Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പ്രതിഷേധം വ്യാപിക്കുന്നു; ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ശ്രീലങ്ക; 40,000 ടണ്‍ ഇന്ത്യന്‍ അരി ലങ്കയ്‌ക്ക്; ഐഒസി 6000 മെട്രിക് ടണ്‍ ഡീസല്‍ നല്കി

കലാപകാരിയെന്ന് സംശയിക്കുന്ന ആരെയും അറസ്റ്റു ചെയ്ത് വിചാരണ കൂടാതെ തുറങ്കിലടയ്‌ക്കാന്‍ പോലീസിനും സൈന്യത്തിനും അധികാരം നല്കി. തലസ്ഥാനം പട്ടാളത്തിന്റെയും പോലീസിന്റെയും വലയത്തിലാണ്. വെള്ളിയാഴ്ചയോടെ അല്‍പ്പം തണുത്ത സമരം വീണ്ടും ശക്തമായപ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സമാധാനം ഉറപ്പാക്കാനാണ് അടിയന്തരാവസ്ഥയെന്ന് പ്രസിഡന്റ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2022, 11:51 am IST
inWorld

കൊളംബോ: ചരിത്രത്തില്‍ ഇതുവരെയുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദിയായ പ്രസിഡന്റ് ഗോദാഭയ രജപക്ഷെ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശ്രീലങ്കയില്‍ കരുത്താര്‍ജ്ജിക്കുന്നു. ഇതോടെ പ്രസിഡന്റ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കലാപകാരിയെന്ന് സംശയിക്കുന്ന ആരെയും അറസ്റ്റു ചെയ്ത് വിചാരണ കൂടാതെ തുറങ്കിലടയ്‌ക്കാന്‍ പോലീസിനും സൈന്യത്തിനും അധികാരം നല്കി. തലസ്ഥാനം പട്ടാളത്തിന്റെയും പോലീസിന്റെയും വലയത്തിലാണ്. വെള്ളിയാഴ്ചയോടെ അല്‍പ്പം തണുത്ത സമരം വീണ്ടും ശക്തമായപ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സമാധാനം ഉറപ്പാക്കാനാണ് അടിയന്തരാവസ്ഥയെന്ന് പ്രസിഡന്റ് പറഞ്ഞു.

ഇതിനു പിന്നാലെ ഇന്നലെ വൈകിട്ട് ആറു മുതല്‍ നാളെ രാവിലെ ആറ് വരെ രാജ്യത്തൊട്ടാകെ 36 മണിക്കൂര്‍ കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 6000 മെട്രിക് ടണ്‍ ഇന്ധനം ലങ്കയില്‍ വിതരണം ചെയ്തു തുടങ്ങി. ഇതോടെ ഇന്ധന, വൈദ്യുതി പ്രതിസന്ധിക്ക് അയവ് വന്നേക്കും. 40,000 ടണ്‍ അരി ലങ്കയ്‌ക്ക് അയയ്‌ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ വ്യാപാരികള്‍. രണ്ടര ബില്യന്‍ ഡോളര്‍ ഇതിനകം തന്നെ ഇന്ത്യ ലങ്കയ്‌ക്ക് നല്കിക്കഴിഞ്ഞു.  

പ്രതിസന്ധി പടര്‍ന്നതോടെ ഭരണസഖ്യത്തിലും ഭിന്നത രൂക്ഷമാണ്. സഖ്യത്തിലുള്ള മുന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേനയുടെ ഫ്രീഡം പാര്‍ട്ടി സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആവശ്യമുന്നയിച്ചു കഴിഞ്ഞു. അത് തള്ളിയാല്‍ മുന്നണി വിടുമെന്നാണ് മുന്നറിയിപ്പ്.

Tags: indiaഅരിemergencyശ്രീലങ്ക
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ക്ലിഫ് ഹൗസിലെത്തി കാന്തപുരം നേതാക്കൾ; ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി, നിലപാടില്ലായ്‌മ വീണ്ടും തെളിയിച്ച് വി.ഡി സതീശൻ

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

സുശാന്തിന്റെ മാനേജരുടെ ദുരൂഹ മരണം: അഞ്ച് വർഷത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം

വിപണിയില്‍ ചെറുനാരങ്ങ വില കുതിക്കുന്നു ₹ 280

നാളികേര കയറ്റുമതിയില്‍ ചരിത്രനേട്ടം കുറിച്ച് ഭാരതം;

വന്ദേമാതരം ആലപിച്ച് 26 മദ്രസകൾക്ക് അംഗീകാരം നൽകി ഉത്തരാഖണ്ഡ് സർക്കാർ: എല്ലാ കുട്ടികൾക്കും ആധുനിക വിദ്യാഭ്യാസം ലഭിക്കണമെന്ന് മുഖ്യമന്ത്രി ധാമി 

രാജ്യത്തിന്റെ ഹീറോ അഭിനന്തൻ വർധമാൻ ഇനി യാത്രാ വിമാനം പറത്തും, ഫ്ലൈ 91 കമ്പനിയിൽ ചേർന്നു

അശ്ലീല ആപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.