Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തബ്‌ലീഗിനെ തൊട്ടപ്പോള്‍ ഇടതുസര്‍ക്കാരിന് പൊള്ളി; പിഎസ്‌സി ബുള്ളറ്റിനില്‍ ചോദ്യം ഉള്‍പ്പെടുത്തിയതില്‍ പ്രതികാരം; മൂന്നു ഉദ്യോഗസ്ഥരെ മാറ്റി

തമിഴ്‌നാട്, മഹാരാഷ്‌ട്ര ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളും കോവിഡ് രോഗികളുടെ എണ്ണം ഉയരാന്‍ കാരണമായും ദല്‍ഹിയില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവര്‍ മുഖേനയായിരുന്നു. ഇതാണ് പിഎസ്എസിയുടെ ബുള്ളറ്റനില്‍ പൊതുവിവര വിഭാഗത്തില്‍ ചോദ്യമായി രേഖപ്പെടുത്തിയിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2020, 03:04 pm IST
inKerala

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വ്യാപിക്കാനുള്ള കാരണങ്ങളിലൊന്നായ ദല്‍ഹി നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തെ സംബന്ധിച്ച ചോദ്യം ഉള്‍പ്പെടുത്തിയതിന് പിഎസ്‌സിയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരേ ഇടതു സര്‍ക്കാരിന്റെ പ്രതികാര നടപടി. ചോദ്യം ഉള്‍പ്പെടുത്തിയതിന് മൂന്നു ഉദ്യോഗസ്ഥരെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ നിന്ന് അടിയന്തരമായി നീക്കം ചെയ്തു.ഏപ്രില്‍ 15ലെ ലക്കത്തിലെ വോളിയം 31 സമകാലികം പംക്തിയിലാണ് ചോദ്യം ഉള്‍പ്പെട്ടിരുന്നത്. ചോദ്യം ഇങ്ങനെയായിരുന്നു ‘രാജ്യത്തെ നിരവധി പൗരന്‍മാര്‍ക്ക് കോവിഡ് 19 ബാധയേല്‍ക്കാന്‍ കാരണമായ തബ്ലീഗ് മത സമ്മേളനം നടന്നത്? ഉത്തരം- നിസാമുദ്ദീന്‍ (ന്യൂഡല്‍ഹി)’. ഈ ചോദ്യമാണ് ഇടതുസര്‍ക്കാരിനെ ചൊടിപ്പിച്ചത്. ദേശീയ മാധ്യമങ്ങളും ആരോഗ്യപ്രവര്‍ത്തകരും അടക്കം വ്യക്തമാക്കിയതാണ്, തബ്ലീഗ് സമ്മേളനം കോവിഡ് വ്യാപനത്തിന് കാരണമായി എന്ന്. കോവിഡിനെ ലോക്ക്ഡൗണ്‍ വഴി രാജ്യം ഏതാണ്ട് പിടിച്ചുകെട്ടിയ സമയത്താണ് തബ്ലീഗില്‍ നിന്നുള്ള കോവിഡ് വ്യാപനമുണ്ടായത്. തമിഴ്‌നാട്, മഹാരാഷ്‌ട്ര ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളും കോവിഡ് രോഗികളുടെ എണ്ണം ഉയരാന്‍ കാരണമായും ദല്‍ഹിയില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവര്‍ മുഖേനയായിരുന്നു.  

ഇതാണ് പിഎസ്എസിയുടെ ബുള്ളറ്റനില്‍ പൊതുവിവര വിഭാഗത്തില്‍ ചോദ്യമായി രേഖപ്പെടുത്തിയിരുന്നത്. ചോദ്യം പ്രസിദ്ധീകരിച്ചതിനു പിന്നാലെ തീവ്ര ഇസ്ലാമിക സംഘടനകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. ചോദ്യം റദ്ദാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. തുടര്‍ന്നാണ് ഇന്നു കമ്മിഷന്‍ യോഗം ചേര്‍ന്ന് എ. ശ്രീകുമാര്‍, രമേശ് കുമാര്‍, മറ്റൊരു ഉദ്യോഗസ്ഥന്‍ എന്നിവരെ നീക്കം ചെയ്തത്. വിഷയത്തില്‍ തുടരന്വേഷണവും കമ്മിഷന്‍ ചെയര്‍മാന്‍ എം.കെ. സക്കീര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അയ്യാഗുരു സ്വാമിയെ അടക്കം പരസ്യമായി അധിക്ഷേപിക്കുന്നതടക്കം ഹിന്ദു വിരുദ്ധമായ പല ചോദ്യങ്ങളും മുന്‍പ് പിഎസ് സിയുടെ പരീക്ഷകളില്‍ പോലും ഇടം പിടിച്ചപ്പോള്‍ നടപടി സ്വീകരിക്കാത്ത കമ്മിഷന്‍ ആണ് ബുള്ളറ്റിനിലെ ഒരു ചോദ്യത്തില്‍ ഉടനടി നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

Tags: തബ്‌ലീഗ് ജമായത്ത്പിഎസ് സി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി; പ്രതീക്ഷയോടെ 30,000ത്തോളം വിദ്യാര്‍ത്ഥികള്‍;

India

‘മോദിയേയും, യോഗിയേയും ഇസ്ലാമാക്കും’; 2014 മുതല്‍ 20 ലക്ഷം പേരെ മതം മാറ്റി; അഫ്ഗാന്‍ പോലെ ഇന്ത്യയിലും ശരിയത്ത് ഭരണം വരുമെന്ന് മൗലാന തൗക്കീര്‍ അഹമ്മദ്

Kerala

രേഖകള്‍ വ്യക്തമല്ലെന്ന് കോടതി; എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെട്ട പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസില്‍ കുറ്റപത്രം മടക്കി

Career

പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം

Kerala

എല്ലാ നടപടികളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉടന്‍ അറിയാം; 2023 മാര്‍ച്ച് മുതല്‍ പിഎസ്‌സി സേവനങ്ങള്‍ പ്രൊഫൈല്‍ വഴി മാത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

സംഭാല്‍ കലാപം: മുഖ്യ സൂത്രധാരന്‍ ഷാരിഖ് സത്തയ്‌ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ്

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.