Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി മദ്യവില്‍പ്പനയ്‌ക്ക് ആലോചന; വെര്‍ച്വല്‍ ക്യൂ മാതൃകയില്‍ സംവിധാനമൊരുക്കും; ടോക്കണുമായി ബെവ്‌കോ

വെര്‍ച്വല്‍ ക്യൂ സംവിധാനത്തിന് ആവശ്യമായ സോഫ്റ്റ്വെയര്‍ തയ്യാറാക്കാനാണ് ബെവ്‌കോ സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ സഹായം തേടിയിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2020, 02:48 pm IST
inKerala

തിരുവനന്തപുരം: മദ്യശാലകളിലെ തിരക്ക് ഒഴിവാക്കാനായി വെര്‍ച്വല്‍ ക്യൂ സംവിധാനം നടപ്പാക്കാനൊരുങ്ങി ബെവ്‌കോ. ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് വില്‍പ്പന ശാലകളിലെ തിരക്കൊഴിവാക്കാനായി ബെവ്‌റിജസ് കോര്‍പ്പറേഷന്‍ പോലീസിന്റെയും സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെയും സഹായം തേടിയെന്നാണ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുളള റിപ്പോര്‍ട്ടുകള്‍.  

29 കമ്പനികള്‍ അപേക്ഷ സമര്‍പ്പിച്ചതായി സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ അറിയിച്ചു. ഇതില്‍ നിന്ന് മികച്ച കമ്പനിയെ തെരെഞ്ഞെടുക്കാന്‍ സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുളളില്‍ കമ്പനിയെ കണ്ടെത്തുമെന്ന് സ്റ്റാര്‍ട്ട് ആപ്പ് മിഷന്‍ സിജഒ സജി ഗോപിനാഥ് പറഞ്ഞു. സമാര്‍ട്ട് ഫോണില്‍ ഉപയോഗിക്കുന്ന അപ്പാണ് ഉദ്ദേശിച്ചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെര്‍ച്വല്‍ ക്യൂ സംവിധാനത്തിന് ആവശ്യമായ സോഫ്റ്റ്വെയര്‍ തയ്യാറാക്കാനാണ് ബെവ്‌കോ സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ സഹായം തേടിയിട്ടുള്ളത്. കൂടാതെ വെര്‍ച്വല്‍ ക്യൂ നടപ്പാക്കി മുന്‍പരിചയമുള്ള കേരള പോലീസിന്റെ സഹായവും ഉപയോഗപ്പെടുത്തും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് തീരുമാനമെടുക്കും.

മദ്യം വാങ്ങാനുള്ള സമയം ഉള്‍പ്പെടെ നിശ്ചയിച്ച് ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെ ടോക്കണുകള്‍ വിതരണം ചെയ്യുകയാണ് ചെയ്യുക. ടോക്കണിലുള്ള ക്യൂആര്‍ കോഡ് മദ്യവില്‍പ്പനശാലയിലെ മെഷീനില്‍ സ്‌കാന്‍ ചെയ്ത ശേഷമായിരിക്കും മദ്യം നല്‍കുക. ഒരാള്‍ക്ക് വാങ്ങാന്‍ സാധിക്കുന്ന മദ്യത്തിന്റെ അളവിനും പരിധിയുണ്ടാകും. ടോക്കണെടുക്കുമ്പോള്‍ തൊട്ടടുത്തുള്ള ബെവ്‌കോ ഔട്ട്‌ലെറ്റ് തെരഞ്ഞെടുക്കാനും ഉപഭോക്താവിന് സാധിക്കും. സ്മാര്‍ട്ട് ഫോണ്‍ ഇല്ലെങ്കില്‍ എസ്എംഎസ് വഴിയും ടോക്കണ്‍ നല്‍കാന്‍ സംവിധാനമുണ്ടാകും.

അതേസമയം, കള്ള് ഷാപ്പിലെ പാഴ്‌സല്‍ സംവിധാനത്തില്‍ ചട്ടഭേദഗതി വേണ്ടെന്നാണ് നിയമോപദേശം. ഒരാള്‍ക്ക് ഒന്നര ലിറ്റര്‍ കളള് കൈവശം വെയ്‌ക്കാന്‍ അബ്കാരി ചട്ടത്തില്‍ അനുമതിയുണ്ട്. കള്ള് ഷാപ്പുകളില്‍ നിന്ന് മാത്രമേ വില്‍പ്പന പാടുള്ളൂയെന്നതിനാല്‍ പ്രത്യേക ഭേദഗതി വേണ്ടന്നാണ് നിയമോപദേശം.

നിലവില്‍ മദ്യത്തിന് ഏറ്റവുമധികം നികുതി ചുമത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സംസ്ഥാനത്തെ 267 ബെവ്‌കോ ഔട്ട്ലെറ്റുകള്‍ വഴി ഒരു ദിവസം 7 ലക്ഷം രൂപയുടെ മദ്യവില്‍പന നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏഴു ലക്ഷം മുതല്‍ 10 ലക്ഷം പേര്‍ വരെ സംസ്ഥാനത്ത് ഒരു ദിവസം മദ്യം വാങ്ങാന്‍ എത്തുന്നുണ്ട്.

Tags: alcholliquorഓണ്‍ലൈന്‍ബെവ്‌കോ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

Kerala

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

Kerala

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

India

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

Kerala

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

സംഭാല്‍ കലാപം: മുഖ്യ സൂത്രധാരന്‍ ഷാരിഖ് സത്തയ്‌ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ്

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.