Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലവർഷം എത്താൻ ഇനി 22 ദിവസങ്ങൾ മാത്രം, സംഭരണികളിലെ ജലനിരപ്പ് താഴ്‌ത്തണമെന്ന് ആവശ്യപ്പെട്ട് വിദഗ്ധർ ചീഫ് സെക്രട്ടറിയ്‌ക്ക് കത്തയച്ചു

തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഈ വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ എത്തുമെന്നാണ് വിവിധ കാലാവസ്ഥ വിഭാഗങ്ങളുടെ പ്രവചനം. ശരാശരിയോ അതിലധികമോ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും അറിയിപ്പില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2020, 01:52 pm IST
in Kerala

ഇടുക്കി: കാലവര്‍ഷം അടുത്തെത്തി നില്‍ക്കെ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിയ്‌ക്ക് ഒമ്പതംഗ വിദഗ്ധ സംഘം കത്തയച്ചു. വൈദ്യുതി ഉത്പാദനം ഉയർത്തി ഇടുക്കിയിലെ ജലനിരപ്പ് 500 എംസിഎമ്മിലേക്ക് താഴ്‌ത്തമെന്നാണ് പ്രധാന ആവശ്യം. കേരള നദി സംരക്ഷണ സമിതി പ്രസിഡന്റ് ഡോ.എസ്.സീതാരാമന്‍, ചാലക്കുടി പുഴ സംരക്ഷണ സമിതി സെക്രട്ടറി എസ്.പി. രവി എന്നിവരടങ്ങുന്ന സംഘമാണ് കത്തയച്ചത്.

തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഈ വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ എത്തുമെന്നാണ് വിവിധ കാലാവസ്ഥ വിഭാഗങ്ങളുടെ പ്രവചനം. ശരാശരിയോ അതിലധികമോ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും അറിയിപ്പില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ ദുരന്തങ്ങള്‍ കൂടി മുന്നില്‍ കണ്ട് സംസ്ഥാനം ആവശ്യമായ മുന്‍ കരുതലുകള്‍ എടുക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. കൊറോണയുടെ ഭീഷണി വരും മാസങ്ങളിലും തുടരുമെന്നതിനാല്‍ ദുരന്ത ബാധിത മേഖലകളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കുന്നത് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം അസാധ്യമാകും.

ഇതിനൊപ്പം 2018ലെ പ്രളയത്തിന്റെ അടിസ്ഥാനങ്ങള്‍ ഡാമുകള്‍ കേന്ദ്രീകരിച്ച് ഓപ്പറേറ്റിങ് മാനുവല്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇതിനായി വിവിധ തദ്ദേശ സ്വയംഭരണ വകുപ്പുകളോ വെള്ളം ഒഴുകുന്ന പുഴകളുമായി ബന്ധപ്പെട്ടോ യാതൊരു പഠനവും നടത്തിയിട്ടില്ല. ഏത് സമയത്ത് വെള്ളം തുറന്ന് വിട്ടാലും അത് ബാധിക്കുക ആദ്യഘട്ടത്തില്‍ തന്നെ പുഴയോരത്തെ താമസക്കാരെയാണ്.

മഴ വര്‍ഷം എത്താന്‍ ഇനി 22 ദിവസം കൂടിയാണുള്ളത്. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 1484.118 ദശലക്ഷം യൂണിറ്റ് വൈദ്യുതി നിര്‍മ്മിക്കാനാവശ്യമായ വെള്ളം ഡാമുകളിലുണ്ട്. വൈദ്യുതിബോര്‍ഡിന്റെ ജലവിനിയോഗ തത്വം അനുസരിച്ച് 700 ദശലക്ഷം യൂണിറ്റ് വൈദ്യുതി നിര്‍മ്മിക്കാനാവശ്യമായ വെള്ളമാണ് കാണേണ്ടത്. ശരാശരി 20 ദശലക്ഷം യൂണിറ്റാണ് ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള ഉത്പാദനം. ഈ നിരക്കില്‍ പോയാല്‍ മഴക്കാലം തുടങ്ങുമ്പോള്‍ 1150 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഉണ്ടാകും. ഇത് സംഭരണികള്‍ മഴക്കാലത്തിന്റെ ആരംഭത്തില്‍ തന്നെ നിറയുന്നതിന് കാരണമാകും. പ്രതിദിന ഉത്പാദനം 35 ദശലക്ഷം ആക്കി ഉയര്‍ത്തി ഇത് പരിഹരിക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു. ഇടുക്കി ഡാമില്‍ ഇതേ ദിവസത്തെ കണക്ക് പ്രകാരം 631.567 എംസിഎം വെള്ളമുണ്ട്. സംഭരണ ശേഷിയുടെ 44%. ശരാശരി ഉത്പാദനം 8 ദശലക്ഷം യൂണിറ്റാണ്. ഈ നിലയില്‍ പോയാല്‍ 35% വെള്ളം മഴക്കാലം തുടങ്ങുമ്പോള്‍ അവശേഷിക്കും. 2018ല്‍ ഇത് 25% ആയിരുന്നു. ജൂലൈ എത്തിയപ്പോള്‍ ജലശേഖരം 95% വരെ ഉയര്‍ന്നു.

