Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍വീസിന് തയാറെടുത്ത് ജലഗതാഗത വകുപ്പ്, സർവീസിനായി ഉപയോഗിക്കുന്നത് 60 ബോട്ടുകൾ

ലോക്ഡൗണിനുശേഷം ബോട്ട് സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് ബോട്ടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. സംസ്ഥാനത്ത് ആറു ജില്ലകളിലായി 60 യാത്രാബോട്ടുകളാണ് സര്‍വീസിനായി വകുപ്പ് ഉപയോഗിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2020, 10:57 am IST
inKerala

ആലപ്പുഴ: ഡോക്കുകളിലും ജെട്ടികളിലും ലോക്ഡൗണില്‍ വിശ്രമിച്ച ബോട്ടുകളെല്ലാം മിനുക്കുപണികളിലാണ്. യന്ത്രതകരാര്‍ മുതല്‍ വെള്ളക്കേട് വരെ പരിഹരിക്കുന്ന ജോലിയിലാണ് ജലഗതാഗത വകുപ്പ് ജീവനക്കാര്‍. ഒപ്പം ബോട്ടുകള്‍ക്ക് ചായം പൂശുന്ന ജോലിയും പുരോഗമിക്കുകയാണ്.  

ലോക്ഡൗണിനുശേഷം ബോട്ട് സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് ബോട്ടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. സംസ്ഥാനത്ത് ആറു ജില്ലകളിലായി 60 യാത്രാബോട്ടുകളാണ് സര്‍വീസിനായി വകുപ്പ് ഉപയോഗിക്കുന്നത്. സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി  രോഗ പ്രതിരോധത്തിനും, സാമൂഹ്യ വ്യാപനം തടയുന്നതിനും സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്ക് ജലഗതാഗത വകുപ്പ് കൈമാറി.

ലോക്ഡൗണ്‍ കാലത്ത് ജലഗതാഗത വകുപ്പിന്റെ അഞ്ച് ആംബുലന്‍സ് ബോട്ടുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്. ഒന്നര മാസത്തിലധികമായി യാര്‍ഡുകളില്‍ കെട്ടിയിട്ടതിനാല്‍ ബോട്ടുകള്‍ക്ക് ഉïായിരിക്കുന്ന സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്ന ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നിലവില്‍ ആലപ്പുഴയിലെ ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തികരിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, കൊല്ലം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ബോട്ടുകളുടെ ക്ഷമതക്കുറവും തകരാറുകളും പരിഹരിച്ചു വരികയാണ്.

നിയന്ത്രണങ്ങള്‍ ഇങ്ങനെ  

സ്റ്റേഷന്‍ ഓഫീസുകള്‍, ജെട്ടികള്‍, ടിക്കറ്റ് കൗണ്ടറുകള്‍ എന്നിവിടങ്ങളില്‍ തിരക്ക് നിയന്ത്രിക്കും. ബോട്ടിലും, സ്റ്റേഷനുകളിലും പോസ്റ്റര്‍-ലഘുലേഖകള്‍ പതിക്കും. കൈകള്‍ കഴുകുന്നതിന് സോപ്പ്, വെള്ളം, സാനിട്ടൈസര്‍ എന്നിവ പ്രാദേശിക ഭരണകൂടത്തിന്റെ സഹകരണത്തോടെ സ്ഥാപിക്കും. സുരക്ഷിത അകലം ഉറപ്പുവരുത്തും. ഓരോ ബോട്ടിലും നിശ്ചിത യാത്രക്കാരെ മാത്രമേ ഉള്‍പ്പെടുത്തു. യാത്രാവേളയില്‍ ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. എല്ലാ ദിവസവും ബോട്ടുകള്‍ അണുവിമുക്തമാക്കും. തിരക്ക് ഒഴിവാക്കന്‍ സര്‍വീസ് സമയങ്ങളില്‍ മാറ്റം വരുത്തും.

Tags: സേവനംalappuzhaBoat service
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

Kerala

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

സംഭാല്‍ കലാപം: മുഖ്യ സൂത്രധാരന്‍ ഷാരിഖ് സത്തയ്‌ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ്

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.