Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാളിലെ തൃണമൂല്‍ അക്രമവും കൂട്ടബലാത്സംഗവും: തൃണമൂലിനെതിരായ കേസില്‍ നിന്നും ഒഴിവായി ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി; സുപ്രീംകോടതിയില്‍ കേസ് വാദം നീളുന്നു

ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്ത കേസില്‍ സുപ്രീംകോടതിയിലെ വാദംകേള്‍ക്കല്‍ അനന്തമായി നീളുന്നു. കഴിഞ്ഞ ദിവസം കേസ് കേള്‍ക്കേണ്ട ബെഞ്ചിലെ ജസ്റ്റിസായ ഇന്ദിരാ ബാനര്‍ജി കേസില്‍ നിന്നും സ്വയം ഒഴിവായി. ബംഗാള്‍ സ്വദേശിനിയായ അവര്‍ ഈ കേസ് കേള്‍ക്കുന്നതില്‍ വ്യക്തിപരമായ ബുദ്ധിമുട്ടുണ്ടെന്ന കാരണം പറഞ്ഞാണ് കേസില്‍ നിന്നും ഒഴിവായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2021, 03:48 pm IST
inIndia
ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി (ഇടത്ത്) ബംഗാളില്‍ നടന്ന തൃണമൂല്‍ അക്രമത്തിന്‍റെ ദൃശ്യം

ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി (ഇടത്ത്) ബംഗാളില്‍ നടന്ന തൃണമൂല്‍ അക്രമത്തിന്‍റെ ദൃശ്യം

ന്യൂദല്‍ഹി: ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്ത കേസില്‍ സുപ്രീംകോടതിയിലെ വാദംകേള്‍ക്കല്‍ അനന്തമായി നീളുന്നു. കഴിഞ്ഞ ദിവസം കേസ് കേള്‍ക്കേണ്ട ബെഞ്ചിലെ ജസ്റ്റിസായ ഇന്ദിരാ ബാനര്‍ജി കേസില്‍ നിന്നും സ്വയം ഒഴിവായി. ബംഗാള്‍ സ്വദേശിനിയായ അവര്‍ ഈ കേസ് കേള്‍ക്കുന്നതില്‍ വ്യക്തിപരമായ ബുദ്ധിമുട്ടുണ്ടെന്ന കാരണം പറഞ്ഞാണ് കേസില്‍ നിന്നും ഒഴിവായത്.

നിരവധി ബിജെപി കുടുംബങ്ങളാണ് ബംഗാളിലെ കലാപത്തില്‍ അക്രമം ഭയന്ന് അസമിലേക്ക് ഓടി രക്ഷപ്പെട്ടത്. ഇക്കാര്യത്തില്‍ ബംഗാള്‍ ഗവര്‍ണര്‍ തന്നെ നേരിട്ട് അക്രമസ്ഥലങ്ങളും അക്രമികളെയും കണ്ട ശേഷം മമതയോടും തൃണമൂലിനോടും രാഷ്‌ട്രീയ അക്രമം നിര്‍ത്തണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. തൃണമൂല്‍ അക്രമങ്ങളെ സൂചിപ്പിച്ച് ബംഗാളില്‍ ജനാധിപത്യം മരിയ്‌ക്കുകയാണെന്നും രവീന്ദ്രനാഥ ടാഗൂറിന്റെ വരികള്‍ ഉദ്ധരിച്ച് കൊണ്ട് ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ സുപ്രീംകോടതിയില്‍ കേസ് കേള്‍ക്കാന്‍ ജഡ്ജിമാരില്ലാതെ ഈ കേസ് നീളുകയാണ്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയോട് അടുത്ത ചൊവ്വാഴ്ചയെങ്കിലും കേസ് കേള്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. നിശ്ചയിച്ച ജഡ്ജി ഒഴിവായതിനാല്‍ കേസ് കേള്‍ക്കാന്‍ ഒരു തീയതി നിശ്ചയിക്കാതിരിക്കുന്നത് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുള്ള നല്ല കീഴ് വഴക്കമല്ലെന്നും തുഷാര്‍ മേത്ത വിമര്‍ശിച്ചിരുന്നു.

തൃണമൂല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബംഗാള്‍ ബിജെപിയിലെ അംഗമായ അവിജിത് സര്‍ക്കാരിന്റെ സഹോദരന്‍ ബിശ്വജിത് സര്‍ക്കാരാണ് സിബി ഐ ബംഗാള്‍ അക്രമത്തില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. തൃണമൂല്‍ അക്രമത്തില്‍ കൊല്ലപ്പെട്ട മറ്റൊരു ബിജെപി പ്രവര്‍ത്തകനും നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബൂത്ത് ഏജന്‍റുമായ ഹരണ്‍ അധികാരിയുടെ ഭാര്യ സ്വര്‍ണ്ണലത അധികാരിയും സിബി ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. പരാതിക്കാര്‍ രണ്ട് പേര്‍ അക്രമത്തിന് ദൃക്‌സാക്ഷികളാണെന്നും പറയുന്നു. ബിജെപി അനുഭാവികളായ 60കാരിയും 17 വയസ്സുകാരിയും സുപ്രീംകോടതിയെ ഇതേ കേസില്‍ സമീപിച്ചിട്ടുണ്ട്. ബിജെപിയെ ഇവരുടെ കുടുംബം പിന്തുണച്ചതിനാല്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി എന്നതാണ് ഇവരുടെ പരാതി. ഒരു പ്രത്യേക അന്വേഷണസംഘത്തെ രൂപവല്‍ക്കരിച്ച് കേസ് അന്വേഷിക്കണമെന്നതാണ് ഇവരുടെ പരാതി.

ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, എം.ആര്‍. ഷാ എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് ഈ കേസ് വാദം കേള്‍ക്കേണ്ടിയിരുന്നത്. ഇതില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് ഇന്ദിര ബാനര്‍ജി ഒഴിഞ്ഞതോടെ ഇനി കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാന്‍ ഇനിയും സമയമെടുത്തേക്കും. മെയ് 18നാണ് ഈ കേസില്‍ സുപ്രീംകോടതി എതിര്‍കക്ഷിയായ തൃണമൂല്‍ സര്‍ക്കാരിനോട് എതിര്‍ സത്യവാങ്മൂലം നല്‍കണമെന്നാവശ്യപ്പെട്ടത്. മെയ് 25ന് ബംഗാള്‍ സര്‍ക്കാരിന് കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി അനുവാദം നല്‍കി. ഇത്രയും രാഷ്‌ട്രീയപ്രാധാന്യമുണ്ടായിട്ടുകൂടി  ഒരു മാസത്തിലധികമായിട്ടും സുപ്രിംകോടതിയില്‍ കേസ് വാദത്തിനെടുത്തിട്ടില്ല.  

Tags: ഇന്ദിരാ ബാനര്‍ജിജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിബംഗാള്‍ അക്രമംപട്ടിക ജാതിviolenceതൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിWest Bengal violenceജഗ്ദീപ് ധാംകര്‍ജഡ്ജ്‌തൃണമൂല്‍ ഗുണ്ടായിസം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷില്ലോങ്ങിൽ സർക്കാർ ഓഫീസുകൾക്കും പോലീസ് സ്റ്റേഷനുകൾക്കും നേരെയുണ്ടായ ബോംബ് ആക്രമണ പരമ്പര : അന്വേഷണം തുടരുന്നു

India

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

Kerala

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

Football

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷമുണ്ടായ അതിക്രമം; പരേദേസിനും മൊളീനയ്‌ക്കും മത്സര വിലക്ക്

Football

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.