Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

സമന്വയ പോര്‍ട്ടല്‍: യൂസര്‍ ഐഡിയും പാസ് വേര്‍ഡും അനുവദിച്ചില്ല, താത്കാലിക നിയമനങ്ങള്‍ മുടങ്ങി, അധ്യാപകരില്ലാതെ പരീക്ഷ നടത്തി

അംഗീകൃത സംഘടനകളുടെ പേരിലുള്ള സിംഗിള്‍ മാനേജ്‌മെന്റ് സ്‌കൂളുകളാണ് ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നത്.സംഘടനകളുടെ തലപ്പത്ത് മാറ്റം വരുമ്പോള്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ മാനേജര്‍ മാറ്റം നടക്കേണ്ടതുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2021, 11:19 am IST
inPathanamthitta

തിരുവല്ല: സമന്വയ പോര്‍ട്ടല്‍ യൂസര്‍ ഐഡിയും പാസ് വേര്‍ഡും അനുവദിക്കാത്തതിനാല്‍ സ്‌കൂള്‍ മാനേജുമെന്റുകള്‍ക്ക് താത്ക്കാലിക നിയമനങ്ങള്‍ നടത്താന്‍ കഴിയുന്നില്ല.അപേക്ഷ സമര്‍പ്പിച്ചിട്ടും മാനേജുമെന്റ് മാറ്റത്തിന് അംഗീകാരം കൊടുക്കാത്ത സ്‌കൂളുകള്‍ക്കാണ് സമന്വയ അനുവദിക്കാത്തത്. ഇത് മൂലം സ്‌കൂളുകളുടെ നടത്തിപ്പ് അവതാളത്തിലായി.

2017-ല്‍ നല്‍കിയ മാനേജര്‍ മാറ്റത്തിനുള്ള അപേക്ഷ 5 വര്‍ഷമായിട്ടും  അംഗീകരിച്ചു കൊടുക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസ് തയ്യാറായിട്ടില്ല. അതോടൊപ്പം അപേക്ഷകള്‍ നിരസിച്ചിട്ടുമില്ല. മാനേജര്‍ മാറ്റം അംഗീകരിക്കാത്തതിനാല്‍ ചില സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും അവതാളത്തിലായിരിക്കുകയാണ്.സമന്വയ പോര്‍ട്ടല്‍ അനുവദിക്കാത്തതിനാല്‍ താത്കാലിക നിയമനവും മരവിച്ചു.മാനേജര്‍ മാറ്റത്തിനുള്ള അപേക്ഷകള്‍ ലഭിച്ചാല്‍ ഓരോ കാരണം പറഞ്ഞു വൈകിപ്പിക്കുകയാണ് പതിവ്. ഇതിനിടയില്‍ ഏജന്റുമാര്‍ മുഖേന അപേക്ഷകള്‍ സമര്‍പ്പിച്ചാല്‍ കാര്യങ്ങള്‍ വേഗത്തിലാകുമെന്ന പരാതിയും ഉയരുന്നുണ്ട്.

അംഗീകൃത സംഘടനകളുടെ പേരിലുള്ള സിംഗിള്‍ മാനേജ്‌മെന്റ് സ്‌കൂളുകളാണ് ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നത്.സംഘടനകളുടെ തലപ്പത്ത് മാറ്റം വരുമ്പോള്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ മാനേജര്‍ മാറ്റം നടക്കേണ്ടതുണ്ട്. ഇതിനായി സംഘടനകളുടെ മീറ്റിങ് രേഖകളും, മാനേജ്മന്റ് മാറ്റം പ്രതിപാദിക്കുന്ന നിര്‍ദ്ദിഷ്ട അപേക്ഷയും മതി. എന്നാല്‍ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ആദ്യം വസ്തുവകകളുടെ ആധാരം ആവശ്യപ്പെടും. തുടര്‍ന്ന് വിവിധ കാരണങ്ങള്‍ പറഞ്ഞു വര്‍ഷങ്ങളോളം മാനേജര്‍ മാറ്റം തടഞ്ഞു വയ്‌ക്കും.ഇതിനെതിരെ ഡിപിഐയില്‍ പരാതി ഉന്നയിച്ച മാനേജ്‌മെന്റുകളുടെ പരാതി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഉത്തരവുണ്ടായിട്ടും ഡിഇഒ ഓഫീസ് അനുസരിക്കാന്‍ തയ്യാറായില്ല.

നിയമനങ്ങള്‍ സമന്വയ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കണമെന്നാണ് പുതിയ നിയമം. സമന്വയ പോര്‍ട്ടല്‍ നിലവില്‍ വന്നിട്ടും നാളിതുവരെ അതിന്റെ യൂസര്‍ ഐഡിയും പാസ് വേര്‍ഡും ലഭിക്കാത്ത മാനേജ്മെന്റുകള്‍ക്ക്  സ്ഥിരം നിയമനം മാത്രമല്ല താത്ക്കാലിക നിയമനം പോലും നടത്താന്‍ കഴിയുന്നില്ല.ഇതോടെ ഇത്തരം സ്‌കൂളുകളില്‍  അധ്യാപകരില്ലാത്ത അവസ്ഥയാണ്.താത്കാലിക നിയമനം നടക്കാതായതോടെ പത്താം ക്ലാസ്സില്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ ഉള്‍പ്പടെ വിഷമ വൃത്തത്തിലായി.പത്തനംതിട്ട ഡിഇഒയുടെ ഭരണ കാര്യങ്ങളില്‍ ചില ജൂനിയര്‍ ഉദ്യോഗസ്ഥര്‍ ഏജന്റുമാരുടെ നിര്‍ദേശം അനുസരിച്ച് ഇടപെടുന്നതായി വ്യാപകമായ പരാതി ഉയരുന്നുണ്ട്.

Tags: teachersschoolsappointment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീനിയര്‍ അഭിഭാഷക നിയമനം: ചട്ടം പുതുക്കി ദല്‍ഹി ഹൈക്കോടതി, ഫുള്‍ കോര്‍ട്ടിന് പദവി പിന്‍വലിക്കാം

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

Kerala

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

Career

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.