Kerala സംസ്ഥാനത്ത് വൻതോതിൽ സ്പിരിറ്റ് സംഭരണം; സ്പിരിറ്റെത്തിയത് കർണാടകയിൽ നിന്നും ഗോവയിൽ നിന്നും, കള്ളിൽ ചേർത്ത് വിൽക്കാൻ സാധ്യത
Kerala രണ്ട് കോടി ചെലവഴിച്ച് എംഎല്‍എ ഹോസ്റ്റലിന് റൂഫ്‌ടോപ്പ്; കോടികളുടെ പ്രവൃത്തികള്‍ക്ക് രഹസ്യകരാര്‍; ഒരു വശത്ത് പണപ്പിരിവും മറുഭാഗത്ത് പണധൂര്‍ത്തും
Kerala ഒരു കുപ്പിക്ക് 50 മുതല്‍ 100 രൂപ വരെ വര്‍ദ്ധനവ്; നികുതി കൂട്ടുന്നത് 15 മുതല്‍ 35 ശതമാനം വരെ; ഖജനാവ് നിറയ്‌ക്കാന്‍ മദ്യവില കൂട്ടാന്‍ പിണറായി സര്‍ക്കാര്‍
Kerala സംസ്ഥാനത്തെ ബാറുകളില്‍ ബെവ്‌കോ നിരക്കില്‍ മദ്യം വില്‍ക്കും; ഷാപ്പുകള്‍ നാളെ മുതല്‍; കള്ള് വേണ്ടവര്‍ കുപ്പിയുമായി പോകണമെന്ന് നിര്‍ദ്ദേശം
Kerala മഹാമാരിക്കിടയിലും അക്രമവുമായി സിപിഎമ്മിന്റെ അഴിഞ്ഞാട്ടം; പുഴയില്‍ കുളിക്കാനിറങ്ങിയ യുവതികളെ അപമാനിച്ചു; ചോദ്യം ചെയ്ത പിതാവിന്റെ പല്ലടിച്ച് കൊഴിച്ചു
Kerala മതവികാരങ്ങള്‍ക്ക് പിഎസ്‌സിക്ക് ഇരട്ട നീതി, ഹൈന്ദവ മനസ്സിനെ മുറിവേല്‍പ്പിച്ച ചോദ്യം ഉള്‍പ്പെടുത്തിയവര്‍ക്കെതിരെ നപടിയില്ല
Kerala ബലാല്‍സംഗ കേസിലെ പ്രതി മുജീബ് റഹ്മാനെതിരെ മതവിദ്വേഷത്തിനും കേസ്: പ്രാണേഷ് കുമാറിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന്‍ എന്ന്
Kerala റെഡ്‌സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ മെട്രോ ഉള്‍പ്പെടെ പൊതുഗതാഗതം അനുവദിക്കണം; വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രിയോട് ആവശ്യം ഉന്നയിച്ച് കേരളം
Kerala ഹോം ക്വാറന്റൈന്‍: നിരീക്ഷണത്തിലുള്ളവരും വീട്ടുകാരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിരവധി; പട്ടിക നിരത്തി ആരോഗ്യ വകുപ്പ്
Kerala സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊറോണ; ഇന്ന് രോഗമുക്തരായവരില്ല; വയനാട് ജില്ലയിലെ ഒരാള്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ
Kerala കേരളത്തിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാന്‍ നബാര്‍ഡിന്റെ 2500 കോടിയുടെ പ്രത്യേക സാമ്പത്തിക സഹായം
Kerala കുടിക്കാന്‍ വെള്ളമില്ല; കട്ടിലിന് പകരം ബെഞ്ചുകള്‍; ‘അതിഥി’ തൊഴിലാളികള്‍ക്ക് കിട്ടിയ സൗകര്യം പോലും മലയാളിക്ക് നല്‍കാതെ മലപ്പുറത്തെ നിരീക്ഷണകേന്ദ്രം
