World ഇമ്രാന് റഷ്യയില്‍ കാലുകുത്തിയപ്പൊഴേ യുദ്ധം; പുടിന്റെ യുദ്ധപ്രഖ്യാപനം ഇമ്രാന് മുഖത്തേറ്റ അടി; യുഎസ് ഭീഷണിയില്‍ റഷ്യ വിട്ടോടാന്‍ ഇമ്രാന്‍
World കീവിലെ സൈനിക താവളം ആക്രമിച്ച് റഷ്യന്‍ സൈന്യം; പൗരന്‍മാര്‍ സൈന്യത്തെ സഹായിക്കണം; എല്ലാ പൗരന്‍മാര്‍ക്കും ആയുധം നല്‍കുമെന്ന് ഉക്രൈയിന്‍ പ്രസിഡന്റ്
World ഏത് യുദ്ധവും ജയിക്കാനുള്ള ആത്മവിശ്വാസം റഷ്യയില്‍ വളര്‍ത്തിയത് സിറിയന്‍ യുദ്ധം; അവിടെ പ്രയോഗിച്ചത് 162 ആയുധങ്ങള്‍
World ലോകം ഉറ്റു നോക്കുന്നത് നരേന്ദ്രമോദിയെ; ഇടപെടണമെന്ന് ഉക്രൈന്‍; ഇന്ത്യയുടെ നിലപാടിനെ സ്വാഗതം ചെയ്ത് റഷ്യ
World കനത്ത തിരിച്ചടിയുമായി ഉക്രൈന്‍; അമ്പതു റഷ്യന്‍ സൈനികരെ വധിച്ചെന്ന് അവകാശവാദം; 40 ഉക്രൈന്‍ സൈനികരും കൊല്ലപ്പെട്ടു
World യുഎസ് യുദ്ധ വിമാനങ്ങള്‍ ഉക്രൈന്‍ അതിര്‍ത്തിയിലെന്ന് റിപ്പോര്‍ട്ട്; കിഴക്കന്‍ മേഖലയിലെ 2 ഗ്രാമങ്ങള്‍ റഷ്യ പിടിച്ചെടുത്തു, ഇരുഭാഗത്തും വന്‍സൈനിക നഷ്ടം
World ജനങ്ങള്‍ മരിച്ചു തുടങ്ങി; ഉക്രൈനിലെ റഷ്യന്‍ ആക്രമണത്തില്‍ ഏഴു പേര്‍ മരിച്ചു; ഒമ്പതു പേര്‍ക്ക് പരുക്ക്
World റഷ്യ- ഉക്രൈന്‍ സംഘര്‍ഷം വിപണിയിലും പ്രതിഫലിക്കുന്നു; അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളര്‍ ഉയര്‍ന്നു, ആഗോള ഓഹരി വിപണിയില്‍ വന്‍ ഇടിവ്
World തിരിച്ചടിച്ച് ഉക്രൈന്‍; റഷ്യയുടെ അഞ്ച് യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററും വെടിവെച്ചിട്ടു; ശക്തമായി തിരിച്ചടിക്കുമെന്ന് ആവര്‍ത്തിച്ച് സൈന്യം
World ഏതെങ്കിലും രാജ്യങ്ങള്‍ ഇടപ്പെട്ടാല്‍ മുമ്പൊരിക്കലും കാണാത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് പുടിന്‍; നാറ്റോ സഖ്യവുമായി ചേര്‍ന്ന് തിരിച്ചടിക്കാന്‍ ബൈഡന്‍
World പട്ടാള നിയമം പ്രഖ്യാപിച്ച് ഉക്രൈന്‍; പരിഭാന്ത്രി വേണ്ട; വീടുകളില്‍ കഴിയണമെന്ന് ജനങ്ങളോട് ഉക്രൈന്‍ പ്രസിഡന്റ്; ശക്തമായ സ്‌ഫോടനങ്ങള്‍
World പാക് പ്രധാനമന്ത്രി റഷ്യയില്‍; ആവേശകരമായ അന്തരീക്ഷമെന്ന് പ്രതികരണം; ഇമ്രാന്‍ ഖാന് താക്കീതുമായി അമേരിക്ക
