Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

യുപിഎ ഭരണം പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ത്തു: എ.എന്‍. രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2014, 09:13 pm IST
in Ernakulam

കൊച്ചി: യുപിഎ സര്‍ക്കാരിന്റെ പത്ത്‌ വര്‍ഷത്തെ ഭരണം പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ത്തുവെന്ന്‌ എറണാകുളം പാര്‍ലമെന്റ്‌ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‍. എറണാകുളം നിയോജകമണ്ഡലത്തിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പര്യടനത്തിന്‌ ഷിപ്പയാര്‍ഡിന്‌ മുന്നില്‍ നല്‍കിയ സ്വീകരണത്തിന്‌ നന്ദി പറഞ്ഞ്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖലാ സ്ഥാപനങ്ങളെ നിലനിര്‍ത്തുന്നതില്‍ യുപിഎ സര്‍ക്കാര്‍ തികഞ്ഞ പരാജയമായിരുന്നു. കൊച്ചി തുറുമുഖം പൂര്‍ണമായും തര്‍ന്ന്‌ കഴിഞ്ഞു. എഫ്‌എസിടിയിലെയും എച്ച്‌എംടിയിലെയും തൊഴിലാളികള്‍ നില നില്‍പ്പിനായി സമരത്തിന്റെ പാതയിലാണ്‌. തങ്ങളുടെ തൊഴില്‍ നിലനിര്‍ത്തുക എന്ന മിതമായ ആവശ്യമേ തൊഴിലാളികള്‍ മുന്നോട്ട്‌ വയ്‌ക്കുന്നുള്ളു. എ.കെ. ആന്റണിയെപ്പോലുള്ള നേതാവ്‌ ഇതിനോടൊക്കെ നിഷേധാത്മക നിലപാടാണ്‌ സ്വീകരിക്കുന്നതെന്നും എ.എന്‍. ാ‍ധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ഷിപ്പിയാര്‍ഡിനെയും കൊച്ചി തുറമുഖത്തെയും ഫാക്ടിനെയും സംരക്ഷിക്കാന്‍ എ.കെ. ആന്റണി ചെറുവിരലനക്കിയില്ലന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ്‌ പി.ജെ. തോമസ്‌ സ്ഥാനാര്‍ത്ഥി പര്യടനം ഉദ്ഘാടനം ചെയ്തു. എന്‍.പി. ശങ്കരന്‍കുട്ടി, കെ.എസ്‌.സുരേഷ്‌, കെ.എസ്‌. രാജേഷ്‌, ഇ.എസ്‌. പുരുഷോത്തമന്‍, സി.ജി. രാജഗോപാല്‍, സുധാദീലീപ്‌, ദീലീപ്‌ കുമാര്‍, പ്രകാശ്‌ അയ്യര്‍, പി. കൃഷ്ണദാസ്‌, പി.ജി. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

രാവിലെ ആരംഭിച്ച പര്യടനം ഗാന്ധിനഗര്‍, ഉദയാ കോളനി, കതൃക്കടവ്‌, കലൂര്‍ , പൊറ്റക്കുഴി വഴി ഉച്ചക്ക്‌ പേരണ്ടൂരില്‍ സമാപിച്ചു. വൈകീട്ട്‌ നാല്‌ മണിയോടെ പുനരാംരംഭിച്ച പര്യടനം പാടം ബസ്റ്റോപ്പ്‌, കീര്‍ത്തി നഗര്‍, ഭാവന്‍സ്‌ സ്കൂള്‍ വഴി വൈകീട്ട്‌ 7.30 ഓടെ പുന്നക്കല്‍ ജംഗ്ഷനില്‍ സമാപിച്ചു. നാളെതൂപ്പൂണിത്തുറ മണ്ഡലത്തിലാണ്‌ പര്യടനം. രാവിലെ എട്ട്‌ മണിക്ക്‌ മരടില്‍ നിന്നാംരംഭിക്കുന്ന പര്യടനം വൈകീട്ട്‌ 7.30ന്‌ പള്ളരുത്തിയില്‍ സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം
Kerala

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

Kerala

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

Sports

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

Sports

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ക്ഷേത്രങ്ങളുടെ മുകളില്‍ കാണപ്പെടുന്ന വ്യാളിമുഖ പ്രതിഷ്ഠയുടെ പ്രാധാന്യം

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.