Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

‘പലതുംകോപ്പിയടി; ഇസ്ലാം മതം ഉപേക്ഷിക്കുന്നു; നിരവധി യുവാക്കളുടെ ഭാവിയാണ് താന്‍ തകര്‍ത്തത്’; വെളിപ്പെടുത്തലുമായി മുന്‍ മതപ്രഭാഷകന്‍ മൂസ സെറന്റോണിയോ

ഐസ് ഭീകരരുമായി ബന്ധം സ്ഥാപിച്ചിരുന്ന മൂസ 2016 ല്‍ ആസ്‌ട്രേലിയയില്‍വെച്ച് പിടിയിലായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2022, 10:55 am IST
inWorld

മെല്‍ബണ്‍: ഇസ്ലാം മതത്തിനെതിരെ വിമര്‍ശനവുമായി മുന്‍ മതപ്രഭാഷകനും ഐസ് അനുകൂലിയുമായിരുന്ന മൂസ സെറന്റോണിയോ. കഴിഞ്ഞ 17 വര്‍ഷമായി താന്‍ തികച്ചും തെറ്റായിരുന്നു. ജയിലില്‍ കഴിയുമ്പോഴാണ് ശരിക്കും ഖുര്‍ആന്‍ വായിച്ചത്. അതിലെ കാര്യങ്ങളെല്ലാം കോപ്പിയടിയാണെന്നും മനസിലായതായും ഖുര്‍ആന്‍ സ്വയം ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുകായണെന്നും മൂസ വെളിപ്പെടുത്തി.  

നിരവധി യുവാക്കളുടെ ഭാവിയാണ് താന്‍ തകര്‍ത്തതെന്നും മൂസ സെറന്റോണിയോ പറഞ്ഞു. ഖുര്‍ആന്‍ ദൈവിക പ്രചോദനമല്ലെന്നും സാങ്കല്‍പ്പിക വിവരണത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. മെല്‍ബണിലെ പോര്‍ട്ട് ഫിലിപ്പ് ജയിലില്‍ നിന്ന് അയച്ച കത്തിലാണ് മൂസ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.  

ഐറിഷ് കത്തോലിക്ക കുടുംബത്തില്‍ ജനിച്ച മൂസ 17ാം വയസ്സില്‍ ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. റോബര്‍ട്ട് സെറന്റോണിയോ എന്നാണ് യഥാര്‍ത്ഥ പേര്.  മതം മാറിയതിനെ തുടര്‍ന്ന് ഫിലിപ്പീന്‍സിലേക്ക് കുടിയേറിയ സെറന്റോണിയോ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ യുവാക്കളെ അദ്ദേഹം പ്രേരിപ്പിച്ചു. മതം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി യൂട്യൂബ് ചാനല്‍ ആരംഭിക്കുകയും ചെയ്തു. 2014ല്‍ മൂസയെ നാടുകടുത്തി.  

ഐസ് ഭീകരരുമായി ബന്ധം സ്ഥാപിച്ചിരുന്ന മൂസ 2016 ല്‍ ആസ്‌ട്രേലിയയില്‍വെച്ച് പിടിയിലായി. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി അനുയായികള്‍ക്കൊപ്പം ഇന്തോനേഷ്യയിലേയ്‌ക്ക് കടക്കാന്‍ ശ്രമിക്കവെയായിരുന്നു പിടിയിലായത്. ഇപ്പോള്‍ ആസ്‌ട്രേലിയയിലെ ജയിലിലാണ്.

Tags: ഓസ്ട്രേലിയഇസ്ലാമിക് സ്റ്റേറ്റ്ഇസ്ലാംഖുറാന്‍priest
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

Kerala

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

Kozhikode

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

പുതിയ വാര്‍ത്തകള്‍

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

പ്രേം നസീറിന്റെ മൂത്ത മകൾ ലൈല റഷീദ് അന്തരിച്ചു

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ അവസരം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ വീട്, വാഹനം വാങ്ങാൻ യോഗം

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.