Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ജാതിമതഭേദമെന്യേ കൂടുതല്‍ കുഞ്ഞുങ്ങളെ സീകരിക്കാന്‍ തയ്യാറാകണം: പത്തനംതിട്ട അതിരൂപത

നിലനില്‍പ്പിന്റെ ഭീഷണി നേരിടുന്ന ജില്ലയായി പത്തനംതിട്ടമാറി. ജില്ലയിലെ 20ശതമാനത്തോളം വീടുകള്‍ അടഞ്ഞുകിടക്കുന്നു. രണ്ട് നിയോജകമണ്ഡലങ്ങള്‍ നഷ്മായി. നെഗറ്റീവ് വളര്‍ച്ചാനിരക്ക് നല്‍കിയ ആഘാതങ്ങള്‍ ആണ് ഇവയെല്ലാം. ഈ അപകടത്തെ ഒന്നുചേര്‍ന്ന് നേരിടണം.അത് മാനവരാശിയുടെ നിലനില്‍പ്പിനും ജില്ലയുടെ ഭാവിക്കും അനിവാര്യമാണ് എന്നും സര്‍ക്കുലര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2021, 02:05 pm IST
inPathanamthitta
ജാതിമതഭേദമെന്യേ കൂടുതല്‍ കുഞ്ഞുങ്ങളെ സീകരിക്കാന്‍തയ്യാറാകണം: പത്തനംതിട്ട അതിരൂപത

ജാതിമതഭേദമെന്യേ കൂടുതല്‍ കുഞ്ഞുങ്ങളെ സീകരിക്കാന്‍തയ്യാറാകണം: പത്തനംതിട്ട അതിരൂപത

പത്തനംതിട്ട:ജാതിമതഭേദമെന്യേ കൂടുതല്‍ കുഞ്ഞുങ്ങളെ സീകരിക്കാന്‍എല്ലാവരും തയ്യാറാകണമെന്ന്  ആഹ്വാനവുമായി സീറോ മലങ്കര സഭ പത്തനംതിട്ട അതിരൂപതാദ്ധ്യക്ഷന്‍ ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ്. ഇന്ന്പള്ളികളില്‍ വായിക്കാനുള്ള കുടുംബവര്‍ഷം എന്ന സര്‍ക്കുലറിലാണ് ഈ ആഹ്വാനം ഉള്ളത്. 

കഴിഞ്ഞ ഒരുപതിറ്റാണ്ടായി പത്തനംതിട്ടജില്ലയില്‍ നെഗറ്റീവ് വളര്‍ച്ചാനിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും, കുഞ്ഞുങ്ങളുടെ കൊഞ്ചലും അവരുടെ പുഞ്ചിരിയും അന്യമായിപ്പോയ മുറ്റങ്ങളും തൊട്ടിലിന്റെ സൗഭാഗ്യം നഷ്ടമായ മുറികളും പത്തനംതിട്ടയുടെ ദൈന്യത വിളിച്ചോതുന്നു എന്നും സര്‍ക്കുലറില്‍ പറയുന്നു. നിലനില്‍പ്പിന്റെ ഭീഷണി നേരിടുന്ന ജില്ലയായി പത്തനംതിട്ടമാറി. ജില്ലയിലെ 20ശതമാനത്തോളം വീടുകള്‍ അടഞ്ഞുകിടക്കുന്നു. രണ്ട് നിയോജകമണ്ഡലങ്ങള്‍ നഷ്മായി. നെഗറ്റീവ് വളര്‍ച്ചാനിരക്ക് നല്‍കിയ ആഘാതങ്ങള്‍ ആണ് ഇവയെല്ലാം. ഈ അപകടത്തെ ഒന്നുചേര്‍ന്ന് നേരിടണം.അത് മാനവരാശിയുടെ നിലനില്‍പ്പിനും ജില്ലയുടെ ഭാവിക്കും അനിവാര്യമാണ് എന്നും സര്‍ക്കുലര്‍ പറയുന്നു. 

ആഹ്വാനം ജാതിമതഭേദമെന്യേ എല്ലാവരോടുമാണെങ്കിലും അനുസരിക്കുന്ന രൂപതാംഗങ്ങള്‍ക്കുമാത്രമേ ആനുകൂല്യങ്ങള്‍ ലഭിക്കു. 2000ത്തിനുശേഷം വിവാഹിതരായ പത്തനംതിട്ട രൂപതാംഗങ്ങളായ ദമ്പതികള്‍ വലിയകുടുംബങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ അവര്‍ക്ക് വേണ്ട എല്ലാപ്രോത്സാഹനവും പിന്തുണയും രുപത നല്‍കും. നാലിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക് പ്രതിമാസം 2000 രൂപയും ഇത്തരം കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് സഭാ സ്ഥാപനങ്ങളില്‍ ജോലിക്ക് മുന്‍ഗണനയും രൂപതാദ്ധ്യക്ഷന്‍ വാഗ്ദാനം ചെയ്യുന്നു.

നാലാമത്തെ കുഞ്ഞിന്റെ ജനനം മുതല്‍ പ്രസവ ചിലവിലേക്ക് സാമ്പത്തിക സഹായം. ഈ കുടുംബങ്ങളുടെ ആത്മീയ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും അവരെ സഹായിക്കുന്നതിനും ഒരു വൈദികനെ ആത്മീയനിയന്ത്രിതാവായി നിയോഗിക്കും. ഒരു കന്യാസ്ത്രീയെ അനിമേറ്ററായും നിയമിക്കും. വര്‍ഷത്തിലൊരിക്കല്‍ ഈ കുടുംബങ്ങളെ ഒന്നിച്ചു ചേര്‍ത്ത് രൂപതാധ്യക്ഷന്‍ അവരോടൊപ്പം സമയം ചിലവഴിക്കും. ജീവന്റെ മൂല്യത്തെപ്പറ്റി ആവശ്യമായ ബോധവല്‍ക്കരണം നല്‍കുന്നതിനും കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ ദമ്പതികളെ ഒരുക്കുന്നതിനുംവേണ്ടി പ്രോ ലൈഫ് മിനിസ്ട്രി കുടുംബ പ്രേഷിതകാര്യാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കും.തുടങ്ങിയവയാണ് സഭ മുന്നോട്ടുവയ്‌ക്കുന്ന ആനുകല്യങ്ങള്‍.

Tags: pathanamthittaരൂപതമലങ്കര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

Kerala

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

Kerala

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.