India ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്; 343 കോടി ഡോളര്‍ വര്‍ധിച്ച് 49,348 കോടി ഡോളറായി
India സിഎഎയ്‌ക്കെതിരെ ദല്‍ഹിയില്‍ കലാപം; ആക്ടിവിസ്റ്റ് ദേവാംഗനയ്‌ക്കെതിരെ യുഎപിഎ ചുമത്തി; കോടതി ഉത്തരവിലാണ് നടപടി
India പഠനത്തിനായി നീക്കി വച്ച അഞ്ചു ലക്ഷം കോവിഡ് കാലത്ത് പാവങ്ങള്‍ക്ക് നല്‍കി; മന്‍ കി ബാത്തില്‍ മോദി അഭിനന്ദിച്ചു; നേത്ര ഇനി യുഎന്‍ ഗുഡ്‌വില്‍ അംബാസിഡര്‍
India രവിപൂജാരിക്കെതിരെ രണ്ടു കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു, മറ്റു കേസുകളുടെ കുറ്റപത്രം അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്‌ക്ക്
India മാസ്‌ക് ധരിച്ചില്ല; രാജസ്ഥാനില്‍ യുവാവിന്റെ കഴുത്തില്‍ മുട്ടമര്‍ത്തി ശ്വാസം മുട്ടിച്ച് പോലീസ്, യുഎസ് വംശീയ അതിക്രമത്തിന് സമാനമെന്ന് വിമര്‍ശനം
India ശക്തികാട്ടി ഭാരതം; ചര്‍ച്ച നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ലിബറേഷന്‍ ആര്‍മി കമാന്‍ഡറെ മാറ്റി ചൈന; എന്തിനും സജ്ജമായി ഇന്ത്യന്‍ സേന
India ഒരേ സമയം 25 സ്‌കൂളുകളില്‍ ജോലി, മണിപ്പൂര്‍ സ്വദേശി അധ്യാപിക 13 മാസത്തിനുള്ളില്‍ വെട്ടിപ്പ് നടത്തിയത് ഒരുകോടി; അന്തംവിട്ട് അധികൃതര്‍
India മുസ്ലിം മതമൗലികവാദികളുടെ കൂട്ടം ദില്‍ബാര്‍ നേഗിയെ ജീവനോടെ കത്തിച്ചു; ഹിന്ദുക്കളുടെ സ്വത്തുകള്‍ക്ക് തീവച്ചു;ദല്‍ഹി കലാപത്തില്‍ പുതിയ കുറ്റപത്രം
India ജൈവ വൈവിധ്യം നിലനിര്‍ത്തുക എന്നതാണ് പരിസ്ഥിതി ദിനത്തിന്റെ പ്രധാന സന്ദേശം; സസ്യലതാദികളെ സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ടെന്നും പ്രധാനമന്ത്രി
India രാജ്യത്ത് കൊറോണ ബാധിതര്‍ 2.11 ലക്ഷം; കൊറോണ ആശുപത്രികള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രാലയം; പരിശോധനാ ശേഷി വര്‍ധിപ്പിച്ച് ഐസിഎംആര്‍
India അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം: പന്ത്രണ്ടോളം വീടുകള്‍ക്ക് നാശനഷ്ടം; ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു, ജവാന് വീരമൃത്യു
India ‘ആരാധനാലയങ്ങള്‍ തുറക്കാം; വിഗ്രഹത്തിലോ, പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാന്‍ ഭക്തരെ അനുവദിക്കരുത്’; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍
India ഗര്‍ഭിണിയായതിനാല്‍ പുറത്തുവിടണമെന്ന് ഡല്‍ഹി കലാപകാരി; ചികിത്സ നല്‍കുന്നുണ്ടെന്ന് ജയില്‍ അധികൃതര്‍; തെളിവുണ്ടെന്ന് കോടതി; സഫൂറയുടെ ജാമ്യം തള്ളി
India ‘കേജ്‌രിവാള്‍ സര്‍ക്കാര്‍ അതിവേഗത്തില്‍ നടപടി സ്വീകരിച്ചു, ഞങ്ങളെ തോല്‍പ്പിച്ചു;’ കൊറോണ രോഗിയായ പിതാവ് മരണമടഞ്ഞതിന് കാരണം ദല്‍ഹി സര്‍ക്കാരെന്ന് മകള്‍
India തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്ത 2550 വിദേശികള്‍ കരിമ്പട്ടികയില്‍; പത്തു വര്‍ഷത്തേക്ക് ഇന്ത്യയില്‍ പ്രവേശിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
India കശ്മീരിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്‌ക്കും ഇല്ല; പാക്കിസ്ഥാന്‍ അനധികൃതമായി കയ്യേറിയ പ്രദേശങ്ങള്‍ ഒഴിയണമെന്ന് താക്കീത് നല്‍കി ഇന്ത്യ
India ഗര്‍ഭിണിയായ ആനയെ കൊന്നത് പടക്കം കൊണ്ടല്ല ബോംബ് കൊണ്ട്; ഇന്ത്യന്‍ സംസ്‌കാരത്തിന് നിരക്കാത്തത്; കേരള സര്‍ക്കാര്‍ എന്തുചെയ്യുകയാണെന്നും സ്മൃതി ഇറാനി
India കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ മകള്‍ വിവാഹിതയാകുന്നു; വരന്‍ കഫേ കോഫി ഡേ ഉടമയുടെ മകന്‍
India അതിര്‍ത്തിയിലെ യുദ്ധ സാമഗ്രികളും ചൈനീസ് സൈന്യത്തേയും പിന്‍വലിച്ച് പഴയ സ്ഥലത്തേയ്‌ക്ക് മടങ്ങണം; ചൈനയ്‌ക്ക് മുന്നില്‍ ഉപാധി വെച്ച് ഇന്ത്യ
India ഇന്ത്യയെ കൂടുതല്‍ നിക്ഷേപസൗഹൃദ ലക്ഷ്യസ്ഥാനമാക്കാനും നിക്ഷേപ ഒഴുക്ക് ലളിതമാക്കാനും ഉന്നതാധികാരസമിതിയും പദ്ധതിവികസന സെല്ലും