Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

സ്വാമി പാലം -കിടങ്ങറ റോഡ് പണികള്‍ നീളുന്നു

സ്വാമി പാലം പൊളിച്ച്പുനര്‍ നിര്‍മ്മിക്കുന്ന പണികളാണ് ആദ്യ ടെന്‍ഡറില്‍ ഉണ്ടായിരുന്നത്. ഇതിന് വേണ്ടുന്ന മണ്ണു പരിശോധനയും നടന്നിരുന്നു. പിന്നീട് സ്വാമി പാലം മുതല്‍ മേപ്രാല്‍ പടിഞ്ഞാറ് ജില്ല അതിര്‍ത്തി വരെയായി ടെന്‍ഡര്‍ ചുരുക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2021, 11:39 am IST
inPathanamthitta

പെരിങ്ങര: അപ്പര്‍കുട്ടനാട്ടിലേക്കുള്ള പ്രധാന പാതയായ സ്വാമി പാലം – കിടങ്ങറ റോഡിന്റെ പണികള്‍ അനന്തമായി നീളുന്നു. റോഡിന്റെ പ്രാരംഭ നടപടികള്‍ പോലും തുടങ്ങിയിട്ടില്ല. സ്വാമി പാലം – മേപ്രാല്‍ – കിടങ്ങറ റോഡ് വികസനത്തിനായി 6.7 കോടി രൂപ മാസങ്ങള്‍ക്ക് മുന്‍പ് അനുമതി ലഭിച്ചെങ്കിലും  കരാറുകാരുമായുള്ള ടെന്‍ഡര്‍ നടപടി പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞിട്ടില്ല.  

സ്വാമി പാലം പൊളിച്ച്പുനര്‍ നിര്‍മ്മിക്കുന്ന പണികളാണ് ആദ്യ ടെന്‍ഡറില്‍ ഉണ്ടായിരുന്നത്. ഇതിന് വേണ്ടുന്ന മണ്ണു പരിശോധനയും നടന്നിരുന്നു. പിന്നീട് സ്വാമി പാലം  മുതല്‍ മേപ്രാല്‍ പടിഞ്ഞാറ് ജില്ല അതിര്‍ത്തി വരെയായി ടെന്‍ഡര്‍ ചുരുക്കി. മേപ്രാല്‍ ജില്ലാ അതിര്‍ത്തി മുതല്‍ എസി റോഡിലെ  കിടങ്ങറ വരെയുള്ള റോഡിന് തീരെ വീതി കുറവാണ്. ഈ സാഹചര്യത്തില്‍ നിന്നും വീതി കൂട്ടി ഉയര്‍ത്തിയെങ്കില്‍ മാത്രമെ വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ കഴിയു. അതിന് നിലവിലെ ഫണ്ട് തികയില്ല. കൂടാതെ പാടശേഖരങ്ങളില്‍ നിന്ന് തോട്ടിലേക്കുള്ള നീരൊഴുക്ക് തടസപ്പെട്ടു കിടക്കുന്ന കലുങ്കുകള്‍ പൊളിച്ച് മാറ്റി വിപുലമാക്കേണ്ടതിട്ടുണ്ട്. എന്നാല്‍ സ്വാമി പാലം മുതല്‍ ജില്ലാ അതിര്‍ത്തി വരെയുള്ള ഭാഗങ്ങളില്‍ റോഡിന് വീതി കൂട്ടുമ്പോള്‍ സമീപത്തെ വീടുകളുടെ മതില്‍ കെട്ട് പൊളിച്ച് മാറ്റിയാല്‍ അത് നിര്‍മ്മിച്ച് കൊടുക്കേണ്ടി വരുന്ന ചുമതല  പൊതുമരാമത്ത്  വകുപ്പിനാണ്.  

എന്നാല്‍ റോഡ് വികസനത്തിന് തടസങ്ങള്‍ ഒന്നുമില്ലെന്നും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തികരിച്ചാല്‍ റോഡ് പണികള്‍ ഉടനെ തുടങ്ങാന്‍ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറഞ്ഞു. അതേ സമയം രണ്ട് കനത്ത മഴ പെയ്താല്‍ അപ്പര്‍കുട്ടനാട്ടില്‍ വെള്ളപ്പൊക്ക ഭീഷണിയാണ്. വര്‍ഷാദ്യം മുതല്‍ ഇതുവരെയായി 12 ഓളം വെള്ളം പൊങ്ങി ഇറങ്ങി പോയി.  

ഇപ്പോള്‍ മഴ പെയ്താല്‍ പ്രദേശവാസികള്‍ക്ക് ആശങ്കയാണ്. ഇവിടെ ജീവിതം തന്നെ മതിയായി എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. രണ്ട് ദിവസം മഴപെയ്താല്‍ റോഡിലും വീടിന് സമീപത്തും വെള്ളക്കെട്ടാണ് ഇത് കാരണം പുറത്ത് ഇറങ്ങാന്‍ പറ്റാത്ത സാഹചര്യത്തിലാണ്.  

Tags: റോഡുകള്‍constructionകുട്ടനാട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.