Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കോണ്‍ഗ്രസ്‌ ന്യുനപക്ഷങ്ങളെ വോട്ട്‌ ബാങ്കുകളായി കാണുന്നു: വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2014, 10:31 pm IST
in Ernakulam

കൊച്ചി: കോണ്‍ഗ്രസ്‌ ന്യുനപക്ഷങ്ങളെ എന്നും വോട്ടുബാങ്കുകളായി മാത്രമെ കണ്ടിട്ടുള്ളുവെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍ പറഞ്ഞു. ദല്‍ഹി ഇമാമിനെ കണ്ട സോണിയാ ഗാന്ധി മുസ്ലിം സമൂഹം കൂട്ടായി തിരുമാനിച്ച്‌ വരുന്ന തിരഞ്ഞെടുപ്പില്‍ വോട്ട്‌ രേഖപ്പെടുത്തണമെന്നാവിശ്യപ്പെട്ടതിലൂടെ ഈ മനോഭാവമാണ്‌ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പാര്‍ലമെന്റ്‌ മണ്ഡലം സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ തൃക്കാക്കര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടനം ഇന്നലെ പൂണിത്തുറ ഗാന്ധി സ്ക്വയറില്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നാട്ടിലെ ന്യൂന പക്ഷങ്ങളുടെ രാജ്യ സ്നേഹത്തെയും, ജനാധിപത്യ ബോധത്തെയും ചോദ്യം ചെയ്യുകയാണ്‌ സോണിയാഗാന്ധിയും കോണ്‍ഗ്രസും ചെയ്യുന്നത്‌. ഇതിലൂടെ നാടിന്റെ മതേതരത്വത്തെയും ജനാധിപത്യത്തെയും തകര്‍ക്കുകയാണ്‌ കോണ്‍ഗ്രസ്‌ ചെയ്യുന്നത്്‌. കഴിഞ്ഞ പത്ത്‌ വര്‍ഷമായി വിലക്കയറ്റവും, അഴിമതിയും , വര്‍ഗീയതയും മാത്രം സംഭാവന ചെയ്തവര്‍ ഇപ്പോള്‍ ജനാധിപത്യത്തെയും തകര്‍ക്കുകയാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡന്റ്‌ പി.ജെ. തോമസ്‌, എന്‍.പി. ശങ്കരന്‍കുട്ടി, സരളാ പൗലോസ്‌, സജിനിരവികുമാര്‍, എന്‍. സജികുമാര്‍, രശ്മി സജി, ഇ.എസ്‌. പുരുഷോത്തമന്‍ വെണ്ണല സജീവന്‍, മധു കൊല്ലാട്ട്‌, ജഴ്സണ്‍ എളംകുളം, സതീശന്‍ കടവന്ത്ര. അഡ്വ പി.ജെ. അബ്രാഹാം, കുരുവിള മാത്യുസ്്്‌, ഓമനക്കുട്ടന്‍ പി.ആര്‍, എം. വി. സുധീപ്‌, തുടങ്ങിയവര്‍ പങ്കെടുത്തു.

ഗാന്ധി സ്ക്വയറില്‍ പ്രകടനമായെത്തിയാണ്‌ പ്രവര്‍ത്തകര്‍ പ്രസിഡന്റ്‌ വി മുരളീധരനെയും, എ.എന്‍. രാധാകൃഷ്ണനെയും സ്വീകരിച്ചത്‌. പൂണിത്തുറയില്‍ നിന്ന്‌ വാദ്യമേളങ്ങളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ പത്ത്‌ മണിയോടെ സ്ഥാനാര്‍ത്ഥി പര്യടനം ആരംഭിച്ചു. ചമ്പക്കര, തൈക്കൂടം, സൗത്ത്‌ ജനതാ, എളംകുളം, ചിലവന്നൂര്‍ കടവന്ത്ര എന്നിവിടങ്ങളില്‍ ഉച്ചവരെ പര്യടനം നടത്തി. കടവന്ത്ര എന്‍ എസ്‌ എസ്‌ ഹാളിലെ ഭക്ഷണത്തിന്‌ ശേഷം വൈകീട്ട്‌ നാല്‌ മണിയോടെ ആരംഭിച്ച പര്യടനം റോഡ്‌ ഷോ, ബാന്റ്‌ മേളം തുടങ്ങിയവയുടെ അകമ്പടിയോടെ വൈകീട്ട്‌ ഒമ്പത്‌ മണിയോടെ പോണേക്കരയില്‍ സമാപിച്ചു. ഇന്ന്‌ എറണാകുളം മണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടനം രാവിലെ 7.30 ന്‌ ഷിപ്പിയാര്‍ഡില്‍ നിന്നാംരംഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

Samskriti

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

Samskriti

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

Samskriti

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

Kerala

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

പുതിയ വാര്‍ത്തകള്‍

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.