Kerala കള്ളക്കരുതല്‍; പിണറായി സര്‍ക്കാരിന്റെത് പാഴ് വാഗ്ദാനങ്ങള്‍; മറ്റു സംസ്ഥാനങ്ങളിലെ മലയാളികളോട് മുഖം തിരിച്ച് പോലീസും
Kerala അഭയ കേസ് പോലെ ദുരൂഹത നീങ്ങാതെ ദിവ്യയുടെ മരണം; അബദ്ധത്തില്‍ വീണതാകാമെന്ന സാധ്യത മങ്ങുന്നു; കിണറിന്റെ ഇരുമ്പു മൂടി മാറ്റിവെച്ചിരുന്നതായി കണ്ടെത്തല്‍
Kerala തബ്‌ലീഗിനെ തൊട്ടപ്പോള്‍ ഇടതുസര്‍ക്കാരിന് പൊള്ളി; പിഎസ്‌സി ബുള്ളറ്റിനില്‍ ചോദ്യം ഉള്‍പ്പെടുത്തിയതില്‍ പ്രതികാരം; മൂന്നു ഉദ്യോഗസ്ഥരെ മാറ്റി
Kerala പോലീസുകാരെ തല്ലിച്ചതച്ച ഡാനി സിപിഎം നേതാവ് എയര്‍പോര്‍ട്ട് സാജന്റെ മകന്‍; സ്ഥിരം കുറ്റവാളിയായ പ്രതിയെ രക്ഷിക്കാന്‍ അരയും തലയും മുറുക്കി പാര്‍ട്ടി
Kerala മലയാളികളെ തിരികെയെത്തിക്കുന്നതില്‍ സര്‍ക്കാരിന് അലംഭാവം; കേരളത്തിലേയ്‌ക്ക് കടക്കാനാകാതെ ഗര്‍ഭിണികള്‍ ഉള്‍പ്പടെ അലഞ്ഞുതിരിയുന്നെന്ന് വി.വി. രാജേഷ്
Kerala ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി മദ്യവില്‍പ്പനയ്‌ക്ക് ആലോചന; വെര്‍ച്വല്‍ ക്യൂ മാതൃകയില്‍ സംവിധാനമൊരുക്കും; ടോക്കണുമായി ബെവ്‌കോ
Kerala വാട്‌സ്ആപ്പ് വഴി അശ്ലീല ചിത്രം പ്രചരിപ്പിച്ച് സിപിഎം നേതാവ്; പ്രതിഷേധം ഉയര്‍ന്നതോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് തലയൂരാന്‍ ശ്രമം
Kerala അടുത്തു കിട്ടിയാല്‍ മോദിയേയും അമിത് ഷായേയും വെടിവച്ചോളാന്‍ നിര്‍ദേശം; സ്‌നേഹത്തോടെ പിന്തുണച്ചു; മലയാളി സൈനികന്‍ മെഹബൂബ് അറസ്റ്റില്‍
Kerala കാലവർഷം എത്താൻ ഇനി 22 ദിവസങ്ങൾ മാത്രം, സംഭരണികളിലെ ജലനിരപ്പ് താഴ്‌ത്തണമെന്ന് ആവശ്യപ്പെട്ട് വിദഗ്ധർ ചീഫ് സെക്രട്ടറിയ്‌ക്ക് കത്തയച്ചു
Kerala ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉപവാസ സമരം തുടങ്ങി, മലയാളികളെ നാട്ടിലെത്തിക്കുന്നതിൽ സംസ്ഥാന സര്‍ക്കാരിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് എം.ടി രമേശ്
Kerala വാളയാര്‍ ചെക്ക് പോസ്റ്റില്‍ ഇന്നും പാസില്ലാതെ ആളുകളെത്തി, കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് അധികൃതരുമായി വാക്കുതർക്കം, ഹെല്‍പ്പ് ഡെസ്കും അടച്ചുപൂട്ടി
Kerala പിണറായി സര്‍ക്കാരിന്റെ ‘അതിഥി’ തൊഴിലാളികള്‍ അഴിഞ്ഞാടി; പോലീസിനെ കല്ലെറിഞ്ഞ് ഓടിച്ചു; സിഐയുടെ തലയ്‌ക്ക് പരിക്ക്; തിരുവനന്തപുരത്ത് സംഘര്‍ഷം