Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്രയേലില്‍ പുതിയ ശത്രുവായ് ഇസ്ലാമിക് സ്റ്റേറ്റ്; കത്തിയും തോക്കും കൊണ്ട് ഒറ്റപ്പെട്ട ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 15 പേര്‍; ജാഗ്രതയോടെ ഇസ്രയേല്‍

ഇസ്രയേലില്‍ പുതിയ ശത്രുവായ് ഇസ്ലാമിക് സ്റ്റേറ്റ് ഉയര്‍ന്നുവരുന്നു. കത്തിയും തോക്കും ഉപയോഗിച്ചുള്ള ഒറ്റപ്പെട്ട ആക്രമണങ്ങളില്‍ നിരവധി ഇസ്രയേലികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലപ്പെട്ടു. ഇതോടെ ഇസ്രയേല്‍ സൈന്യം കൂടുതല്‍ ജാഗ്രതയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2022, 08:44 pm IST
inWorld

ടെല്‍അവീവ്: ഇസ്രയേലില്‍ പുതിയ ശത്രുവായ് ഇസ്ലാമിക് സ്റ്റേറ്റ് ഉയര്‍ന്നുവരുന്നു. കത്തിയും തോക്കും ഉപയോഗിച്ചുള്ള ഒറ്റപ്പെട്ട ആക്രമണങ്ങളില്‍ നിരവധി ഇസ്രയേലികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലപ്പെട്ടു. ഇതോടെ ഇസ്രയേല്‍ സൈന്യം കൂടുതല്‍ ജാഗ്രതയിലാണ്.  

ഇസ്രയേലിനുള്ളിലുള്ള പലസ്തീനികളും ഐഎസ് അനുഭാവികളും നടത്തിയ ഒറ്റപ്പെട്ട ആക്രമണങ്ങളില്‍ ഒമ്പത് ഇസ്രയേലികള്‍ കൊല്ലപ്പെട്ടു. ഇതോടെ ഇസ്രയേല്‍ സൈന്യം അങ്ങേയറ്റം ജാഗ്രതയിലാണ്. കാരണം ഈയടുത്ത കാലത്തൊന്നും ഇത്തരത്തിലുള്ള തുടരന്‍ ആക്രമണങ്ങള്‍ ഇസ്രയേില്‍ നടന്നിട്ടില്ല.

ഇസ്ലാമിക് സ്റ്റേറ്റ് ഇസ്രയേലില്‍ കൂടുതല്‍ പലസ്തീനികളെ ഇസ്ലാം മൗലികവാദികളാക്കാനുള്ള ശ്രമത്തിലാണ്. ഒറ്റപ്പെട്ട ചെന്നായ് ആക്രമണങ്ങള്‍ (ലോണ്‍ വുള്‍ഫ് അറ്റാക്ക് ) നടത്താനാണ് ഇസ്ലാമിക് സ്റ്റേറ്റ് ആഹ്വാനം ചെയ്യുന്നത്. ഇസ്ലാമിക് സ്റ്റേറ്റിനെ ഒതുക്കാന്‍  ഇസ്രയേല്‍ സേന മുന്‍ കരുതല്‍ അറസ്റ്റുകള്‍ നടത്തുകയാണ്. ഇതിന്റെ ഭാഗമായി ഡസന്‍ കണക്കിന് പലസ്തീനികളെ തടവിലാക്കി. വടക്കേ വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഇസ്രയേല്‍ സേന ശനിയാഴ്ച നടത്തിയ റെയ്ഡില്‍ മൂന്ന് പലസ്തീനികള്‍ കൊല്ലപ്പെട്ടു. 15 പലസ്തീന്‍കാര്‍ക്ക് പരിക്കേറ്റു.

ഗാസയിലെ ഹമാസും ഇസ്ലാമിക് ജിഹാദും ഇസ്രയേല്‍ സൈന്യത്തിനെതിരെ ആക്രമണരംഗത്തുണ്ടെങ്കിലും അതിനേക്കാള്‍ ഭയപ്പെടുത്തുന്ന ആക്രമണങ്ങളാണ് ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നുണ്ടാകുന്നത്. വെസ്റ്റ് ബാങ്കിലെ ബെത്‌ലഹേം നഗരത്തില്‍ 30 കാരനായ ഒരു പലസ്തീന്‍ യുവാവ് ബസില്‍ യാത്ര ചെയ്യുന്ന ഒരാളെ കുത്തി വീഴ്‌ത്തുകയും മറ്റൊരു യാത്രക്കാരനെ വെടിവെച്ച് കൊല്ലുകയും ചെയ്തു. കുത്തേറ്റ 28കാരനായ ഇസ്രയേല്‍ യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

ഈ ഒടുവിലത്തെ ആക്രമണം രണ്ട് ദിവസം മു്ന്‍പ് ജെനിന്‍ നഗരത്തിലെ യബാദ് ഗ്രാമത്തില്‍ നിന്നുള്ള ഒരു പലസ്തീന്‍ യുവാവ് ടെല്‍ അവീവില്‍ തോക്ക് കൊണ്ട് നടത്തിയ ക്രൂരമായ ആക്രമണത്തിന്റെ നടുക്കം മാറുന്നതിന് മുന്‍പാണ് കത്തിയും തോക്കും ഉപയോഗിച്ചുള്ള ഈ ആക്രമണം. ജെനിന്‍ നഗരത്തിലെ യബാദ് ഗ്രാമത്തില്‍ നിന്നുള്ള ഒരു പലസ്തീന്‍ യുവാവ് ടെല്‍ അവീവില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തതില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് ഇസ്രയേല്‍ പൊലീസ് ഇയാളെ വെടിവെച്ച് കൊന്നു.

