Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കൊവിഡ് ദുരിതങ്ങളില്‍ വലഞ്ഞ് ജനങ്ങള്‍; പിരിവ് അടിച്ചേല്‍പ്പിച്ച് റാന്നി-പെരുനാട്  ഗ്രാമപഞ്ചായത്ത്, ഒരു ദിവസം കൊണ്ട് ഒരു കോടി രൂപ സമാഹരിക്കാൻ നീക്കം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സയ്‌ക്കുമായി ഒരുകോടിയിലധികം രൂപ ചെലവഴിച്ചതിലൂടെ ബാധ്യത പഞ്ചായത്തിനുണ്ടെന്നും കൊവിഡ് കരുതല്‍ സഹായ പദ്ധതിയിലേക്ക് ഒരു കോടി രൂപ പത്തിനകം സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2021, 10:28 am IST
in Pathanamthitta

പത്തനംതിട്ട: കൊവിഡ്19 മഹാമാരിവിതച്ച ദുരിതങ്ങളില്‍ മുങ്ങിക്കിടക്കുന്ന ജനങ്ങളുടെ മേല്‍ കൊവിഡിന്റെ പേരില്‍ ഗ്രാമപഞ്ചായത്ത് പിരിവ് നടത്തുന്നത് വിവാദമാകുന്നു.  സിപിഎം ഭരിക്കുന്ന റാന്നി-പെരുനാട് ഗ്രാമപഞ്ചായത്താണ് ജനങ്ങള്‍ക്കുമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന തീരുമാനവുമായി രംഗത്ത് വന്നത്. ഒരു ദിവസം കൊണ്ട് ഒരു കോടിരൂപ ജനങ്ങളില്‍ നിന്ന് സമാഹരിക്കാനാണ് നീക്കം. ജനങ്ങളില്‍ കെട്ടിയേല്‍പ്പിക്കുന്ന പിരിവിന് ന്യായീകരണം നല്‍കാന്‍ ശബരിമല തീര്‍ത്ഥാടനത്തേയും കൂട്ടുപിടിക്കുകയാണ് എന്ന ആക്ഷേപവും ഉയരുന്നു. ഗ്രാമപഞ്ചായത്തിന്റെ പിരിവ് നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നെങ്കിലും അത് വകവെയ്‌ക്കാതെ നിര്‍ബ്ബന്ധിത പിരിവുമായി മുന്നോട്ടുപോകാനാണ് പഞ്ചായത്തുഭരണസമിതിയുടെ തീരുമാനം.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സയ്‌ക്കുമായി ഒരുകോടിയിലധികം രൂപ ചെലവഴിച്ചതിലൂടെ ബാധ്യത പഞ്ചായത്തിനുണ്ടെന്നും കൊവിഡ് കരുതല്‍ സഹായ പദ്ധതിയിലേക്ക് ഒരു കോടി രൂപ പത്തിനകം സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒറ്റ ദിവസംകൊണ്ട് ഒരു കോടി രൂപ സമാഹരിക്കാനാണ് തീരുമാനം. ശുചിത്വ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ക്ലീന്‍ പെരുനാട് പദ്ധതി, വിദ്യാഭ്യാസ മേഖലയിലെ  പ്രവര്‍ത്തനങ്ങള്‍ക്കായി ഇ ഗുരു (ഹൈടെക് ടീച്ചര്‍ ) പദ്ധതിയും നടപ്പിലാക്കുകയാണ് മറ്റൊരു ലക്ഷ്യം. പദ്ധതിക്കുള്ള പണം പഞ്ചായത്തിലെ 165 അയല്‍സഭകള്‍ വഴിയാണ് ശേഖരിക്കുന്നത്.

ഏഴ്, എട്ട് തീയതികളില്‍ ഓരോ ഭവനത്തില്‍ നിന്നും ഒരു ദിവസത്തെ വേതനം സംഭാവനയായി ശേഖരിക്കും. പഞ്ചായത്ത് രാജ് നിയമത്തിലെ വ്യവസ്ഥകളും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവുകളും അംഗീകരിച്ചുകൊണ്ട് പഞ്ചായത്തുകളുടെ കണ്‍സോര്‍ഷ്യത്തിന് പെരുനാട് പഞ്ചായത്ത് നേതൃത്വം നല്‍കുമെന്നും ഇത്തരമൊരു സമിതി വഴിയാണ് ധനസമാഹരണമെന്നും പ്രസിഡന്റ് പറഞ്ഞു.

പദ്ധതിയുടെ നടത്തിപ്പിലേക്ക് പ്രമോദ് നാരായണ്‍ എംഎല്‍എ, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി എന്നിവര്‍ രക്ഷാധികാരികളായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനനാണ് ചെയര്‍മാന്‍. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കണ്‍വീനറും പെരുനാട് സിഎഫ്എല്‍ടിസി നോഡല്‍ ഓഫീസര്‍ ജോയിന്റ്  കണ്‍വീനറുമാണ്. നിലവില്‍ 240 കിടക്കകള്‍ ഉള്ള റാന്നി പെരുനാട് കാര്‍മല്‍ സിഎഫ്എല്‍ടിസിയില്‍ ഇതിനോടകം ഒരു കോടിയിലധികം രൂപ ചെലവഴിച്ചു. ഭക്ഷണത്തിന്റെ  ബാധ്യതയായി 25 ലക്ഷം രൂപ ഇനി നല്‍കാനുണ്ട്.  

ശബരിമല തീര്‍ഥാടനകാലം സമാഗതമാകുന്നതോടെ തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷാ കാര്യങ്ങളില്‍ പഞ്ചായത്തിന്റെ ഇടപെടല്‍ ആവശ്യമായി വരും. കൊവിഡിന്റെ നീരാളിപ്പിടിത്തത്തില്‍ നിന്നും ശബരിമലയെ സംരക്ഷിക്കേണ്ടതുണ്ട്. സുതാര്യമായ പ്രവര്‍ത്തനമാകും പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടാകുക. പണം നല്‍കുന്നവര്‍ക്ക് രസീത് നല്‍കുന്നതിനൊപ്പം സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള ഫോറം പൂരിപ്പിച്ചു വാങ്ങി രജിസ്റ്ററില്‍ വിവരങ്ങള്‍ ചേര്‍ക്കും.  സെന്‍ട്രല്‍ ബാങ്ക് പെരുനാട് ശാഖയില്‍ പ്രത്യേക അക്കൗണ്ട് ഇതിനായി തുറന്നിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.

Tags: pathanamthittacovidRanni-perunad Grama panchayath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

പുതിയ വാര്‍ത്തകള്‍

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.