World യുദ്ധം തുടങ്ങി റഷ്യ; വ്യോമാക്രമണം ആരംഭിച്ചു; റഷ്യന്‍ സൈനിക നീക്കം മൂന്ന് വശത്തുനിന്ന്; യുഎന്‍ സഹായം ആവശ്യപ്പെട്ട് ഉക്രൈന്‍
World ‘സ്ത്രീകള്‍ കമ്പിളി പുതയ്‌ക്കുന്ന പോലെ ശരീരം മറയ്‌ക്കണം’, അല്ലെങ്കില്‍ ജോലി നഷ്ടമാകും; ശരിയത്ത് നിയമങ്ങള്‍ കര്‍ശനമാക്കി താലിബാന്‍ ഭരണകൂടം
World ഉക്രൈനിനെതിരെ റഷ്യന്‍ സൈനിക നീക്കം: റഷ്യയുടെ നടപടി തീക്കളിയാണെന്ന് മുന്നറിയിപ്പുമായി ലോകരാഷ്‌ട്രങ്ങള്‍, അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണ വില ഉയര്‍ന്നു
World സുഹൃത്തുക്കളുമായി കാറില്‍ മദ്യപാനം; പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭാര്യയുടെ മുന്‍വിവാഹത്തിലെ മകന്‍ അറസ്റ്റില്‍; ഭീഷണി മൂലം വിട്ടയച്ചു
World ഉക്രൈനെ ആക്രമിക്കാന്‍ തയ്യാറായി റഷ്യ; ഒരടി പിന്നോട്ടില്ലാതെ പുടില്‍; ഉഗ്ര ശേഷിയുള്ള മിസൈലും ടാങ്കുകളും അതിര്‍ത്തിയില്‍ വിന്യസിച്ച് സൈന്യം
World ഹിജാബ് ധരിക്കുന്ന സ്ത്രീകളെ പല ‘പേരുകളില്‍’ വിളിക്കുന്നു; പരാതിപ്പെട്ടാല്‍ ‘വര്‍ഗീയ കാര്‍ഡ്’ കളിക്കുന്നെന്ന് ആരോപണം; റിപ്പോര്‍ട്ടുമായി ആംസ്റ്റര്‍ഡാം
World റഷ്യ ഉക്രൈന്‍ സംഘര്‍ഷം രൂക്ഷമാകുന്നത് ആശങ്കാജനകം;’ഒരു സൈനിക നടപടി നമുക്ക് താങ്ങാനാവില്ല’; യുദ്ധം ഒഴിവാക്കാന്‍ യുഎന്നില്‍ ഇന്ത്യ
World “വിമതകേന്ദ്രങ്ങള്‍ ഇനി സ്വതന്ത്ര രാഷ്‌ട്രങ്ങള്‍”; ഡൊനെസ്‌ക്, ലുഗാന്‍സ്‌ക് റിപ്പബ്ലിക്കുകളുമായി ഉടമ്പടി ഒപ്പുവെച്ചതായി പുടിന്‍; സൈനിക നീക്കം
World ദുബായ് യാത്രയ്‌ക്ക് ഇനി റാപ്പിഡ് കോവിഡ് ടെസ്റ്റ് വേണ്ട; 48 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കെറ്റ് മതിയാകും
World പാക് ചാരസംഘടന മുന്‍ മേധാവിക്ക് സ്വിസ് ബാങ്കില്‍ കോടികളുടെ നിക്ഷേപം; പണം റഷ്യയുമായി പോരാടാന്‍ അമേരിക്കയില്‍ നിന്ന് എത്തിയത്
World ഉക്രൈനില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ അഞ്ച് സൈനികരെ വധിച്ചെന്ന് റഷ്യന്‍ സേന; ഇതെല്ലാം യുദ്ധം തുടങ്ങാനുള്ള പുടിന്റെ നുണ പ്രചാരമെന്ന് ദിമിത്രോ കുലേബ