ഇത്തരത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി ഇസ്രയേലിലെ പലസ്തീന്‍ പൗരന്‍മാര്‍ ആക്രമണതരംഗം തന്നെ അഴിച്ചുവിടുകയാണ്. അതുപോലെ വെസ്റ്റ്ബാങ്ക് അധീശപ്രദേശത്തു നിന്നുള്ള പലസ്തീന്‍കാരും ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഇതില്‍ ഒമ്പത് ഇസ്രയേലികളും രണ്ട് ഉക്രൈന്‍കാരും കൊല്ലപ്പെട്ടു.

ഇക്കഴിഞ്ഞ ഞായറാഴ്ച ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികല്‍ ഹാഡെറ നഗരത്തില്‍ നടത്തിയ വെടിവെയ്‌പില്‍ രണ്ട് ഇസ്രയേല്‍ പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഇസ്രയേലിലെ പലസ്തീന്‍ സ്വദേശിയാണ് അക്രമി. കഴിഞ്ഞ ആഴ്ച ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയായ ഇസ്രയേലിലെ ബെദൂയിന്‍ പൗരന്‍ കാര്‍ ഇടിച്ചും കത്തിഉപയോഗിച്ച് ആക്രമിച്ചും ബീര്‍ഷെബ നഗരത്തില്‍ നടത്തിയ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ നാല് അറബ് രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യമന്ത്രിമാരും യുഎസ് ആഭ്യന്തരസെക്രട്ടറി ആന്റണി ബ്ലിങ്കനുമായും കൂടിക്കാഴ്ച നടത്തുന്നതിനിടയിലായിരുന്നു ഈ ആക്രമണം. ഇറാനെതിരെ അറബ് രാജ്യങ്ങളെ ഉപയോഗിച്ച് ഒരു മുന്നണി രൂപപ്പെടുത്താനുള്ള നീക്കത്തിലാണ് അമേരിക്കയും ഇസ്രയേലും.

ഇത്തരം ഒറ്റപ്പെട്ട ആക്രമണങ്ങള്‍ തടയാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു. വെസ്റ്റ് ബാങ്കിലും വെസ്റ്റ് ബാങ്കിനെയും ഇസ്രയേലിനെയും വേര്‍തിരിക്കുന്ന പ്രദേശത്തും കൂടുതല്‍ സുരക്ഷസൈന്യത്തെ വിന്യസിക്കാന്‍ തീരുമാനിച്ചു.

ഐഎസ് പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ 43 പേരെ അറസ്റ്റ് ചെയ്തതായി ഇസ്രയേല്‍ ആര്‍മി റേഡിയോ അറിയിച്ചു.

Tags: നഫ്താലി ബെന്നറ്റ്ഇസ്രയേല്‍ പ്രതിരോധ സേനഇസ്ലാമിക് ജിഹാദ്ഐഎസ്ISISഇസ്രായേല്‍ഇസ്ലാമിക് സ്റ്റേറ്റ്attackപലസ്തീന്‍ഹമാസ്‌israel palestine conflict
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു;നടൻ ദേവൻ

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ വി സി സിസ തോമസിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം:16 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒരു വലിയ ഭീഷണി ഒഴിവാക്കാൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നത് എന്തുകൊണ്ട് ? മുനീറിന്റെയും ഷഹബാസിന്റെയും കള്ളക്കളി പുറത്ത്

‘ സിനിമയിൽ ഉണ്ടാക്കുന്നവനാണ് അവൻ , അവന്റെ ഒരു മറ്റേ ചോദ്യം എന്ന് പറഞ്ഞ് മമ്മൂക്ക എന്നെ കുറേ തെറി പറഞ്ഞു ‘ ; ശാന്തിവിള ദിനേശ്

മഞ്ജു പിള്ളയുടെ പരാതി ; യൂട്യൂബർ ഷഫീന ബീവിക്കെതിരെ നടപടി ; ഫോൺ സൈബർ പൊലീസ് കൊണ്ടുപോയെന്ന് ഷഫീന

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

ഡാൻസ് പഠിക്കുന്ന കുട്ടികളിൽ പരിശുദ്ധാത്മാവ് അരൂപികളുടെ സാന്നിധ്യം കാണിക്കും ; ഏതാചാരപ്രകാരമാണ് ഇത് പഠിക്കുന്നതെന്ന് നമുക്കറിയാമെന്ന് കന്യാസ്ത്രീ

സൗദി അറേബ്യയ്‌ക്കെതിരായ ഹൂത്തി ആക്രമണത്തിൽ ഞെട്ടി പാകിസ്ഥാൻ : ഇറാന് കർശന മുന്നറിയിപ്പ് , മക്ക കരാർ പ്രകാരം തിരിച്ചടിക്കുമെന്നും ഖ്വാജ ആസിഫ്

സൈബർ കുറ്റവാളികൾ പ്രിയങ്ക ഗാന്ധി വാദ്രയുടെ പേരും ശബ്ദവും ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുന്നു : മുന്നറിയിപ്പുമായി എംപിയുടെ ഓഫീസ്

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവാർ മോഹൻലാലിന്റെ ‘ഓപ്പറേഷൻ ഗംഗ’യിലേക്ക്

തൃശൂരിൽ കാറുകൾ തടഞ്ഞ് മദ്യലഹരിയിൽ യുവതിയുടെ പരാക്രമം ; തടയാനെത്തിയ എസ്ഐയെ കടിച്ചു ; 21 കാരി റഹ്മത്ത് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.