Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബഹദുര്‍ഗര്‍ഹില്‍ 42-കാരനെ തീകൊളുത്തിയ സംഭവം: മുഖ്യപ്രതി അറസ്റ്റിലായി, ഇയാള്‍ ഇടനിലക്കാരുടെ സമരത്തിന്റെ ഭാഗമായിരുന്നുവെന്ന് പൊലീസ്

നാലുപേര്‍ക്കൊപ്പം മദ്യപിക്കാനാണ് മുകേഷ് പ്രതിഷേധം നടക്കുന്ന സ്ഥലത്ത് എത്തിയതെന്ന് ബഹദുര്‍ഗര്‍ഹ്, സെക്ടര്‍ ആറ് എസ്എച്ച്ഒ ഇന്‍സ്‌പെക്ടര്‍ ജയ് ഭഗ്‌വന്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2021, 06:15 pm IST
inIndia

ന്യൂദല്‍ഹി: ഹരിയാന സ്വദേശിയെ തീകൊളുത്തി ഒരു ദിവസം പിന്നിടുമ്പോള്‍, മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തുവെന്നും ഇടനിലക്കാരുടെ സമരത്തിന്റെ ഭാഗമായിരുന്നുവെന്ന് ഇയാള്‍ സമ്മതിച്ചതായും ബഹദുര്‍ഗര്‍ഹ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍(എസ്എച്ച്ഒ). ‘ടൈംസ് നൗ’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 42-കാരനായ മുകേഷ് ആണ് സംഭവത്തില്‍ മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ ദേഹത്ത് നാലുപേര്‍ ചേര്‍ന്ന് ഇന്ധനം ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു. നാലുപേര്‍ക്കൊപ്പം മദ്യപിക്കാനാണ് മുകേഷ് പ്രതിഷേധം നടക്കുന്ന സ്ഥലത്ത് എത്തിയതെന്ന് ബഹദുര്‍ഗര്‍ഹ്, സെക്ടര്‍ ആറ് എസ്എച്ച്ഒ ഇന്‍സ്‌പെക്ടര്‍ ജയ് ഭഗ്‌വന്‍ അറിയിച്ചു. 

നാലുപേരുമായി മുകേഷ് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പ്രതി എന്തോ ഒന്ന് ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. മുകേഷിന്റെ ജീവന്‍ രക്ഷിക്കാനായി ആളുകള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ദല്‍ഹിക്ക് സമീപമുള്ള തിക്രി അതിര്‍ത്തിയില്‍ ഇടനിലക്കാരുടെ സമരത്തില്‍ പങ്കെടക്കുന്നവരാണ് നാലുപേരുമെന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബം ആരോപിച്ചിരുന്നു. മുഖ്യപ്രതിയായ കൃഷ്ണ ഹരിയാനയിലെ ജിന്ദ് സ്വദേശിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

എന്നാല്‍ മുകേഷ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് സംയുക്ത് കിസാന്‍ മോര്‍ച്ച(എസ്എകെഎം)യുടെ അവകാശവാദം. വീട്ടിലെ പ്രശ്‌നങ്ങള്‍മൂലം ആത്മഹത്യ ചെയ്യുന്നുവെന്ന് പറയുന്ന വീഡിയോ എസ്‌കെഎം പുറത്തുവിട്ടുവെങ്കിലും അത് വ്യാജമെന്ന് കുടുംബം വ്യക്തമാക്കുന്നു. മാനസിക സമ്മര്‍ദം നേരിട്ടിരുന്നുവെന്ന ആരോപണവും ബന്ധുക്കള്‍ തള്ളി. 

പ്രതിഷേധക്കാരോട് വലിയ എതിര്‍പ്പാണ് തിക്രിയിലെ പ്രദേശവാസികള്‍ക്കുള്ളത്. നിരത്തില്‍നിന്ന് സമരക്കാരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക ഭരണകൂടത്തിന് ഇവര്‍ അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. നടപടിയെടുത്തില്ലെങ്കില്‍ തങ്ങള്‍ ഒഴിപ്പിക്കുമെന്നും നാട്ടുകാര്‍ പറയുന്നു. മുകേഷിന്റെ മരണത്തില്‍ കുടുംബത്തിനൊപ്പം പ്രദേശവാസികളും പ്രതിഷേധിച്ചിരുന്നു.

Tags: കുറ്റാരോപിതന്‍കര്‍ഷക സമരംതിക്രി അതിര്‍ത്തി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

India

ഹരിയാനയിലെ ഗുരുഗ്രാമില്‍ മഹാപഞ്ചായത്ത്; പള്ളി ഇമാമിനെ വധിച്ച കേസില്‍ അറസ്റ്റിലായ നാല് യുവാക്കളെ മോചിപ്പിക്കാന്‍ അന്ത്യശാസനം നല്കി

Pathanamthitta

കാമുകനെ സ്വന്തമാക്കാൻ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി റിമാൻഡിൽ

Thiruvananthapuram

പോക്‌സോ കേസ് പ്രതിയെ സംരക്ഷിക്കല്‍, ഫണ്ട് തട്ടിപ്പ്; സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി

Kerala

ആലുവ കൊലപാതകം: പ്രതി അസ്ഫാക് ആലവുമായി പോലീസ് തെളിവെടുപ്പിനെത്തി; പ്രതിഷേധവുമായി ജനങ്ങള്‍

പുതിയ വാര്‍ത്തകള്‍

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.