Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തെരഞ്ഞെടുപ്പിന്‌ വോട്ടിങ്‌ യന്ത്രം: പറവൂരില്‍ തുടങ്ങിയ ജനാധിപത്യ വിപ്ലവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2014, 10:20 pm IST
inErnakulam

കൊച്ചി: തിരഞ്ഞെടുപ്പില്‍ വോട്ടിങ്‌ യന്ത്രത്തിന്റെ വരവോടെ ജനാധിപത്യം കൂടുതല്‍ സുതാര്യവും ശക്തവുമായെന്നാണ്‌ കണക്കുകൂട്ടല്‍. 1982 ല്‍ കേരളത്തിലെ പറവൂരില്‍ അസംബ്ലി മണ്ഡലത്തില്‍ നിന്നാരംഭിച്ച ഈ ജനാധിപത്യ വിപ്ലവം ഇന്ന്‌ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളിലൊന്നാണ്‌. പേപ്പര്‍ ബാലറ്റ്‌ സമ്പ്രദായത്തെ അപേക്ഷിച്ച്‌ വോട്ട്‌ രേഖപ്പെടുത്തുവാനും ഫലം പ്രഖ്യാപിക്കാനും സമയം കുറച്ചു മതിയെന്നാണ്‌ ഇതിന്റെ പ്രധാന ഗുണങ്ങളില്‍ ഒന്ന്‌.

രാജ്യത്തെ പ്രമുഖമായ രണ്ട്‌ പൊതുമേഖല സ്ഥാപനങ്ങളായ ബാംഗ്ലൂരിലെ ഭാരത്‌ ഇലക്ട്രോണിക്സ്‌, ഹൈദരാബാദിലെ ഇലക്ട്രോണിക്സ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യ എന്നിവയുമായി സഹകരിച്ച്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ സജ്ജമാക്കിയ വോട്ടിങ്‌ യന്ത്രം ഈ രംഗത്ത്‌ ഒരു പുതിയ കാല്‍വയ്‌പായിരുന്നു.

വോട്ടിങ്‌ യന്ത്രത്തിന്റെ വരവോടെ കളളവോട്ടും ബൂത്തുപിടുത്തവും കാര്യമായി കുറഞ്ഞതായാണ്‌ കണക്കുകള്‍. നിരക്ഷരര്‍ക്കും പേപ്പര്‍ ബാലറ്റിനെ അപേക്ഷിച്ച്‌ ഇത്‌ എളുപ്പം തന്നെ.

1982 മെയില്‍ പറവൂരിലെ 50 പോളിങ്‌ ബൂത്തിലാണ്‌ നിയമസഭ തിരഞ്ഞെടുപ്പില്‍ രാജ്യത്താദ്യമായി വോട്ടിങ്‌ യന്ത്രം ഉപയോഗിച്ചത്‌. തിരഞ്ഞെടുപ്പില്‍ വോട്ടിങ്‌ യന്ത്രം ഉപയോഗിക്കുന്നതിന്‌ നിയമസാധുത വേണമെന്നു സുപ്രീം കോടതി ഉത്തരവു പ്രകാരം 1983 മുതല്‍ ഈ യന്ത്രങ്ങള്‍ ഉപയോഗിക്കാനായില്ല. പിന്നീട്‌ 1988 ഡിസംബറിലാണ്‌ പാര്‍ലമെന്റ്‌ 1951 ലെ ജനപ്രാതിനിധ്യ നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തിയത്‌. അതിനായി 61 എ എന്ന ഒരു പുതിയ വകുപ്പു തന്നെ പാര്‍ലമെന്റ്‌ ഭേദഗതിയായി കൊണ്ടുവന്നു. 1989 മാര്‍ച്ച്‌ 15 മുതല്‍ ഈ ഭേദഗതി പ്രാബല്യത്തിലായി.

പിന്നീട്‌ 1990 ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച തിരഞ്ഞെടുപ്പ്‌ പരിഷ്കരണ സമതിക്ക്‌ മുമ്പാകെ ഈ വിഷയം വന്നു. സര്‍ക്കാര്‍ നിയമിച്ച ഡിഫന്‍സ്‌, റിസര്‍ച്ച്‌ ആന്റ്‌ ഡവലപ്മെന്റ്‌ ഓര്‍ഗനൈസേഷന്റെ അന്നത്തെ അധ്യക്ഷന്‍ പ്രൊഫ:എസ്‌.സമ്പത്ത്‌, ദല്‍ഹി ഐ.ഐ.ടി യിലെ പ്രെഫ. പി.വി.ഇന്ദിരേശന്‍, തിരുവനന്തപുരം ഇലക്ട്രോണിക്സ്‌ റിസര്‍ച്ച്‌ ആന്റ്‌ ഡവലപ്മെന്റ്‌ സെന്റര്‍ ഡയറക്ടര്‍ ഡോ.സി.റാവു കാസറബഡ എന്നിവരടങ്ങിയ വിദഗ്ധ സമതി വോട്ടിങ്‌ യന്ത്രം മികച്ചതാണെന്ന്‌ റിപ്പോര്‍ട്ട്‌ നല്‍കി.

1992 മാര്‍ച്ച്‌ 24-ന്‌ കേന്ദ്ര നിയമ വകുപ്പ്‌ 1961 ലെ തിരഞ്ഞെടുപ്പ്‌ നടത്തിപ്പ്‌ ചട്ടങ്ങളില്‍ ഇതിനാവശ്യമായ ഭേദഗതി വിജ്ഞാപനം ചെയ്തു. ഇതോടൊപ്പം തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ കൂടുതല്‍ പുതിയ സൗകര്യങ്ങളുളള യന്ത്രത്തിനായുളള അന്വേഷണവും തുടങ്ങിയിരുന്നു. ഇതിനായി പി.വി.ഇന്ദിരേശന്‍, പ്രൊഫ.ഡി.ടി ഷഹാനി, പ്രൊഫ:എ.കെ.അഗര്‍വാള്‍ (ഇരുവരും ദല്‍ഹി ഐ.ഐ.ടി) പ്രത്യേക സാങ്കേതിക സമതിയേയും നിയോഗിച്ചു. 2010 ല്‍ സങ്കേതിക സമതി രണ്ടംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചിരുന്നു.

1998 നവംബര്‍ മുതല്‍ എല്ലാ പാര്‍ലമെന്റ്‌, അസംബ്ലി തിരഞ്ഞെടുപ്പുകളിലും വോട്ടിങ്‌ യന്ത്രം ഉപയോഗിച്ചു തുടങ്ങി. 2004, 2009 വര്‍ഷത്തെ ലോക്സഭയിലേക്കുളള പൊതുതിരഞ്ഞെടുപ്പില്‍ രാജ്യത്തെ എല്ലാ പാര്‍ലമെന്റ്‌ മണ്ഡലങ്ങളിലും വോട്ടിങ്‌ യന്ത്രമാണ്‌ ഉപയോഗിച്ചത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.