Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഞങ്ങളുടെ മാതൃരാജ്യത്തെ രക്ഷിയ്‌ക്കൂ: ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയോട് കരഞ്ഞപേക്ഷിച്ച് ശ്രീലങ്കയുടെ പ്രതിപക്ഷനേതാവ് സജിത് പ്രമദാസ

തങ്ങളുടെ ജന്മനാടിനെ സാമ്പത്തികദുരന്തത്തില്‍ നിന്നും രക്ഷിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയോട് കരഞ്ഞപേക്ഷിച്ച് ശ്രീലങ്കയിലെ പ്രതിപക്ഷനേതാവ് സജിത് പ്രമദാസ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2022, 10:54 pm IST
inWorld

കൊളംബോ: തങ്ങളുടെ ജന്മനാടിനെ സാമ്പത്തികദുരന്തത്തില്‍ നിന്നും രക്ഷിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയോട് കരഞ്ഞപേക്ഷിച്ച് ശ്രീലങ്കയിലെ പ്രതിപക്ഷനേതാവ് സജിത് പ്രമദാസ.

‘പരമാവധി അളവില്‍ ശ്രീലങ്കയെ സഹായിക്കാന്‍ ശ്രമിക്കൂ. ഇത് ഞങ്ങളുടെ മാതൃരാജ്യമാണ്. ഞങ്ങള്‍ക്ക് മാതൃരാജ്യത്തെ രക്ഷിക്കണം. ‘- ഇന്ത്യന്‍ പ്രധാനമന്ത്രിക്കയച്ച സന്ദേശത്തില്‍ പ്രേമദാസ അഭ്യര്‍ത്ഥിച്ചു. ‘ഏതൊരു വരുംവരായ്‌കകളും നേരിടാന്‍ ഒരുക്കമാണ്. ഞങ്ങള്‍ സാമൂഹ്യ രാഷ്‌ട്രീയ സേവനത്തിന് ഇറങ്ങിത്തിരിച്ച അന്നുമുതല്‍ ഞങ്ങള്‍ എന്തും നേരിടാന്‍ ഒരുക്കമാണ്.’- അദ്ദേഹം പറഞ്ഞു.

മന്ത്രിസഭയിലെ അംഗങ്ങളുടെ രാജി വെറും നാടകമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് രാജ്യത്തെ ജനങ്ങളെ വിഢ്ഢികളാക്കുന്ന നാടകമാണ്. സമൂഹത്തിന് സ്വസ്ഥത നല്‍കാനുള്ള ഒരു ആത്മാര്‍ത്ഥപ്രവര്‍ത്തനവും ഇല്ല. ജനങ്ങളെ വിഡ്ഡികളാക്കുന്ന പരിപാടികള്‍ മാത്രമാണിത്’- അദ്ദേഹം പറഞ്ഞു.

ഞായറാഴ്ചയാണ് ശ്രീലങ്കന്‍ മന്ത്രിസഭയിലെ 26 പേരും രാജിവെച്ചത്. ഒരു സംയുക്ത മന്ത്രിസഭ രൂപീകരിക്കാന്‍ എല്ലാ പാര്‍ട്ടികളും സഹകരിക്കണമെന്ന് തിങ്കളാഴ്ച പ്രസിഡന്‍റ് ഗോതബായ രാജപക്‌സെ അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ത്യ പരമാവധി സഹായം ശ്രീലങ്കയ്‌ക്ക് നല്‍കിക്കൊണ്ടിരിക്കുകയാണ്. ഡീസല്‍ ക്ഷാമം പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം 40,000 മെട്രിക് ടണ്‍ ഡീസലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ശ്രീലങ്കയ്‌ക്ക് നല്‍കിയത്. അതുപോലെ 40,000 ടണ്‍ അരിയും നല്‍കി. 100 കോടി ഡോളറും സഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം ശ്രീലങ്കയെ വലിയ കടക്കെണിയിലേക്ക് തള്ളിവിട്ട ചൈന ഇതുവരെ ശ്രീലങ്കയുടെ സഹായാഭ്യര്‍ത്ഥനകള്‍ കാര്യമായി പരിഗണിച്ചിട്ടില്ല. 

Tags: ശ്രീലങ്ക പ്രതിസന്ധിശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിശ്രീലങ്കയുടെ ജൈവകൃഷി ദുരന്തംindiaസജിത് പ്രമദാസനരേന്ദ്രമോദിശ്രീലങ്കപ്രധാനമന്ത്രിIndian Oil CorporationMahinda Rajapaksaഗോത്തബായ രാജപക്‌സപ്രധാനമന്ത്രി നരേന്ദ്രമോദി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി കരുവാറ്റ കൊലപാതകക്കേസിൽ മൊഴികൾ മാറ്റി പെൺകുട്ടി: സൈക്കോളജി കൗൺസിലിംഗിന് പോലീസ്

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.