Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നഗരസഭയ്‌ക്ക് വരുമാന നഷ്ടം ഷോപ്പിങ് കോംപ്ലക്‌സിലെ മുറികള്‍ ഉപയോഗശൂന്യം

കെട്ടിടത്തിലേക്ക് വൈദ്യൂതി കണക്ഷന്‍ എടുക്കുന്നതിന് കുറഞ്ഞത് 20000 രൂപ വേണ്ടി വരുന്നതായി വയറിങ് തൊഴിലാളി പറഞ്ഞു. കൂടാതെ മുറികള്‍ വൃത്തിയാക്കുന്നതിനും വന്‍തു ചെലവാകും. എന്നാല്‍ കെട്ടിവയ്‌ക്കേണ്ട തുകയില്‍ ഇളവ് കൊടുക്കാന്‍ നഗരസഭ തയ്യാറല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2021, 12:26 pm IST
in Pathanamthitta

തിരുവല്ല: തിരുവല്ല നഗരസഭ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച ഷോപ്പിങ് കോംപ്ലക്‌സിലെ മുറികള്‍ ആര്‍ക്കും വേണ്ടാതെ നശിക്കുന്നു. കാവുംഭാഗം ജങ്ഷന് സമീപം 1994-ല്‍ നിര്‍മിച്ച കെട്ടിടത്തിനാണ് ഈ ദുര്‍ഗതി. മുറികള്‍ ഉപയോഗശൂന്യമായതോടെ പ്രാവുകള്‍ കൂട് കൂട്ടി തുടങ്ങി.  

കെട്ടിടത്തിന്റെ താഴത്തെ നിലയിലെ മുറികള്‍ വാടകയ്‌ക്ക് പോയെങ്കിലും മുകളിലത്തെ മുറികള്‍ എടുക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. നഗരസഭയ്‌ക്ക് വന്‍തുക കെട്ടിവയ്‌ക്കണമെന്നതിനാലാണ് ആരും മുറികള്‍ ഏറ്റെടുക്കാത്തത്. ഒരു മുറിയുടെ ഡിപ്പോസിറ്റ് ഇനത്തില്‍ നഗരസഭ ചോദിക്കുന്നത് 75000 രൂപയാണ്. അതേ സമയം കെട്ടിടത്തില്‍ യാതൊരു അടിസ്ഥാന സൗകര്യവും ഇല്ല.  

കെട്ടിടത്തിലേക്ക് വൈദ്യൂതി കണക്ഷന്‍ എടുക്കുന്നതിന് കുറഞ്ഞത് 20000 രൂപ വേണ്ടി വരുന്നതായി വയറിങ് തൊഴിലാളി പറഞ്ഞു. കൂടാതെ മുറികള്‍ വൃത്തിയാക്കുന്നതിനും വന്‍തു ചെലവാകും. എന്നാല്‍ കെട്ടിവയ്‌ക്കേണ്ട തുകയില്‍ ഇളവ് കൊടുക്കാന്‍ നഗരസഭ തയ്യാറല്ല.  

മുറികള്‍ ഉപയോഗശൂന്യമായതോടെ പ്രാവുകള്‍ കൂടുകൂട്ടി കാഷ്ടിച്ച് വൃത്തികേടാക്കിയ നിലയിലാണ്. വാടക മുറികളുടെ ഷട്ടറുകളുടെ സ്പ്രിങ് തകര്‍ന്ന നിലയിലാണ.് കെട്ടിടത്തിന്റെ കിഴക്ക് ഭാഗത്ത് വരുന്ന ഭിത്തിയുടെ ഒരു ഭാഗം കാലങ്ങളായി മഴവെള്ളം വീണ് ഈര്‍പ്പം പിടിച്ചിട്ടുണ്ട്. മുകളിലത്തെ നിലയില്‍ ഒരു സ്വകാര്യ ബാങ്കിന്റെ ബ്രാഞ്ച് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നെങ്കിലും നാല് മാസം മുന്‍പ് സ്ഥാപനം നിര്‍ത്തി പോയി. ഇപ്പോള്‍ ഒരു ജനസേവന കേന്ദ്രത്തിന്റെ ഓഫീസ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

കെട്ടിടത്തിലേക്കുള്ള വാട്ടര്‍ കണക്ഷന്‍ നാളുകള്‍ക്ക് മുന്‍പ് അധികൃതര്‍ വിച്ഛേദിച്ചിരുന്നു.ബാത്ത് റൂമില്ലാത്തതിനാല്‍ പ്രാഥമിക കൃത്യങ്ങള്‍ക്കും സൗകര്യമില്ല.അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയുടെ നവീകരണത്തിന്റെ ഭാഗമായി ഓട നിര്‍മാണം മൂലം താഴത്തെ നിലയുടെ മുന്‍ഭാഗത്ത് വെള്ളം കെട്ടികിടക്കാനും തുടങ്ങിയിട്ടുണ്ട്്. കെട്ടിടം വാടകയ്‌ക്ക് എടുക്കാന്‍ ആവശ്യക്കാരുണ്ടെങ്കിലും നിക്ഷേപ തുകയുടെ കാര്യത്തില്‍ നഗരസഭ പിടിവാശിയിലാണ്. അപേക്ഷ നല്‍കിയാല്‍ കൗണ്‍സില്‍ കൂടി ആലോചിച്ചു പറയാം എന്ന മറുപടിയാണ് നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഇതോടെ ആവശ്യക്കാരന് സമയത്ത് മുറി ലഭിക്കുകയില്ല .വാടക മുറി ലഭിക്കണമെങ്കില്‍ തന്നെ മാസങ്ങള്‍ കഴിയണം.

Tags: നഗരസഭshopping complex
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തളിപ്പറമ്പില്‍ വന്‍ തീപിടുത്തം, 15ഓളം കടകള്‍ കത്തി നശിച്ചു

India

മധുരയിൽ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നാലാം നിലയിൽ തീപിടിത്തം; ആളപായമില്ല

Business

ഭാരതത്തിലെ ഏറ്റവും വലിയ ആഡംബര മാൾ ജിയോ വേൾഡ് പ്ലാസ മുംബൈയിൽ; നിരവധി ലോകോത്തര ബ്രാൻഡുകൾ ഇവിടെ സാന്നിധ്യമറിയിക്കും

Kottayam

തിരുനക്കര ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സ്; പൊളിക്കലിന് വേഗത പോരാ, ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ജനം

Palakkad

നഗരസഭയ്‌ക്ക് വാടക നല്‍കാതെ ഗവ. ഓഫീസുകള്‍ കുടിശിക ഒരുകോടിയോളം

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.