കേരളത്തിനെ നേരിട്ട് ബാധിക്കുന്ന തമിഴ്‌നാടിന്റെ അധികാരത്തിലുള്ള ഡാമുകളായ ഷോളയാര്‍, മുല്ലപ്പെരിയാര്‍, പറമ്പികുളം തുടങ്ങിയവ 2018ലെ പ്രളയത്തിന്റെ തീവ്രത കൂട്ടിയിരുന്നു. ഇവയുടെ ജലനിരപ്പ് എല്ലാ ഘട്ടത്തിലും സുരക്ഷിതമായി നിലനിര്‍ത്തണം. നിലവില്‍ ഇത് സംബന്ധിച്ച് പിന്തുടരുന്നത് പഴയ കരാര്‍ ആണ്. ഇതിന് പുതിയ മാനദണ്ഡം ഉണ്ടാക്കണം. കേരള ഡാം സേഫ്റ്റി വിഭാഗം ഇടപ്പെട്ട് ഇതിനായി സമ്മർദം ചെലുത്തണമെന്നും ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കണമെന്നും ചീഫ് സെക്രട്ടറിയ്‌ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.  

Tags: waterfloodMonsoon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… മൺസൂൺ: കൊങ്കൺ വഴിയുള്ള ട്രെയിന്‍ സമയത്തിൽ ജൂണ്‍ 15 മുതല്‍ മാറ്റം

Kerala

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ എത്തിയേക്കും

Kerala

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ നിന്നും ബംഗ്ലാദേശിലേക്ക് പോകാന്‍ നോട്ടീസ് കിട്ടിയവര്‍ പറയുന്നു:”മമത തിരിച്ചുഭരണത്തിൽ വന്നാൽ ഞങ്ങൾ ബംഗാളിലേക്ക് തിരിച്ചെത്തും”

ഏത് പ്രശ്നവും പരിഹരിക്കാൻ കരുത്തുള്ള പ്രധാനമന്ത്രി ഇവിടെയുണ്ട് : നേപ്പാൾ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടരുതെന്ന് ഇന്ത്യ : ചൈനയുടെ മനക്കോട്ട തകർത്ത് മോദി

അമ്മയിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കും: മന്ത്രി പി സി വിഷ്ണുനാഥ്

കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ നിന്നുള്ള സർവീസുകൾ പുനരാരംഭിച്ചു

വേനൽച്ചൂട് ; ഒമാനിൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നിലവിൽ വന്നു

സിന്ധു നദീജല ഉടമ്പടി പ്രതിസന്ധിയിൽ ഒരു തുള്ളി വെള്ളത്തിനായി ദാഹിച്ച് വലഞ്ഞ് പാകിസ്ഥാൻ ; കടം വാങ്ങി നിർമ്മിക്കുന്നത് നാല് അണക്കെട്ടുകൾ  

ബംഗാളില്‍ സുവേന്ദു അധികാരി സര്‍ക്കാര്‍ ഹോള്‍ഡിംഗ് സെന്‍ററുകളിലേക്ക് ഒഴുകുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്)

ബംഗാളിലെ ലക്ഷക്കണക്കിന് ബംഗ്ലാദേശികള്‍ നെട്ടോട്ടത്തില്‍; മമത ഭരണത്തില്‍ വന്നാല്‍ ഹിന്ദുക്കളെ കശാപ്പ് ചെയ്യാന്‍ എത്തിയ 5000 ബംഗ്ലാദേശി ഭീകരരെ കാണാനില്ല

പമ്പയാറ്റില്‍ ചൂണ്ടയിട്ടവര്‍ക്ക് കിട്ടിയത് ചാക്ക് കെട്ടില്‍ തലയോട്ടിയും തുണിക്കഷണങ്ങളും

‘ കേരളത്തിൽ കോൺഗ്രസ് വീണ്ടും മുസ്ലീം ലീഗിന് മുന്നിൽ തലകുനിച്ചു’ ; വന്ദേമാതരത്തെക്കുറിച്ചുള്ള ശശി തരൂരിന്റെ പരാമർശത്തിന് മറുപടിയുമായി ബിജെപി

ഇന്ത്യയെ സ്നേഹിക്കുന്നവർക്കാണ് ഈ അവകാശം ; പാകിസ്ഥാനിൽ നിന്ന് കുടിയിറക്കപ്പെട്ട 1,645 ഹിന്ദു കുടുംബങ്ങൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ നൽകി യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.