Kottayam കുടുംബാധിപത്യത്തിനും മക്കള്‍ രാഷ്ട്രീയത്തിനുമെതിരെ ജനങ്ങള്‍ വിധിയെഴുതും: ഏറ്റുമാനൂര്‍ രാധാകൃഷ്ണന്
Kottayam കോട്ടയം: മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ഒപി ടിക്കറ്റെടുക്കാന്‍ ക്യു നിന്ന രോഗിയുടെ രണ്ടു പവന് മാല പൊട്ടിച്ചെടുത്ത മൂന്നംഗ തമിഴ് സ്ത്രീകളെ രോഗികള്‍ ചേര്‍ന്ന് ഓടിച്ചിട്ടു പിടിച്ചു. ഇവരെ ഗാന്ധിനഗര്‍ പോലീസിന് കൈമാറി.