Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിമിലവിദ്വാന്‍ കരവട്ടേടത്ത് നാരായണ മാരാര്‍ വിടവാങ്ങി

രാമമംഗലം, ചോറ്റാനിക്കര, തൃപ്പൂണിത്തറ വളഞ്ഞമ്പലം, എറണാകുളം, ഗുരുവായൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചാലക്കുടി, കണ്ണമ്പുഴ, നെന്മാറ, തൃശൂര്‍ പൂരം തുടങ്ങിയ കേരളത്തിലെ പ്രസിദ്ധമായ ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് നടന്ന പഞ്ചവാദ്യത്തിലും മാരാര്‍ പ്രാമാണിത്തം വഹിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2020, 04:18 pm IST
in Kerala

പിറവം: ക്ഷേത്ര കലാചാര്യന്‍ രാമമംഗലം കരവട്ടേടത്ത് നാരായണ മാരാര്‍ (83) ഓര്‍മയായി. വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് ഏറെനാളായി വിശ്രമത്തിലായിരുന്നു. പാമ്പാക്കുട നെയ്‌ത്ത് ശാലപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം. സംഗീത ചക്രവര്‍ത്തി ഷട്കാല ഗോവിന്ദമാരാര്‍ക്ക് ജന്മം നല്‍കിയ കരവട്ടേടത്ത് മാരാത്ത് ജനിച്ച മാരാര്‍ ആറ് പതിറ്റാണ്ട് കാലം അറിയപ്പെടുന്ന വേലകളിലും പൂരങ്ങളിലും നിറസാന്നിധ്യമായിരുന്നു.

പതിനഞ്ചാം വയസില്‍ രാമമംഗലം പെരുംതൃക്കോവിലപ്പന്റെ തിരുനടയില്‍ പഞ്ചവാദ്യത്തില്‍ അരങ്ങേറ്റം കുറിച്ചു. രാമമംഗലം, ചോറ്റാനിക്കര, തൃപ്പൂണിത്തറ വളഞ്ഞമ്പലം, എറണാകുളം, ഗുരുവായൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചാലക്കുടി, കണ്ണമ്പുഴ, നെന്മാറ, തൃശൂര്‍ പൂരം തുടങ്ങിയ കേരളത്തിലെ പ്രസിദ്ധമായ ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് നടന്ന പഞ്ചവാദ്യത്തിലും മാരാര്‍ പ്രാമാണിത്തം വഹിച്ചിട്ടുണ്ട്.

 2011-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ പല്ലാവൂര്‍ പുരസ്‌കാരത്തിന് അര്‍ഹനായി. തൃശൂര്‍ പാറമേക്കാവ് ദേവസ്വം സുവര്‍ണമുദ്ര, കണ്ണമ്പുഴക്ഷേത്രം സ്വര്‍ണപ്പതക്കം, അഖില കേരള മാരാര്‍ ക്ഷേമസഭയുടെ കലാചാര്യ പുരസ്‌കാരം, പദ്മഭൂഷണ്‍ കുഴൂര്‍ നാരായണമാരാര്‍ ഫൗïേഷന്‍ ആദരണം, രാമമംഗലം കൃഷ്ണന്‍കുട്ടിമാരാര്‍ ഫൗïേഷന്‍ പുരസ്‌കാരം, ഷട്കാല ഗോവിന്ദമാരാര്‍ പുരസ്‌കാരം, തൃപ്രയാര്‍ ക്ഷേത്രവാദ്യകല ആസ്വാദക സമിതിയുടെ ശ്രീരാമപാദ സുവര്‍ണ മുദ്ര തുടങ്ങി നിരവധി ബഹുമതികള്‍  മാരാരെ തേടിയെത്തിയിട്ടുണ്ട്.

2013-ല്‍ തിരുവനന്തപുരം രാജകൊട്ടാരത്തിലെ അമ്മ മഹാറാണി പൂയ്യം തിരുനാള്‍ ഗൗരിപാര്‍വതിഭായി തമ്പുരാട്ടിയുടെ എഴുപതാം പിറന്നാളിന് ശംഖുമുഖം ഭഗവതിയുടെ തൃപ്പാദങ്ങളില്‍ പൂജിച്ച പട്ടുംപണവും മാരാര്‍ക്ക് ലഭിച്ചിട്ടുണ്ട്. തൊടുപുഴ കരിമണ്ണൂര്‍ വേലംപറമ്പില്‍ കുടുംബാംഗം തങ്കമ്മയാണ് ഭാര്യ. മക്കള്‍: മാലതി, മായ. പുതുപ്പള്ളി വെണ്ണിമല ആശാരിപറമ്പില്‍ പ്രേംകുമാര്‍, വാളകം കുന്നയ്‌ക്കാല്‍ അകത്തുമാരിയില്‍ പരേതനായ സോമന്‍ എന്നിവര്‍ മരുമക്കള്‍. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്‌കരിച്ചത്. മൂവാറ്റുപുഴ ആര്‍ഡിഒ സാബു കെ. ഐസക്, തഹസീല്‍ദാര്‍ പി.എസ്. മധുസൂദനന്‍ എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

Tags: Narayana MararThimila
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദീപാരാധന മുതൽ പൂരം വരെ പരന്നൊഴുകിയ തിമിലയുടെ സ്വരരാഗം

പുതിയ വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.