാനം ചെയ്തത് 35,000 രൂപയും വിദേശ യാത്രയും : മൂന്ന് പ്രതികളെയും മുംബൈയിലേക്ക് മാറ്റി  

News

ഇന്ത്യയുടെ ജിഡിപി വളർച്ച അതിവേഗത്തിൽ : ജപ്പാനും ബ്രിട്ടനും അടുത്ത വർഷം ഇന്ത്യയെക്കാൾ പിന്നിലാകും, രാജ്യം നാലാമത്തെ ശക്തിയാകും

India

പ്രധാനമന്ത്രിയുടെ സുരക്ഷയ്‌ക്ക് ഭീഷണി: വിദേശ യാത്രകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കേണ്ട, ആര്‍ടിഐ ഉത്തരവ് റദ്ദാക്കി

Kerala

വര്‍ക്കലയില്‍ ബ്രിട്ടീഷ് വനിതയ്‌ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധമെന്ന പേരിൽ വിളിച്ചത് ഹിന്ദുക്കൾക്കെതിരായ മുദ്രാവാക്യം ; പാറ്റാ സമരത്തിൽ പങ്കെടുത്ത 300 ഓളം പേർക്കെതിരെ കേസ്

അസദുദ്ദീൻ ഒവൈസി ഇന്ത്യയ്‌ക്കുള്ളിൽ ഒരു പാകിസ്ഥാൻ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു : ഒവൈസി കൊടും വിഷമാണെന്നും ഷമ മുഹമ്മദ് : രാഹുലിന് പരിഹാസം

സീനിയര്‍ സിറ്റിസണ്‍ പാറ്റകളെ തുരത്തുന്നത് കണ്ടോ? ജന്തര്‍ മന്തറില്‍ സിജെപിക്കാരെ അടിച്ചിരുത്തി കാരണവര്‍

ഹൂത്തി ആക്രമണ ഭീഷണി : അതീവ ജാഗ്രത വേണമെന്ന് സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി , പ്രവാസികളോട് വീടിനുള്ളിൽ തന്നെ തുടരാൻ നിർദ്ദേശം

നിരപരാധികള്‍ക്കു നേരെയുള്ള സായുധ ആക്രമണത്തെ അപലപിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി, കോമ്പിംഗ് ഓപ്പറേഷന്‍ ആരംഭിച്ചു

ഖത്തറിൽ മുൻ ബംഗ്ലാദേശ് വ്യോമസേനാ മേധാവി അറസ്റ്റിൽ : കോടികളുടെ അഴിമതി പുറത്ത് , കുട്ടികളുടെ പേരിൽ മൂന്ന് രാജ്യങ്ങളിൽ സ്വത്തുക്കൾ

പള്ളിയ്‌ക്കുള്ളിൽ ആൺകുട്ടികൾക്ക് ലൈംഗിക പീഡനം : ഫാദർ സിപ്രിയൻ പിന്റോ അറസ്റ്റിൽ ; പീഡനം മറച്ച് വയ്‌ക്കാൻ ആവശ്യപ്പെട്ട് രൂപത

പട്ടായ വിട്ടു , ഇനി  അങ്ങ് വിയറ്റ്നാമിൽ : എസ്‌ഐആറിനെതിരെയുളള കോൺഗ്രസ് പ്രതിഷേധത്തിനിടയിൽ രാഹുൽ ഹനോയിലേക്ക് യാത്ര തിരിച്ചതായി റിപ്പോർട്ട് 

ആരോഗ്യനിലയിൽ പുരോഗതി : എൽ കെ അദ്വാനിയെ ഡിസ്ചാർജ് ചെയ്തു

തട്ടിപ്പിന് എന്തൊക്കെ വഴികള്‍! പൂരിപ്പിച്ചുനല്‍കാമെന്ന പറഞ്ഞ് ചെക്ക് വാങ്ങി പണം സ്വന്തം അക്കൗണ്ടിലേക്കു മാറ്റി, യുവതി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.