Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

മണ്ഡലകാലം കഴിഞ്ഞു, മകരവിളക്ക് ഉത്സവമായി ഇടത്താവളങ്ങളില്‍ കുടിവെള്ളം പോലുമില്ല

2018-ലെ മഹാപ്രളയത്തിനു ശേഷം നദിയില്‍ പല കടവുകളിലും ചെളിമണ്ണ് അടിഞ്ഞിരിക്കുകയാണ്. ഇത് കരയാണന്ന് ധരിച്ച് ഇറങ്ങുന്നവര്‍ ചെളിയില്‍ കാല്‍ കൂടുങ്ങി അപകടത്തില്‍പ്പെടും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2022, 05:32 pm IST
inPathanamthitta

റാന്നി: ഈ വര്‍ഷത്തേ ശബരിമല തീര്‍ത്ഥാടനത്തിലെ മണ്ഡലകാലം കഴിഞ്ഞു. മകരവിളക്ക്  ഉത്സവം തുടങ്ങിയിട്ടും ഇടത്താവളങ്ങളുടെ അവസ്ഥയ്‌ക്ക് മാറ്റമില്ല.കുടിവെള്ളം അടക്കം അടിസ്ഥാന സൗകര്യങ്ങള്‍ പോലും സജ്ജീകരിച്ചിട്ടില്ല.  

പ്രധാനമായി തീര്‍ത്ഥാടകര്‍ തങ്ങുന്നത് പെരുനാട് പഞ്ചായത്തിലെ ഇടത്താവളങ്ങളിലാണ്.ശബരിമല ക്ഷേത്രം ഉള്‍പ്പെടുന്ന പെരുനാട് പഞ്ചായത്തിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ക്രമീകരങ്ങള്‍  ഒന്നും തന്നെ ചെയ്തിട്ടില്ല.കുടിവെള്ളം ക്രമീകരണവും, കുളിക്കടവുകളില്‍ ലൈഫ്ഗാര്‍ഡ് നീയമനം അടക്കം ഇനിയും നടക്കേണ്ടതുണ്ട്. കുടിവെള്ള ക്രമീകരണത്തിനായി ടെണ്ടര്‍ ക്ഷണിച്ചതല്ലാതെ ബാക്കി നടപടികള്‍ നടന്നില്ല. 

വെള്ളം ശേഖരിക്കാന്‍ എത്തിച്ച വാട്ടര്‍ ടാങ്കുകള്‍ പഞ്ചായത്ത് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണാം.പഞ്ചായത്തില്‍ ഏഴ് കുളിക്കടവുകളാണുള്ളത്. മുന്‍വര്‍ഷങ്ങളില്‍ തീര്‍ത്ഥാടനം തുടങ്ങുന്നതിനു മുന്‍പ് തന്നെ കടവുകളില്‍ ലൈഫ് ഗാര്‍ഡിനെ നിയമിക്കുമായിരുന്നു. ഇതാണ് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ അവഗണിച്ചിരിക്കുന്നത്.  

2018-ലെ മഹാപ്രളയത്തിനു ശേഷം നദിയില്‍ പല കടവുകളിലും ചെളിമണ്ണ് അടിഞ്ഞിരിക്കുകയാണ്. ഇത് കരയാണന്ന് ധരിച്ച് ഇറങ്ങുന്നവര്‍ ചെളിയില്‍ കാല്‍ കൂടുങ്ങി അപകടത്തില്‍പ്പെടും. പെരുനാട് പഞ്ചായത്തില്‍ പ്രധാനമായും, കക്കാട്ടുകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രവും, മടത്തുംമൂഴിയിലുള്ള ഇടത്താവളവും ,മാടമണ്‍ ഋഷികേശ ക്ഷേത്രവുമാണ്. 

കക്കാട്ടുകോയിക്കല്‍ ക്ഷേത്രത്തില്‍ വൃശ്ചികം ആരംഭം മുതല്‍ ഭക്തരുടെ തിരക്കനുഭവപ്പെടുന്നുണ്ട്.ക്ഷേത്രത്തിന്റെ മുന്‍വശത്തുള്ള നടപന്തല്‍ ഭക്തര്‍ തമ്പടിച്ച് ഭക്ഷണം വെച്ചു കഴിച്ച് വിശ്രമിക്കും. ഈ ആവശ്യങ്ങള്‍ക്ക് കുടിവെള്ളം ആവശ്യമുള്ളപ്പോഴാണ് പഞ്ചായത്ത് അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത്.ശബരിമല തീര്‍ത്ഥാടന കാലം സുഗമമായി നടക്കുന്നതിനുള്ള ക്രമീകരണങ്ങള്‍  ഭരണസമതി ഒരുക്കണമെന്ന് ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അവഗണിച്ചതായി വാര്‍ഡ് അംഗം അരുണ്‍ അനിരുദ്ധന്‍ പറഞ്ഞു.  

Tags: pathanamthittawaterSABARIMALA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

Kerala

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.