Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

യാത്രക്കാര്‍ക്ക് പ്രയോജനമില്ലാതെ അടൂരിലെ ബസ് സ്റ്റാന്റുകള്‍

നഗരസഭ മാറി മാറി ഭരിച്ച മുന്നണികളുടെ അനാസ്ഥയാണ് സ്റ്റാന്റ് ഉപയോഗപ്രദമായി തുറന്ന് കൊടുക്കാത്തതെന്ന് നാട്ടുകാര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2021, 11:15 am IST
inPathanamthitta

അടൂര്‍: ലക്ഷങ്ങള്‍ മുടക്കി നഗരസഭ ബസ് സ്റ്റാന്റുകള്‍ നിര്‍മിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവിടേക്ക് ബസുകള്‍ കയറുന്നില്ല. പറക്കോടും അടൂരിലെ ബൈപ്പാസ് റോഡരികിലുമാണ് അനാഥമായി കിടക്കുന്ന സ്വകാര്യ ബസ്സ്റ്റാന്റുകള്‍. 

നഗരസഭ മാറി മാറി ഭരിച്ച മുന്നണികളുടെ അനാസ്ഥയാണ് സ്റ്റാന്റ് ഉപയോഗപ്രദമായി തുറന്ന് കൊടുക്കാത്തതെന്ന് നാട്ടുകാര്‍ പറയുന്നു. 26 വര്‍ഷം മുന്‍പാണ് പറക്കോട് ജങ്ഷനു സമീപം കായംകുളം പുനലൂര്‍ റോഡരികില്‍ ശുചിമുറി, കാത്തിരിപ്പു കേന്ദ്രം എന്നിവ ഒരുക്കി ബസ്സ്റ്റാന്റ് ഉദ്ഘാടനം ചെയ്തത്. സ്റ്റാന്‍ഡില്‍ ഇപ്പോള്‍ ചരക്കു വാഹനങ്ങളും കെട്ടിടങ്ങളുടെയും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള സാധനങ്ങളുടെയും സംഭരണ കേന്ദ്രമായി മാറി. യാത്രക്കാര്‍ റോഡരുകിലാണ് ബസ് കാത്ത് നില്‍ക്കുന്നത്. ഇത് അപകടങ്ങള്‍ക്കും കാരണമാകുന്നു. അറിയപ്പെടുന്ന വിപണ കേന്ദ്രമായ പറക്കോട് അനന്തരാമപുരം ചന്തയും ബസ് സ്റ്റാന്‍ഡിനോട് അടുത്താണ്. 

അടൂര്‍ ബൈപ്പാസ് റോഡരികിലും മറ്റൊരു സ്റ്റാന്‍ഡ് നിര്‍മിച്ചിട്ടുണ്ട്. നഗരം വിട്ട് നിര്‍മ്മിച്ച സ്റ്റാന്റില്‍ യാത്രക്കാരും ബസും എത്താറില്ല. കെഎസ്ആര്‍ടി സി ജങ്ഷനില്‍ നിന്നും നഗരം ചുറ്റി പുതിയ ബസ്സ്റ്റാന്റ് വഴി യാത്രാ ബസുകള്‍ തിരിച്ച് വിടാനുള്ള ശ്രമവും ആദ്യകാലത്തു തന്നെ പാളി. പേരിന് തറ കോണ്‍ക്രീറ്റ് ചെയ്ത് കാത്തിരിപ്പു കേന്ദ്രവും ശൗചാലയവും നിര്‍മ്മിച്ചു. ഇത് ഇപ്പോള്‍ തകര്‍ന്ന നിലയിലാണ്. ഇപ്പോള്‍ അന്യ സംസ്ഥാന ചരക്കു വാഹനങ്ങളുടെയും ടൂറിസ്റ്റ് വാഹനങ്ങളുടെയും പാര്‍ക്കിങ് കേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണ്. ഇതിനോടകം പല തവണ നഗരസഭ ഭരണ കര്‍ത്താക്കള്‍ സ്റ്റാന്റിന്റെ ഉദ്ഘാടനങ്ങളും നടത്തിയിരുന്നു. ഇവിടെ രാത്രികാലങ്ങളില്‍ കഞ്ചാവ് വില്‍പന നടക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. 

ഇടതു-വലതു മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും ബസ്സ്റ്റാന്റുകള്‍ പ്രയോജനകരമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.  

Tags: നഗരസഭBus StandAdoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

പൊളിഞ്ഞുവീഴാറായി കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്; ദ്രവിച്ച മേൽക്കൂര ജീവനക്കാർക്കും യാത്രക്കാർക്കും ഭീഷണി

Kottayam

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

Kerala

മറവി രോഗമുള്ള അച്ഛൻ അമ്മയെ ബസ് സ്റ്റാൻഡിൽ വച്ച് മറന്നു; വിവരമറിഞ്ഞ് മകനെത്തി കൂട്ടിക്കൊണ്ടു പോയി

Kerala

അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയ നിലയിൽ; ഫ്രീസർ തകരാറിൽ, പ്രതിഷേധവുമായി ബന്ധുക്കൾ

Kerala

മാർ അപ്രേം ക്ഷേത്രത്തിൽ പ്രവേശിച്ചത് ആചാരലംഘനമില്ല; അദ്ദേഹം അവശ്യപ്പെട്ട്, തന്ത്രിയുടെ അനുമതിയോടെ ആയിരുന്നു: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.