Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ

സര്‍ക്കാര്‍ പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്കായി രണ്ടു കുട്ടികളെന്ന നയം വേണമെന്ന് വാദിക്കുന്ന വ്യക്തിയാണ്, കഴിഞ്ഞ മാസം മുഖ്യമന്ത്രിയായി ചുമതലയേറ്റ ഹിമന്ത ബിശ്വ ശര്‍മ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2021, 04:53 pm IST
inIndia

ഗുവാഹത്തി: സര്‍ക്കാര്‍ പണം മുടക്കുന്ന ചില പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കാനായി രണ്ടു കുട്ടികളെന്ന നയം അസം സര്‍ക്കാര്‍ ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. പല ആനുകൂല്യങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതിനാല്‍, നിര്‍ദിഷ്ട ജനസംഖ്യ നിയന്ത്രണ നയം ഉടന്‍ സംസ്ഥാനത്തെ എല്ലാ പദ്ധതികള്‍ക്കും ബാധകമാകില്ലെന്നും ഹിമന്ത ബിശ്വ ശര്‍മ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ‘പ്രധാന്‍മന്ത്രി ആവാസ് യോജനയ്‌ക്കു കീഴില്‍ വീടുകള്‍, സ്‌കൂളുകളിലും കോളജുകളിലും പ്രവേശനം തുടങ്ങി രണ്ടു കുട്ടികള്‍ നയം നടപ്പാക്കാനാവാത്ത ചില പദ്ധതികളുണ്ട്. പക്ഷെ ചില പദ്ധതികളില്‍, സംസ്ഥാന സര്‍ക്കാര്‍ ഭവനപദ്ധതി നടപ്പാക്കിയാല്‍, രണ്ടു കുട്ടികള്‍ നയം കൊണ്ടുവരാം.’- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 പതിയെ പിന്നീടുള്ള ഘട്ടങ്ങളില്‍, ജനസംഖ്യ മാനദണ്ഡം സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പദ്ധതികളിലും വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ കുടുംബത്തിലെ അംഗങ്ങളെ ചൂണ്ടിക്കാണിക്കുന്ന പ്രതിപക്ഷത്തെയും ശര്‍മ വിമര്‍ശിച്ചു. അദ്ദേഹത്തിന് അഞ്ചു സഹോദരങ്ങളുണ്ട്. ‘1970-ല്‍ നമ്മുടെ മാതാപിതാക്കള്‍ ചെയ്തതോ, മറ്റുള്ളവര്‍ ചെയ്തതോ ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ല. ഇത് പതിവില്ലാത്ത കാര്യങ്ങളെന്നും എഴുപതുകളിലേക്ക് മടക്കിക്കൊണ്ടുപോകുമെന്നും പ്രതിപക്ഷം പറയുന്നു’.- അദ്ദേഹം പറഞ്ഞു. 

സര്‍ക്കാര്‍ പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്കായി രണ്ടു കുട്ടികളെന്ന നയം വേണമെന്ന് വാദിക്കുന്ന വ്യക്തിയാണ്, കഴിഞ്ഞ മാസം മുഖ്യമന്ത്രിയായി ചുമതലയേറ്റ ഹിമന്ത ബിശ്വ ശര്‍മ. മൂന്ന് ജില്ലകളില്‍ അടുത്തിടെ നടന്ന ഒഴിപ്പിക്കലിനെക്കുറിച്ചും ന്യൂനപക്ഷങ്ങള്‍ യോജിക്കുന്ന കുടുംബാസൂത്രണ നയം നടപ്പാക്കാണ്ടേതിനെക്കുറിച്ചും ജൂണ്‍ 10ന് മുഖ്യമന്ത്രി സംസാരിച്ചിരുന്നു. കുടുംബാസൂത്രണം ദാരിദ്ര്യം കുറയ്‌ക്കുമെന്നും, അല്ലെങ്കില്‍ ജീവിക്കാനുള്ള സ്ഥലങ്ങള്‍ കുറയുന്നത് കയ്യേറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.  

Tags: അസംരണ്ടു കുട്ടികള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഭ്യന്തര പ്രശ്‌ന പരിഹാരമല്ല സൈന്യത്തിന്റെ കര്‍ത്തവ്യമെന്ന് ഹിമന്ത ബിസ്വ ശര്‍മ്മ; കോണ്‍ഗ്രസിന്റേത് സ്വന്തം ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത ചരിത്രം

ശ്രീകൃഷ്ണന്‍റെ രുഗ്മിണിയുമായുള്ള പ്രേമത്തെ ലവ് ജിഹാദുമായി താരതമ്യം ചെയ്തതിന്‍റെ പേരില്‍ മാപ്പ് പറഞ്ഞ അസമിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഭൂപെന്‍ ബോറ.
India

ശ്രീകൃഷ്ണന്റെ രുഗ്മിണിയുമായുള്ള പ്രേമത്തെ ലവ് ജിഹാദുമായി താരതമ്യം ചെയ്തതിന് മാപ്പ് പറഞ്ഞ് അസമിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

ആറുപേര്‍ അറസ്റ്റില്‍; ആസാമിലെ കരിംഗഞ്ച് ജില്ലയില്‍ വന്‍തോതില്‍ കഞ്ചാവ് പിടികൂടി പോലീസ്

India

ആസാം മുഖ്യമന്ത്രി ട്വിറ്റര്‍ ബയോ തിരുത്തി ഇന്ത്യയല്ല, ഭാരത്

India

ബ്രഹ്മപുത്രയില്‍ ജലനിരപ്പ് ഉയരുന്നു; അസമിലെ വെള്ളപ്പൊക്ക സാഹചര്യം രൂക്ഷം; രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് സംഘടനകള്‍

പുതിയ വാര്‍ത്തകള്‍

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.