Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൊരിവെയിലില്‍ കുടിവെള്ളം പോലുമില്ലാതെ…ആശ്വാസമായി ഹൈക്കോടതി വിധി

ഇതരസംസ്ഥാനങ്ങള്‍ നല്‍കിയ പാസില്‍ പറഞ്ഞ ദിവസങ്ങളിലാണ് മലയാളികള്‍ വാളയാറിലെത്തിയത്. എന്നാല്‍ കേരള പാസ് ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് നാട്ടിലേക്ക് കടക്കാനും കഴിയുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2020, 03:50 pm IST
inKerala

പാലക്കാട്: കേരളത്തിലുണ്ടായിരുന്ന ഇതരസംസ്ഥാനത്തൊളിലാളികള്‍ സ്വന്തം വീടുകളിലെത്തിയപ്പോള്‍ പിണറായി സര്‍ക്കാരിന്റെ പിടിവാശിമൂലം നൂറുകണക്കിന് മലയാളികള്‍  വാളയാര്‍ ചെക്‌പോസ്റ്റില്‍ ദുരിതത്തിലായി. പാസില്ലാതെ എത്തിയവരും, പാസിലെ സാങ്കേതിക പ്രശ്‌നം മൂലവും അതിര്‍ത്തികടക്കാനാവാതെ മണിക്കൂറുകളോളമാണ് പൊരിവെയിലില്‍ കാത്തുനിന്നത്. വെള്ളവും ഭക്ഷണവും നല്‍കാന്‍ പോലും ഭരണകൂടം തയാറായില്ല.  

ഇതരസംസ്ഥാനങ്ങള്‍ നല്‍കിയ പാസില്‍ പറഞ്ഞ ദിവസങ്ങളിലാണ് മലയാളികള്‍ വാളയാറിലെത്തിയത്. എന്നാല്‍ കേരള പാസ് ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് നാട്ടിലേക്ക് കടക്കാനും കഴിയുന്നില്ല. തിരിച്ചുപോകാനും പറ്റാത്ത അവസ്ഥയാണ്. പ്രശ്‌നത്തില്‍ ഹൈക്കോടതി ഇടപെടുകയും ഇന്നലെ വരെ വന്നവരെ കടത്തിവിടാന്‍ ആവശ്യപ്പെട്ടതും യാത്രക്കാര്‍ക്ക് ആശ്വാസമായി. കഴിഞ്ഞ ദിവസം വന്ന് കുടങ്ങിക്കിടന്നവരെ ഹൈക്കോടതി നിര്‍ദേശ പ്രകാരം ഇന്നലെ രാത്രിയോടെ കടത്തി വിട്ടു തുടങ്ങി. തമിഴ്‌നാട്ടില്‍ നിന്നും, കര്‍ണാടകയില്‍ നിന്നുമാണ് കൂടുതല്‍പേരും എത്തിയത്. തമിഴ്‌നാട് നല്‍കിയ പാസിന്റെ കാലാവധി ഇന്നലെ അവസാനിക്കുമെന്നതിനാലാണ് വാളയാറിലെത്തിയതെന്ന് യാത്രക്കാര്‍ പറഞ്ഞു.

ഹരിയാനയിലെ കര്‍ണൂര്‍ നവോദയ വിദ്യാലയത്തിലെ 22 വിദ്യാര്‍ഥികളും രക്ഷിതാക്കളും, അധ്യാപകരുമടക്കം 33 പേരെ ഇ- പാസ് ഇല്ലെന്ന സാങ്കേതികത്വം പറഞ്ഞ് അഞ്ച് മണിക്കൂറാണ് വാളയാറില്‍ തടഞ്ഞുവച്ചത്. കര്‍ണൂര്‍ ജില്ലാ കളക്ടറുടെയും തിരുവനന്തപുരം ജില്ലാ കളക്ടറുടെയും പാസുമായി ആറിന് പുറപ്പെട്ട വിദ്യാര്‍ഥികളെയാണ് തടഞ്ഞുവച്ചത്. അഞ്ചുമണിക്കൂറിന് ശേഷമാണ് ഇവരെ അതിര്‍ത്തികടക്കാന്‍ അനുവദിച്ചത്.

പാസുമായി വന്നവരെ അതിര്‍ത്തി വഴി കടത്തിവിടുന്നുണ്ട്. റെഡ് സോണില്‍ നിന്നും വന്നവരെ കൊറോണ കെയര്‍ സെന്ററിലേക്കും മാറ്റുന്നുണ്ട്. ശനിയാഴ്‌ച്ച പാസില്ലാതെയെത്തി വാളയാറില്‍ കുടുങ്ങിയ നൂറിലധികം വരുന്ന മലയാളികളെ രാത്രിയോടെയാണ് കോയമ്പത്തൂരിലെ കേന്ദ്രത്തിലേക്ക് മാറ്റിയത്. അവിടെ നിന്നും കേരളത്തിന്റെ പാസിന് അപേക്ഷിച്ച്  കാത്തിരിക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം.

സിജ. പി.എസ്

Tags: drinkingwaterചെക് പോസ്റ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.