Pathanamthitta മൂന്ന് തവണ അതിതീവ്ര മഴയും വെള്ളപ്പൊക്കവും; പത്തനംതിട്ട ജില്ലയില്‍ ചൂട് കനത്തു, ജലാശയങ്ങള്‍ വരണ്ടു, നദികള്‍ മെലിഞ്ഞു
Pathanamthitta പുതുവത്സരാഘോഷം കരുതലോടെ; ജാഗ്രത കൈവിടരുതെന്ന് പോലീസ്, ഇതര സംസ്ഥാന തൊഴിലാളികളെ പ്രത്യേകം നിരീക്ഷിക്കും
Pathanamthitta കിടമുറ ഡ്യൂട്ടിയിൽ വീഴ്ച, ക്ഷേത്രങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് വിജിലന്‍സ്, ഡ്യൂട്ടി നിർബന്ധമാക്കി ദേവസ്വംബോർഡ് ഉത്തരവ്
Pathanamthitta കര്‍ഷകര്‍ക്കുള്ള സഹായങ്ങള്‍ മരവിപ്പിച്ചു; കൃഷിവകുപ്പിനെ കൊണ്ട് ഒരു ഗുണവും ഇല്ലെന്ന് കര്‍ഷകര്‍, കാലാവസ്ഥ വ്യതിയാനത്തിൽ പുഞ്ചകൃഷി താളം തെറ്റി
Pathanamthitta ഇ-ശ്രം പോര്‍ട്ടല്‍: രജിസ്റ്റര്‍ ചെയ്തത് 1.28 ലക്ഷം തൊഴിലാളികള്‍, പിന്നാക്ക മേഖലയിലെ തൊഴിലാളിളെ പങ്കെടുപ്പിക്കാന്‍ ശ്രമമില്ല
Pathanamthitta ആശങ്കയായി പത്തനംതിട്ടയിൽ സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധ, ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെത്തിയത് 720 പേര്
Pathanamthitta വിതയ്ക്കാന്‍ കര്‍ഷകര്‍ക്ക് താല്പര്യമില്ല; അപ്പര്‍കുട്ടനാട്ടില്‍ പുഞ്ചകൃഷി കുറയുമെന്ന് ആശങ്ക, പേമാരിയും വെള്ളപ്പൊക്കവും പാടം ഒരുക്കുന്നതിന് തടസമായി
Pathanamthitta പത്തനംതിട്ടയിലെ ഗുണ്ടാസംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെന്ന് ജില്ലാ പോലീസ് മേധാവി, ക്രിമിനല്‍ കേസുകളില്‍ ഒളിവില്‍ കഴിയുന്നവരെ അറസ്റ്റ് ചെയ്യും
Pathanamthitta ശ്രീവല്ലഭ ക്ഷേത്രത്തിലെ കഥകളി മണ്ഡപത്തിന്റെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീഴുന്നു, തൂണുകള്‍ക്കും ഭിത്തികള്‍ക്ക് ഇടയില്‍ വിള്ളൽ, ക്ഷേത്രപരിസരം വൃത്തിഹീനം
Pathanamthitta സിപിഎമ്മിലെ വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് സംഘടനാ റിപ്പോര്‍ട്ട്, നേതാക്കളിൽ പലർക്കും വ്യക്തിതാല്പര്യം
Pathanamthitta ഭവനപദ്ധതിയെ ചൊല്ലി വകുപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നു ; വ്യക്തമായ ഉത്തരവില്ലാതെ സഹകരിക്കില്ലെന്ന് കൃഷി വകുപ്പ്, പാവങ്ങള്‍ക്ക് ‘ലൈഫില്ല’
Pathanamthitta സമന്വയ പോര്‍ട്ടല്‍: യൂസര്‍ ഐഡിയും പാസ് വേര്‍ഡും അനുവദിച്ചില്ല, താത്കാലിക നിയമനങ്ങള്‍ മുടങ്ങി, അധ്യാപകരില്ലാതെ പരീക്ഷ നടത്തി
Pathanamthitta ‘നിലാവ് ‘മറഞ്ഞു; തിരുവല്ല നഗരം ഇരുട്ടില്‍, തെരുവ് വിളക്കുകള്‍ ഭൂരിപക്ഷവും കത്തുന്നില്ല
Pathanamthitta ‘കാവലു’-മായി പോലീസ് കണ്ണുവെട്ടിച്ച് ഗുണ്ടകള്‍; കാപ്പാനിയമം പൊളിച്ച് എഴുതണമെന്ന് സേനയ്ക്കുള്ളിൽ അഭിപ്രായം
Pathanamthitta നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുലി ഒടുവില്‍ കെണിയില്‍ വീണു; കാട്ടിലേക്ക് തുറന്നുവിടും, കഴിഞ്ഞ ദിവസം പുലിയുടെ കാല്‍പ്പാടുകള്‍ തിരിച്ചറിഞ്ഞിരുന്നു
Pathanamthitta വനം വകുപ്പിന്റെ സർപ്പ ആപ്പ് സൂപ്പർ ഹിറ്റ്; ഇതുവരെ കുടുങ്ങിയത് 1137 പാമ്പുകൾ, ജനവാസ മേഖലയിലെത്തുന്ന പാമ്പുകളെ സുരക്ഷിതമായി കാട്ടിലെത്തിക്കും
Pathanamthitta പമ്പാനദീതട സംരക്ഷണത്തിന് അതോറിട്ടി രൂപീകരിക്കും; പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ നാല് നഗരസഭകള്‍ പ്രത്യേക മാസ്റ്റര്‍പ്ലാന്‍ തയാറാക്കും
Pathanamthitta പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍, പീഡനം സഹോദരനുമായുള്ള സൗഹ്യദം മുതലെടുത്ത്
Pathanamthitta തെരുവു നായകള്‍ വെട്ടേറ്റ നിലയില്‍; ജനങ്ങള്‍ പരിഭ്രാന്തിയില്‍, പിന്നില്‍ തീവ്രവാദ സംഘടനാ ബന്ധം സംശയിക്കുന്നു, അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ
Pathanamthitta കൊവിഡ് ദുരിതങ്ങളില്‍ വലഞ്ഞ് ജനങ്ങള്‍; പിരിവ് അടിച്ചേല്‍പ്പിച്ച് റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത്, ഒരു ദിവസം കൊണ്ട് ഒരു കോടി രൂപ സമാഹരിക്കാൻ നീക്കം
Pathanamthitta പത്തനംതിട്ട ജില്ലയില്‍ ഇരുപത്തി മൂന്നു പഞ്ചായത്തുകളില്‍ കോവിഡ് ടെസ്റ്റ് പൊസീറ്റീവ് നിരക്ക് പത്തിനു മുകളില്‍
Pathanamthitta ജലജീവന്‍ മിഷന്: കോന്നി മണ്ഡലത്തിലെ മുപ്പതിനായിരത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കും
Pathanamthitta ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യങ്ങളില്ലാതെ പത്തനംതിട്ട ജില്ലയില്‍ ഇനിയും വിദ്യാര്‍ത്ഥി സഹസ്രങ്ങള്‍