Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ഓമല്ലൂര്‍ പഞ്ചായത്തില്‍ ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതി നിലച്ചു

രണ്ടു വര്‍ഷം മുമ്പ് വീണാ ജോര്‍ജ് എംഎല്‍എയാണ് പദ്ധതിയുടെ ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ഉദ്ഘാടനം പത്ത് പതിനൊന്ന് വാര്‍ഡുകളുടെ അതിര്‍ത്തിയായ പടിഞ്ഞാറെ മുണ്ടകന്‍ ഏലായോട് ചേര്‍ന്ന് കിടക്കുന്ന മേലേച്ചിറ തോട് വൃത്തിയാക്കി കൊണ്ട് നടത്തിയത്. പിന്നീട് ഇതുവരെ തുടര്‍ നടപടികള്‍ ഒന്നും നടന്നിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2021, 10:00 am IST
inPathanamthitta
ഓമല്ലൂര്‍ പഞ്ചായത്തില്‍ ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതി നിലച്ചു

ഓമല്ലൂര്‍ പഞ്ചായത്തില്‍ ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതി നിലച്ചു

ഓമല്ലൂര്‍: ഹരിത മിഷനുമായി ചേര്‍ന്ന് കേന്ദ്ര ഗവണ്‍മെന്റ് സബ്‌സിഡിയോടെ നടപ്പിലാക്കിയിരുന്ന ‘ഇനി ഞാന്‍ ഒഴുകട്ടെ ‘ എന്ന പദ്ധതി ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ പൂര്‍ണമായും നിലച്ചു. നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിനും , തണ്ണീര്‍തടങ്ങള്‍, ജല സ്രോതസുകള്‍, കൈതോടുകള്‍ എന്നിവയുടെ പുനരുദ്ധാരണത്തിലൂടെ നാടിന്റെ ജല വിഭവ  ശേഷി വര്‍ദ്ധിപ്പിക്കാനും ഉദ്ദേശിച്ചാണ് പദ്ധതി വിഭാവനം ചെയ്തത്.പല പഞ്ചായത്തുകളും പദ്ധതി വിജയകരമായി നടപ്പിലാക്കുകയും രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഉപകരിക്കുകയും ചെയ്തിട്ടുണ്ട്.

രണ്ടു വര്‍ഷം മുമ്പ്  വീണാ ജോര്‍ജ് എംഎല്‍എയാണ് പദ്ധതിയുടെ ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ഉദ്ഘാടനം പത്ത് പതിനൊന്ന് വാര്‍ഡുകളുടെ  അതിര്‍ത്തിയായ പടിഞ്ഞാറെ മുണ്ടകന്‍ ഏലായോട് ചേര്‍ന്ന് കിടക്കുന്ന മേലേച്ചിറ തോട് വൃത്തിയാക്കി കൊണ്ട് നടത്തിയത്. പിന്നീട് ഇതുവരെ തുടര്‍ നടപടികള്‍ ഒന്നും നടന്നിട്ടില്ല.

തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി നടത്താനായിരുന്നു നിര്‍ദ്ദേശം.എന്നാല്‍ രാഷ്‌ട്രീയ അതിപ്രസരം മൂലം പദ്ധതി പാതി വഴി ഉപേക്ഷിക്കേണ്ടി വന്നു. അന്ന് ഇതിനായി അനുവദിച്ച തുക ലാപ്‌സായി. ഈ പദ്ധതി വര്‍ഷത്തില്‍ നീര്‍ചാല്‍ സംരക്ഷണത്തിന് പഞ്ചായത്ത് ബഡ്ജറ്റില്‍ ഒരു രൂപ പോലും വക കൊള്ളിച്ചിട്ടില്ല.  

ഓമല്ലൂരിന്റെ ശാപമായി മാറിയ , ഒഴിമണ്ണ് ഭാഗത്തെ വെള്ള കെട്ട്, കുരിശുംമൂട് ജംഗഷന് സമീപം പെട്രോള്‍ പമ്പിന്റെ ഇരു ഭാഗത്തായി കാണുന്ന വെള്ള കെട്ട്, ചരിത്ര പ്രസിദ്ധമായ ഓമല്ലൂര്‍ വയല്‍വാണിഭത്തിന്റെ മൂലസ്ഥാനമായ പാലമരത്തിന് ചുറ്റുമുള്ള വെള്ള കെട്ട്, ഇതെല്ലാം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിഹരിക്കാനായിരുന്നു.നാട്ടുകാര്‍ക്ക് പ്രയോജനപ്രദമായ രീതിയില്‍ നടപ്പിലാക്കാമായിരുന്ന ഈപദ്ധതി ബന്ധപ്പെട്ടവരുടെ അനാസ്ഥ മൂലം എങ്ങുമെത്താതെ പോയി. വെള്ളക്കെട്ട് ഒഴിവാകാത്ത ഭാഗങ്ങളില്‍ മലിന ജലം കെട്ടി കിടന്ന് ദുര്‍ഗന്ധം വമിക്കുന്നു.

 കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിക്കാനുള്ള കേന്ദ്ര ഗവണ്‍ന്റ് പദ്ധതി ജല്‍ ജീവന്‍ മിഷനും പഞ്ചായത്തില്‍ പൂര്‍ണമായി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലന്ന് പരക്കെ ആക്ഷേപമുണ്ട്.നൂറ് കണക്കിന് അപേക്ഷകര്‍ ഉണ്ടെങ്കിലും എണ്‍പത് പേര്‍ക്കാണ് പദ്ധതി പ്രകാരം ഇതു വരെ കുടിവെള്ളം എത്തിക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞത്.  പദ്ധതിക്ക് നിര്‍വ്വഹണത്തിന് അമ്പത് ശതമാനം തുകയും കേന്ദ്രസര്‍ക്കാരാണ് നല്‍കുന്നത്.സംസ്ഥാനസര്‍ക്കാര്‍ ഇരുപത്തിഅഞ്ചും പഞ്ചായത്ത് വിഹിതം പതിനഞ്ച് ശതമാനവുമാണ്.ബാക്കിപത്തുശതമാനം ഉപഭോക്താക്കളുടേതാണ്. ഈ വര്‍ഷത്തെ വാര്‍ഷിക ബജറ്റില്‍ ഈ വിഹിതം വക കൊള്ളിച്ചിട്ടില്ലാത്തതിനാല്‍ പുതിയ അപേക്ഷകര്‍ക്ക് കണക്ഷന്‍ ലഭിക്കാന്‍ സാധ്യത ഇല്ലന്നാണ് അറിയുന്നത്.

Tags: pathanamthittaOmalloorIni Njan Ozhukatte
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.