Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബലാല്‍സംഗ കേസിലെ പ്രതി മുജീബ് റഹ്മാനെതിരെ മതവിദ്വേഷത്തിനും കേസ്: പ്രാണേഷ് കുമാറിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന്‍ എന്ന്

യാതൊരു ഗവേഷണവും നടത്താതെ തെറ്റായ വിവരങ്ങള്‍ ചേര്‍ത്താണ് പരിപാടി അവതരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2020, 10:03 pm IST
inKerala

മാവേലിക്കര:ബലാല്‍സംഗ കേസിലെ പ്രതിയായ അഡ്വ. മുജീബ് റഹ്മാന്‍ മതവിദ്വേഷം വളര്‍ത്താനും പ്രധാനമന്ത്രിക്കെതിരെ അസത്യം പ്രചരിപ്പിക്കാനും ശ്രമിച്ചു എന്നാരോപിച്ച് കേസ്.സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കഥകള്‍ക്കപ്പുറം എന്ന പരിപാടിയുടെ മാര്‍ച്ച് 26 ലെ 88-മത് എപ്പിസോഡില്‍ ഗുജറാത്തില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മരണമടഞ്ഞ പ്രാണേഷ് പിള്ളയുടെ പിതാവിനെ പറ്റിയുള്ള പരിപാടിയിലാണ് മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ പ്രധാനമന്ത്രിക്കെതിരെ അപവാദ പ്രചരണം നടത്തിയത്.ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിക്കു വേണ്ടിയുണ്ടാക്കിയ വ്യാജ ഏറ്റുമുട്ടലായിരുന്നു ഈ സംഭവം എന്ന് മുജീബ് പറയുന്നുണ്ട്.

യാതൊരു ഗവേഷണവും നടത്താതെ തെറ്റായ വിവരങ്ങള്‍ ചേര്‍ത്താണ് പരിപാടി അവതരിപ്പിച്ചത്. പ്രാണേഷ് കുമാറിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന്‍ എന്ന രീതിയിലാണ് പരിപാടിയുടെ തിരക്കഥ. എന്നാല്‍ പ്രാണേഷ് കുമാറിന്റെ ഭാര്യ സാജിദ എന്ന സ്ത്രീയാണ്. പോലീസ് ഏറ്റുമുട്ടലില്‍ പ്രാണേഷ്, ഇസ്രത്ത് ജഹാന്‍ എന്നിവരും രണ്ട് പാക്കിസ്ഥാന്‍ പൗരന്‍മാരായ തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്. മുജീബ് അവതാരകനായ പ്രാദേശിക ചാനലിലെ പ്രധാനിയായ അനില്‍ വള്ളിക്കോടാണ് പരിപാടിയുടെ രചയിതാവ്.  

മുജീബിനെ വെച്ച് സിനിമാ പിടിച്ച പ്രസാദ് നൂറനാടാണ് ഈ പരിപാടിയുടെ സംവിധായകന്‍. തീര്‍ത്തും മത-രാഷ്‌ട്രീയ സൗഹാര്‍ദ്ദം തകര്‍ക്കുക എന്ന ഉദ്ദേശത്തോടു കൂടി പ്രതികള്‍ ഗൂഡാലോചന നടത്തി തയ്യാറാക്കിയ ഈ പരിപാടി തയ്യാറാക്കിയ ഇവരേയും പരിപാടി നിര്‍മ്മിച്ച പ്രക്ഷേപണം നടത്തിയ സൂര്യാ ടിവിയുടെ മേധാവി ഷംനാദ് പുതുശ്ശേരിയേയും പ്രതിയാക്കിയാണ് ബി ജെ പി മാവേലിക്കര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഹരീഷ് കാട്ടൂര്‍ പരാതി നല്‍കിയത്.

പരിപാടിയുടെ പെന്‍ഡ്രൈവ്, മുജീബിന്റെ ഫേസ്ബുക്കിന്റെ സ്‌ക്രീന്‍ ഷോട്ട് എന്നിവ ചേര്‍ത്താണ് പരാതി. പരാതി കൈപ്പറ്റിയ പോലീസ് പ്രാഥമികാന്വേഷണം നടത്തുമെന്ന് പരാതിക്കാരനെ അറിയിച്ചു. മുജീബിന്റെ സാമ്പത്തിക – മതതീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ ഉള്‍പ്പടെ അന്വേഷണം ആരംഭിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.